Main Banner
Browsing Category

Football

ഹാട്രിക്ക് ഹാളണ്ട്! ഇസ്രായേലിനെതിരെ വമ്പൻ ജയവുമായി നോർവെ

ഫിഫാ 2026 ലോകകപ്പ് യോഗ്യതാ മlത്സരത്തിൽ ഇസ്രായേലിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തറപറ്റിച്ച് നോർവെ. ജയത്തോടെ ഗ്രൂപ്പ് ഐയിൽ നോർവെ ഒന്നാം സ്ഥാനം നിലനിർത്തി. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാളണ്ട് മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കി.…

സെൽസോ ഗോളിൽ അർജന്റീന; വെനസ്വേലക്കെതിരെ ജയം

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വെനസ്വേലക്കെതിരെ അർജന്റീനക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റൈൻ സംഘം വിജയിച്ചത്. സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റൈൻ സംഘം കളത്തിലിറങ്ങിയത്. മെസ്സി ഇല്ലാതിരുന്നിട്ടും മത്സരത്തിൽ ഉടനീളം വമ്പൻ…

മെസ്സിപ്പട റെഡി! കേരളത്തില്‍ എത്തുന്ന അര്‍ജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

കൊച്ചി: നവംബറില്‍ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്.ലയണല്‍ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ…

ചെലവ് 70 കോടി; മെസിപ്പടയ്ക്കായി കലൂര്‍ സ്‌റ്റേഡിയം പുതുക്കി പണിയുന്നു, പിച്ച് രാജ്യാന്തര…

കൊച്ചി: മെസിപ്പടയ്ക്കായി കലൂര്‍, ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം പുതുക്കിപ്പണിയുന്നു. 70 കോടി ചെലവിട്ട് ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം പുതുക്കിപ്പണിയുന്നെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍…

ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂര്‍ണമെന്റ്‌; ഗോകുലം കേരള എഫ്‌സി ഇന്ന്‌ മോഹൻബഗാൻ സൂപ്പർ ജയന്റിനെ നേരിടും

ഐഎഫ്എ ഷീൽഡ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്‌സി ഇന്ന്‌ മോഹൻബഗാൻ സൂപ്പർ ജയന്റിനെ നേരിടും. കൊൽക്കത്ത സന്തോഷ്‌പുർ കിഷോർ ഭാരതി ക്രിരംഗൻ സ്‌റ്റേഡിയത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ്‌ കളി. പുതിയ സ്‌പാനിഷ്‌ പരിശീലകൻ ജോസ്‌ ഹേവിയക്ക്‌ കീഴിലാണ്‌…

ഫിഫ അണ്ടർ 20 ലോകകപ്പ്; നൈജീരിയയുടെ വലനിറച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലില്‍

ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ ഫൈനലിൽ നൈജീരിയയെ പരാജയപ്പെടുത്തിയാണ് അർജന്റീനയുടെ യുവനിരയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് നൈജീരിയയെ അർജന്റീന തകർത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി മഹര്‍ കാരിസോ…

ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്, എഫ് സി ഗോവക്കെതിരെ കളിക്കാനിറങ്ങും

പനജി: ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. ഈമാസം 22ന് ഗോവയിലാണ് സൗദി ക്ലബ് അൽ നസ്ർ താരമായ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട…

സൂപ്പർ ലീ​ഗ് കേരള; തിരുവനന്തപുരത്തിന്റെ കൊമ്പൊടിച്ച് കണ്ണൂർ വാരിയേഴ്‌സ്

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മൂന്നാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിക്ക് ജയം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് കണ്ണൂർ തോൽപ്പിച്ചത്.…

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2027 എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സ്‌ക്വാഡിനെയാണ് കോച്ച് ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റൊരു മലയാളി താരം…

ബാഴ്‌സലോണയുടെ വലനിറച്ച് സെവിയ്യ; ലാ ലിഗയില്‍ വമ്പന്‍ പരാജയം

ലാ ലിഗ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി ബാഴ്‌സലോണ. സെവിയ്യയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോലുകള്‍ക്കാണ് ബാഴ്‌സലോണ് മുട്ടുകുത്തിയത്. സെവിയ്യയ്ക്ക് വേണ്ടി അലെക്‌സിസ് സാഞ്ചസ്, ഐസാക് റൊമേറോ, ഹോസെ എയ്ഞ്ചല്‍ കാര്‍മോണ, അകോര്‍ ആഡംസ്…