Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
വിശ്വരൂപം പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ്, മുംബയ് സിറ്റിയ്‌ക്കെതിരെ തകർപ്പൻ ജയം
മഡ്‌ഗാവ് : ഐ.എസ്.എല്ലില്‍ മുംബയ് സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. പോയിന്റ്. പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബയ് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഫത്തോര്‍ഡ!-->!-->!-->…
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേഴ്‌സിന് വിജയതുടക്കം
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ റെയില്‍വേഴ്‌സിന് ഉഗ്രന്‍ തുടക്കം. എതിരില്ലാത്ത അഞ്ച് ഗോളിന് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയെയാണ് റെയില്‍വേ തോല്‍പ്പിച്ചത്. ഇതോടെ രണ്ട് മത്സരവും തോറ്റ ദാദ്ര ആന്‍ഡ്!-->!-->!-->…
2021-ലെ ബാളൻ ഡോർ പുരസ്‌കാരം ലയണൽ മെസിക്ക്
പാരിസ്: മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന - പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ!-->…
ഇരട്ട ഗോൾ നേടി ആഷിഖ് കുരുണിയൻ; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില
അവസരങ്ങൾ സൃഷ്ടിക്കാനും അവ ഗോളിലെത്തിക്കാനും മറന്ന് മൈതാനത്ത് ഉഴറിയ കേരള ബ്ലാസ്റ്റേഴ്‌സിന് ബംഗളൂരുവിനെതിരെ സമനില. ആദ്യം ബ്ലാസ്റ്റേഴ്സ് പോസ്റ്റിലും പിന്നീട് സ്വന്തം വലയിലും പന്തെത്തിച്ച് ബംഗളൂരു താരം ആഷിഖ് കുരുണിയൻ 'ഡബ്ൾ'!-->!-->!-->…
ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ!-->!-->!-->…
കിവീസിനെ തകര്‍ത്ത് ഓസീസിന് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം
ദുബായ്: ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ.
ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നു.
!-->!-->!-->!-->!-->!-->!-->…
ബ്രസീലിന് ലോകകപ്പ് യോഗ്യത
ബ്രസീലിന് ലോകകപ്പ് യോഗ്യത. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയത്. ബ്രസീലിനായി ലൂക്കാസ് പക്വറ്റയാണ് ഗോൾ നേടിയത്. 12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ബ്രസീൽ ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനത്തെത്തി.!-->!-->!-->…
സ്റ്റോയ്‌നിസും വെയ്ഡും തിളങ്ങി; പാക് വെല്ലുവിളി മറികടന്ന് ഓസ്‌ട്രേലിയ ഫൈനലില്‍
ദുബായ്: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽകണ്ട ഓസീസിനെ ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ് സഖ്യമാണ്!-->…
ഇന്ത്യ സ്കോട്ട്ലാൻഡിനെ 8 വിക്കറ്റിന് കീഴടക്കി
ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് 2 ലെ നിർണായക മത്സരത്തിൽ സ്കോട്ട്ലാൻഡിനെതിരെ ഇന്ത്യയ്ക്ക് 8വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡ് 17.4!-->!-->!-->…
മലയാളി തിളക്കം; പി.ആർ. ശ്രീജേഷടങ്ങുന്ന 12 പേർക്ക് ഖേൽരത്ന പുരസ്കാരം
ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിലൂടെ പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യൻ ഹോക്കി ടീമിനെ മെഡലണിയിച്ചതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷും ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ രാജ്യത്തിനായി ആദ്യ സ്വർണമെഡൽ നേടി ചരിത്രം രചിച്ച നീരജ്!-->!-->!-->…
