Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാര്‍
മലപ്പുറം : മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാരായി.സീനിയര്‍ , ജൂനിയര്‍ വിഭാഗത്തില്‍!-->!-->!-->…
ഒടുവിൽ ആ റെക്കോർഡ് വീണു ലോകകപ്പിൽ ഇന്ത്യക്ക് പാകിസ്താനോട് 10 വിക്കറ്റ് തോൽവി.
ദുബൈ: പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ആദ്യ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. ഇന്ത്യ നല്‍കിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാക്കിസ്ഥാന്‍ മറികടന്നത്.പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായാ മുഹമ്മദ് റിസ്വാനും ബാബര്‍ ആസമും മികച്ച!-->…
പാകിസ്താനെതിരേ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരേ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. തുടക്കം പാളിയ ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും 39 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
!-->!-->!-->!-->!-->!-->!-->…
ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക് പോര്
ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഇന്ന് തീപാറും. നേർക്കുനേരിറങ്ങുന്നത് ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും. അതും അഞ്ചു വർഷങ്ങൾക്കു ശേഷം. ദുബായിൽ രാത്രി 7.30 മുതലാണ് സൂപ്പർ 12 റൗണ്ടിൽ രണ്ടാം ഗ്രൂപ്പിലെ വമ്പൻമാരുടെ പോരാട്ടം. മത്സരത്തിന്!-->!-->!-->…
ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിനു വിജയം
ബ്രസീൽ: ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ യുറുഗ്വായ്യെ 4-1ന് തകർത്ത് ബ്രസീൽ വിജയ വഴിയിൽ തിരിച്ചെത്തി. ഒരുഗോളും രണ്ട് അസിസ്റ്റുമായി സൂപ്പർ താരം നെയ്മർ മത്സരം തേന്റതാക്കി മാറ്റി. മത്സരത്തിൽ നെയ്മർ 70 അന്താരാഷ്ട്ര ഗോളുകൾ തികച്ചു.
!-->!-->!-->…
ജില്ലാ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചുങ്കത്തറയില്‍
മലപ്പുറം: ജില്ല സീനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് 9 ന് ശനിയാഴ്ച ചുങ്കത്തറ മാര്‍ത്തോമാ കോളേജ് സ്‌റ്റേഡിയത്തില്‍ നടക്കും.
താല്പര്യമുള്ള ടീമുകള്‍ 9 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി ജലാല്‍ താപ്പി!-->!-->!-->!-->!-->…
ഡ്യൂറന്റ് കപ്പ്; മലയാളിതാരം നെമിൽ മുഹമ്മദിന്റെ ഗോളിൽ എഫ്.സി. ഗോവ ക്വാര്‍ട്ടറില്‍
കൊല്‍ക്കത്ത: ഐ.എസ്.എല്‍ ടീം എഫ്.സി. ഗോവ ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഐ-ലീഗ് ക്ലബ്ബ് സുദേവ എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് എഫ്.സി ഗോവ അവസാന എട്ടിലെത്തിയത്.
മലയാളി താരം നെമില്‍ മുഹമ്മദും സ്പാനിഷ് താരം!-->!-->!-->!-->!-->…
ഖത്തർ ലോകകപ്പ് സംപ്രേഷണാവകാശം വയകോം 18ന്; കരാർ 450 കോടി രൂപയ്ക്ക്
അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള സംപ്രേഷണാവകാശം വയകോം 18ന്. 450 കോടി രൂപയ്ക്കാണ് റിലയൻസ് നെറ്റ്‌വർക്കിനു കൂടി പങ്കാളിത്തമുള്ള വയകോം ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. സോണി നെറ്റ്‌വർക്ക്, സ്റ്റാർ സ്പോർട്സ് എന്നീ!-->!-->!-->…
കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറന്റ് കപ്പിൽ വിജയത്തുടക്കം
കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറന്റ് കപ്പിൽ വിജയത്തുടക്കം. ആവേശകരമായ മത്സരത്തിൽ ഗ്രൂപ് സിയിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ വിജയത്തുടക്കം കുറിച്ചത്. ഗ്രൂപ് 'സി'യിൽ!-->!-->!-->…
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനും യുസ്വേന്ദ്ര ചഹലും ടീമിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആർ അശ്വിൻ, വരുൺ ചക്രവർത്തി, രാഹുൽ ചഹർ എന്നിവരും, ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ എന്നിവരെ!-->!-->!-->…
