Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cricket
ഏകദിന ലോകകപ്പ് വാംഅപ് മത്സരങ്ങളുടെ ഫിക്സ്ച്ചർ പുറത്ത്; തിരുവനന്തപുരത്ത് നടക്കുക നാല് വാംഅപ്…
ഏകദിന ക്രിക്കറ്റ് ലോകകപ്പില് തിരുവനന്തപുരത്ത് നടക്കുക നാല് വാംഅപ് മത്സരങ്ങള്. കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയമാണ് ടീം ഇന്ത്യയടക്കമുള്ളവരുടെ ഔദ്യോഗിക പരിശീലന മത്സരങ്ങള്ക്ക് വേദിയാവുന്നത്. ഹൈദരാബാദും ഗുവാഹത്തിയുമാണ് വാം അപ്…
ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം നാളെ, ആരൊക്കെ ഇടംപിടിക്കും
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള ഇന്ത്യന് സ്ക്വാഡ് നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബിസിസിഐ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്കാരംഭിക്കുന്ന സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷം ചീഫ് സെലക്ടര് അജിത് അഗാര്ക്കറും…
ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
ഇന്ത്യ വേദിയാകുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ അണ്ടര് 19 ലോകകപ്പ് നേടിയ ഇന്ത്യയുടെ പുരുഷ, വനിത ക്യാപ്റ്റന്മാരായ യാഷ് ദള്ളും ഷെഫാലി വര്മ്മയും ചേര്ന്നാണ് ഭാഗ്യചിഹ്നം…
ഏഷ്യാ കപ്പ് സമ്മർദം മറികടക്കണം, തീയിൽ നടന്ന് ബംഗ്ലദേശ് ക്രിക്കറ്റ്താരം മുഹമ്മദ് നയീം!!
ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള തയാറെടുപ്പിലാണ് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ യുവതാരം മുഹമ്മദ് നയീമും കളിക്കുന്നുണ്ട്. 23 വയസ്സു
മാത്രം പ്രായമുള്ള ഓപ്പണിങ് ബാറ്റർ ഇപ്പോഴൊരു മൈൻഡ് ട്രെയിനറെ…
കോഹ്ലിക്ക് ഒരു ഇന്സ്റ്റാഗ്രാം പോസ്റ്റിന് 11 കോടി രൂപ കിട്ടുന്നുണ്ടോ? വാസ്തവമെന്ത്
കഴിഞ്ഞദിവസം പുറത്തുവന്ന ഇന്സ്റ്റഗ്രാം റിച്ച് ലിസ്റ്റ് തള്ളി ഇന്ത്യന് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഒരു ഇന്സ്റ്റാഗ്രാം പോസ്റ്റിന് വിരാട് കോഹ്ലിക്ക് 11.45 കോടി രൂപ ലഭിക്കുന്നുണ്ടായിരുന്നു റിപ്പോര്ട്ട്. എന്നാല് തന്റെ സോഷ്യല് മീഡിയ…
ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക
ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരെ 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിൽ അയർലൻഡ് പ്രതീക്ഷകൾ അസ്തമിച്ച സാഹചര്യത്തിലാണ് 2023…
ഇന്ത്യയുടെ അവസാന ഏകദിന ലോകകപ്പ് നേട്ടത്തിന് ഇന്ന് 12 വയസ്സ്
മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് 12 വർഷം. 2011 ഏപ്രിൽ രണ്ടിനായിരുന്നു ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ആതിഥേയരായ ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്. ഇന്ത്യ വേദിയാകുന്ന മറ്റൊരു…
ചെന്നൈക്ക് തോൽവി; സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിന് വിജയം
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്ക് തോൽവിയോടെ തുടക്കം. ചെന്നൈയ്ക്ക് എതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ഗുജറാത്ത് നേടിയത്. നാല് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സ് നേടിയ 178 റണ്ണുകൾ ഗുജറാത്ത് ടൈറ്റൻസ് മറികടക്കുകയായിരുന്നു.…
വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ; തുടരെ അഞ്ചാം മത്സരത്തിലും വിജയം
വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ 55 റൺസിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ് മുന്നോട്ടുവച്ച 163 റൺസ്…
കാര്യവട്ടത്ത് കാണികൾ കുറഞ്ഞതിൽ ആശങ്ക അറിയിച്ച് ബിസിസിഐ; ദ്രാവിഡ് കാരണം അന്വേഷിച്ചെന്ന് കെസിഎ
കാര്യവട്ടത്ത് നടന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിലെ ആളൊഴിഞ്ഞ ഗ്യാലറിയിൽ ആശങ്ക അറിയിച്ച് ബിസിസിഐ. പരിശീലകൻ രാഹുൽ ദ്രാവിഡ് കാരണം അന്വേഷിച്ചു എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ജയേഷ് ജോർജ് പ്രതികരിച്ചു.…