Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Games
ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പ്: നീരജ് ചോപ്രയും അര്ഷാദ് നദീമും ഇന്ന് നേര്ക്കുനേര്
ടോക്കിയോ: ലോക അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പില് സ്വര്ണ പ്രതീക്ഷയോടെ നീരജ് ചോപ്ര ഇന്നിറങ്ങും. പാരിസ് ഒളിംപിക്സിന് ശേഷം പാകിസ്ഥാന് താരം അര്ഷാദ് നദീമുമായി നീരജിന്റെ ആദ്യ മത്സരമാണിത്. ഇന്ത്യയുടെ സച്ചിന് യാദവും ഫൈനലിലേക്ക് യോഗ്യത…
ഒറ്റയേറില് നീരജ്, പത്താമനായി സച്ചിനും ഫൈനലില്
ടോക്യോ: ഇന്ത്യയുടെ നീരജ് ചോപ്രയും സച്ചിൻ യാദവും ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പിന്റെ ഫൈനലില് പ്രവേശിച്ചു. യോഗ്യതാ റൗണ്ടില് നിലവിലെ ജേതാവായ നീരജ് ചോപ്ര ആറാമതായാണ് ഫൈനലില് പ്രവേശിച്ചത്.84.95 മീറ്ററാണ് എറിഞ്ഞ ദൂരം. സച്ചിൻ യാദവ് 83.67 മീറ്റർ…
ചൈനയോട് ഫൈനലില് തോറ്റു, ഇന്ത്യയ്ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല
ഹാങ്ചൗ: ഫൈനലില് ഇന്ത്യയെ തകർത്ത് ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്വി.ഇതോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി. ചാമ്ബ്യന്മാർ എന്ന നിലയില്…
ദക്ഷിണ കൊറിയയെ തകര്ത്തു, ഇന്ത്യക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം
രാജ്ഗിർ: ഏഷ്യാകപ്പ് ഹോക്കി കിരീടത്തില് വീണ്ടും മുത്തമിട്ട് ഇന്ത്യ. ഫൈനലില് ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം.ഒന്നിനെതിരേ നാലുഗോളുകള്ക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ…
ജോക്കോവിച്ച് വീണു; യുഎസ് ഓപ്പണില് അല്കാരസ്-സിന്നര് ഫൈനല്
യു എസ് ഓപ്പണില് നെവാക് ജോക്കോവിച്ചിനെ തകര്ത്ത് കാര്ലോസ് അല്കാരസ് ഫൈനലില്. നേരിട്ടുള്ള സെറ്റുകള്ക്കാണ് അല്കാരസ് ജോക്കവിച്ചിനെ തോല്പ്പിച്ചത്. സ്കോര് 6-4, 7-6, 6-2. ടൂര്ണമെന്റില് ഒരു സെറ്റുപോലും നഷ്ടമാകാതെയാണ് അല്കാരസിന്റെ…
ഉത്തേജക മരുന്ന് പരിശോധനയില് എന്.വി. ഷീനക്ക് തിരിച്ചടിയായത് എന്ത്?
മലയാളി ട്രിപ്പ്ള് ജംപ് താരം എന്.വി. ഷീനക്ക് വിലക്കേര്പ്പെടുത്തിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്സി (നാഡ) യുടെ നടപടിയില് കൂടുതല് വിവരങ്ങള് കാത്ത് കായിക കേരളം. ഉത്തേജക മരുന്ന് പരിശോധനയില് പരാജയപ്പെട്ടതാണ് വിലക്കിന് കാരണമെന്ന്…
2030-ലെ കോമണ്വെല്ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് പച്ചക്കൊടി
ന്യൂഡല്ഹി: 2030-ലെ കോമണ്വെല്ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ താത്പര്യ പത്രം സമർപ്പിക്കുന്നതിന് ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ (IOA) അംഗീകാരം നല്കി.2030-ലെ കോമണ്വെല്ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന നഗരം അഹമ്മദാബാദ് ആകാനാണ്…
വായിൽ ഗ്യാസ് പൈപ്പ്, ശരീരം തടിക്കഷ്ണം പോലെ, ഓൺലൈൻ ഗെയിമിൽ നഷ്ടമായത് ലക്ഷങ്ങൾ മധ്യപ്രദേശിൽ സർക്കാർ…
ഓൺലൈൻ ഗെയിമിൽ നഷ്ടമായത് ലക്ഷങ്ങൾ. കടമെടുത്ത പണം തിരികെ നൽകാനില്ല. വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് വായിലേക്ക് തുറന്ന് വിട്ട് 35കാരനായ സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഹാർധയിലാണ് സംഭവം. 35കാരനായ ലക്ഷ്മിനാരായണൻ കേവാത് ആണ്…
23 വര്ഷത്തിന് ശേഷം ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്
ചെസ് ലോകകപ്പ് പോരാട്ടങ്ങള്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര ചെസ് ഫെഡറേഷന് (ഫിഡെ) ആണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്.23 വർഷങ്ങള്ക്ക് ശേഷമാണ് ഫിഡെ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.
ഈ വര്ഷം ഒക്ടോബർ 30 മുതല് നവംബർ 27…
മാഗ്നസ് കാള്സനെ 39 നീക്കങ്ങളില് അട്ടിമറിച്ചു; വിസ്മയിപ്പിച്ച് പ്രഗ്നാനന്ദ
ലോക ഒന്നാം നമ്ബര് ചെസ് താരം മാഗ്നസ് കാള്സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ആര് പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല് ഗ്രാന്സ്ലാം ടൂറിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്സണെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്.വെറും 39…