Kavitha
Browsing Category

sports

പാഠം പഠിക്കാതെ രാജസ്ഥാന്‍; പക്ഷെ ബട്‌ലര്‍ രക്ഷിച്ചു: ചെന്നൈയ്ക്ക് വീണ്ടും തോല്‍വി

അബുദാബി: അലസമായ ബാറ്റിങ്ങില്‍ ആദ്യമൊന്ന് പതറി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ലക്ഷ്യം ചെറുതായിരുന്നതുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് രക്ഷപ്പെട്ടു. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 7 വിക്കറ്റിന്റെ ജയമാണ്

മുംബൈയുടെ അശ്വമേധത്തിന് കടിഞ്ഞാൺ; ആവേശപ്പോരിൽ പഞ്ചാബിനു ജയം

മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ആവേശജയം. ഇരട്ട സൂപ്പർ ഓവറുകൾ കണ്ട മത്സരത്തിലാണ് പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്. 77 റൺസെടുത്ത ലോകേഷ് രാഹുൽ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മുംബൈ സൂര്യൻ ; മുംബൈ ഇന്ത്യൻസിന്‌ തകർപ്പൻ ജയം

ദുബായ്‌:തുടക്കവും ഒടുക്കവും ഗംഭീരമാക്കിയ മുംബൈ ഇന്ത്യൻസിന്‌ തകർപ്പൻ ജയം. ഐപിഎൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെ 57 റണ്ണിന്‌ തോൽപ്പിച്ച്‌ ചാമ്പ്യൻമാർ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി. ആറ്‌ കളിയിൽ നാല്‌ വിജയം. സ്‌കോർ: മുംബൈ 4–-193 രാജസ്ഥാൻ