AAK
Browsing Category

sports

മദ്രാസ് എഫ് സി റസിഡന്‍ഷ്യല്‍ അക്കാദമിക്ക് വേണ്ടിയുള്ള ട്രയല്‍ സെലക്ഷന്‍ ഇന്നും നാളെയും

മലപ്പുറം; മികച്ച ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മദ്രാസ് എഫ് സി റസിഡന്‍ഷ്യല്‍ അക്കാദമിക്ക് വേണ്ടി ഇന്നും നാളെയും തിയ്യതികളില്‍ എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തില്‍ ട്രയല്‍ സെലക്ഷന്‍ നടക്കും. 2008 ജനുവരി

സന്തോഷ് ട്രോഫി; കേരള ടീമിന് 1.14 കോടി; സർക്കാറിന്റെ പാരിതോഷികം

തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സംസ്ഥാനത്തിന്റെ പാരിതോഷികം. ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം വീതം സമ്മാനമായി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍,

യുവക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; ഞെട്ടലോടെ കായിക പ്രേമികൾ

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്ന് ലഹരി കായികലോകത്തിലും പിടിമുറുക്കുന്നു. അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാനകണ്ണിയായ യുവക്രിക്കറ്റ് താരം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത് തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ്

വെയ്ക്അപ്പ് ഫുട്‌ബോള്‍ അക്കാദമി ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടി മെമ്മോറിയല്‍ അണ്ടര്‍ 16 ഫുട്‌ബോള്‍…

മലപ്പുറം: മലപ്പുറം ആസ്ഥാനമായി 2017 ല്‍ ആരംഭിച്ച വെയ്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അണ്ടര്‍ 16 സംസ്ഥാന തല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ മെയ് 14ന് ആരംഭിക്കും.വൈകീട്ട്

സന്തോഷ് ട്രോഫി: ടി.കെ. ജെസിന് എം.ഇ.എസ്. ഒരു ലക്ഷം രൂപ നൽകും

മലപ്പുറം: സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ നിലമ്പൂർ സ്വദേശി ടി.കെ. ജെസിന് എം.ഇ.എസ് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് നൽകുമെന്ന് എം.ഇ.എസ്. സംസ്ഥാന പ്രഡിഡന്റ് ഡോ. ഫസൽ ഗഫൂർ അറിയിച്ചു.

ജിജോ ജോസഫ് ഇനി സന്തോഷ് ട്രോഫിക്കില്ല

മലപ്പുറം: മലയാളി ഫുട്‌ബോള്‍ ആരാധകരുടെ മനം നിറച്ചുകൊണ്ട് സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കിയിരിക്കുകയാണ്. ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയത്. എന്നാല്‍ തന്റെ അവസാന മത്സരമായിരുന്നു

ഷൂട്ടൗട്ട് ത്രില്ലറില്‍ കേരളത്തിന് സന്തോഷ് ട്രോഫി ഏഴാം കിരീടം

മലപ്പുറം: 1993ന് ശേഷം ആദ്യമായി സ്വന്തം നാട്ടിൽ സന്തോഷ് ട്രോഫി വിജയവുമായി കേരളം. ഇന്ന് നടന്ന ഫൈനലിൽ ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. നിശ്ചിത സമയത്ത്

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളം വെസ്റ്റ് ബംഗാള്‍ ക്ലാസിക് പോരാട്ടം.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളം വെസ്റ്റ് ബംഗാള്‍ ക്ലാസിക് പോരാട്ടം. രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടം ലക്ഷ്യമിട്ട് 15 ാം ഫൈനലിനാണ് കേരളം ഇന്ന് ഇറങ്ങുന്നത്. 46ാം

സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേരാന്‍ അവസരം

തൃശൂര്‍: ആറ് മുതല്‍ പതിനൊന്നാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ,

കേരളത്തെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ച മലപ്പുറത്തെ പുത്തൻ താരോദയം ജസിന്റെ കഥ

മലപ്പുറം: കഴിവിലും പരിശീലനത്തിലുമാണ് കാര്യമെന്ന് പലയാവർത്തി തെളിഞ്ഞിട്ടുണ്ടെങ്കിലും ഭാഗ്യത്തിലും വിശ്വസിച്ചാണ് കായികലോകം എപ്പോഴും സഞ്ചരിച്ചിട്ടുള്ളത്.അങ്ങിനെ വിശ്വസിക്കുന്നുണ്ടെങ്കിൽ നിലമ്പൂർ മിനർവപ്പടി സ്വദേശി ജസിനും മുന്നോട്ട്