Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
ഗോളടിച്ച് മൗണ്ടും സെസ്കോയും; സണ്ടര്ലാന്ഡിനെതിരെ മാഞ്ചസ്റ്റര് യുണൈറ്റഡിന് വിജയം
പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് യുണൈറ്റഡിന് വിജയം. സണ്ടര്ലാന്ഡിനെതിരെ നടന്ന മത്സരത്തില് ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്കാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. യുണൈറ്റഡിന് വേണ്ടി മേസണ് മൗണ്ടും ബെഞ്ചമിന് സെസ്കോയും വല കുലുക്കി.
148 വർഷത്തെ ചരിത്രത്തിൽ ആദ്യം; രാഹുലിന്റെ സെഞ്ച്വറി തിരുത്തിയത് അപൂർവ റെക്കോഡ്!
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ താരം കെഎൽ രാഹുൽ സെഞ്ച്വറി കുറിച്ചിരുന്നു. ആദ്യ ഇന്നിങ്സിലായിരുന്നു താരത്തിന്റെ 100. വിൻഡീസ് നേടിയ 162 റൺസിനെതിരെ ബാറ്റ് വീശിയ ഇന്ത്യ 448/5 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ…
സഞ്ജു മെസി സാംസണ് അല്ലെങ്കില് സഞ്ജു റൊണാള്ഡോ സാംസണ്? ഇപ്പോള് എന്തുവിളിക്കണമെന്ന് ചോദ്യം
ഏഷ്യാ കപ്പ് ക്രിക്കറ്റില് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണ് 'സഞ്ജു മോഹന്ലാല് സാംസണ്' എന്ന് പരാമര്ശിച്ചത് വൈറലായിരുന്നു. ക്രിക്കറ്റില് ഏത് റോള് ഏറ്റെടുക്കാനും താന്…
റോയ് കൃഷ്ണയുടെ പെനാൽറ്റി ഗോൾ; തൃശൂർ മാജിക് എഫ്സിയെ വീഴ്ത്തി മലപ്പുറം എഫ്സി
പയ്യനാട് സ്റ്റേഡിയത്തിലെ ഗ്യാലറി നിറച്ച ഫുട്ബോള് ആരാധകര്ക്ക് സ്റ്റാര് സ്ട്രൈക്കര് റോയ് കൃഷ്ണയുടെ പെനാല്റ്റി ഗോള് സമ്മാനം. സൂപ്പര് ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തില് മലപ്പുറം എഫ്സിക്ക് വിജയം. തൃശൂര് മാജിക്…
അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ ടീം പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. ലിയോണൽ മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, റോമേറോ…
ജഡ്ഡൂ യു ബ്യൂട്ടീ…! വെസ്റ്റ് ഇന്ഡീസിനെതിരെ സെഞ്ച്വറി നേടി രവീന്ദ്ര ജഡേജ
വെസ്റ്റ് ഇന്ഡീസിനെതിരായ ആദ്യ ടെസ്റ്റില് സെഞ്ച്വറിയടിച്ച് ഇന്ത്യയുടെ സ്റ്റാര് ഓള്റൗണ്ടര് രവീന്ദ്ര ജഡേജ. അഹമ്മദാബാദ് ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യ നേടുന്ന മൂന്നാം സെഞ്ച്വറിയാണിത്. ഓപ്പണര് കെ എല് രാഹുലിനും വിക്കറ്റ് കീപ്പര്…
ക്യാപ്റ്റൻ ആയതിന് ശേഷമുള്ള തീ ഫോം തുടർന്ന് ഗിൽ; ശരാശരി 70ന് മുകളിൽ!
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി കുറിച്ചിരുന്നു. അനാവശ്യ ഷോട്ട് കളിച്ച് വിൻഡീസ് നായകൻ റോസ്റ്റൺ ചെയ്സിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും മികച്ച ഇന്നിങ്സിലാണ് ഇന്ത്യൻ നായകൻ കാഴ്ചവെച്ചത്. അഞ്ച്…
KL-ാസിക്ക് രാഹുൽ! ഇന്ത്യയിലെ സെഞ്ച്വറി ഒമ്പത് വർഷത്തിന് ശേഷം
വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി തികച്ച് കെഎൽ രാഹുൽ. ടെസ്റ്റ് കരിയറിലെ 11ാം സെഞ്ച്വറിയാണ് താരം കുറിച്ചത്. 190 പന്തുകളിൽ 12 ഫോറുകളോടെയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. താരമിപ്പോഴും ക്രീസിലുണ്ട്. താരത്തിന്റെ സെഞ്ച്വറി…
ഡിസംബറിൽ എത്തും’; വരവ് സ്ഥിരീകരിച്ച് മെസി
ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ച് അർജന്റീനിയൻ താരം ലയണൽ മെസി. GOAT ടൂർ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിൽ എത്തും. ഡിസംബർ 13നാണ് മെസി ഇന്ത്യയിൽ എത്തുക. ഇന്ത്യയെയും ആരാധകരെയും പുകഴ്ത്തി മെസി രംഗത്തെത്തി. 14 വർഷം മുമ്പ്…
ഗോണ്സാലോ റാമോസിന്റെ നിര്ണായകഗോള്; ആവേശപ്പോരില് ബാഴ്സലോണയെ വീഴ്ത്തി പിഎസ്ജി
ചാമ്പ്യന്സ് ലീഗിലെ ബാഴ്സലോണയ്ക്കെതിരായ ആവേശപ്പോരാട്ടത്തില് പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് പിഎസ്ജി ബാഴ്സയെ തകർത്തത്. 90-ാം മിനിറ്റില് ഗോണ്സാലോ റാമോസ് നേടിയ നിർണായക ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.…