Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
top story
ടെലിഫിലീം രംഗത്തെ ഭാവി വാഗ്ദാനങ്ങളായി മുനവ്വര് തലക്കടത്തൂരും, സി.കെ.ഫൈസലും
കെ.പി.ഒ. റഹ്മത്തുല്ല
ചുരുങ്ങിയകാലത്തിനുള്ളില് ടെലിഫിലിം രംഗത്ത് മികച്ച വിജയങ്ങള് കൈവരിച്ച തിരൂരിന്റെ ഭാവി വാഗ്ദാനങ്ങളാണ് മുനവ്വര് തലക്കടത്തൂരും, സി.കെ.ഫൈസലും. മുനവ്വര് സംവിധാനത്തിലും ഫൈസല് കഥ, തിരക്കഥ, രചന, രംഗത്തുമാണ്…
ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും
സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു.
ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും. ഇന്ന് രാവിലെയോടെ ഇരുവർക്കും കുഞ്ഞ് പിറന്നു. പൈലറ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.…
മത മൈത്രിയുടെ പെരുമയില് പുതിയങ്ങാടി നേര്ച്ചക്ക് തുടക്കം; കൊടി വരവ് ഇന്ന്; അറിയാം ചരിത്രവും…
തിരൂര്: 170ാമത് വെട്ടത്ത് പുതിയങ്ങാടി യാഹൂം തങ്ങള് നേര്ച്ചയെ വരവേല്ക്കാന് ഒരുങ്ങി ബി.പി അങ്ങാടി. മത സഹോദര്യത്തിന്റെ പെരുമ വിളംബരം ചെയ്യുന്ന പുതിയങ്ങാടി നേര്ച്ചയുടെ കൊടിയേറ്റം ഞായറാഴ്ച നടക്കും. കോവിഡാനന്തരം വിപുലമായി…
തിരൂരിൽ ഇന്ഡോര് സ്റ്റേഡിയവും ഓപ്പണ്ജിമ്മും വരുന്നു; നൂറ് കുടുംബങ്ങള്ക്കുള്ള ഭവന പദ്ധതി…
തിരൂര്: നഗരസഭ ഹൈടെക് ഇന്ഡോര് സ്റ്റേഡിയവും ഓപ്പണ്ജിമ്മും നിര്മ്മിക്കുന്നു. തുഞ്ചന് പറമ്പിനോട് ചേര്ന്ന ഒരു ഏക്കറിലധികം വരുന്ന നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിര്മിക്കാനിരിക്കുന്നത്. ഇന്ഡോര് സ്റ്റേഡിയത്തിനും…
എസ്.എസ്.എം പോളി കാമ്പസില് കലോത്സവത്തിനിടെ തെരഞ്ഞെടുപ്പ് ചൂടും
തിരൂര്: കാമ്പസിലും പരിസത്തും ജില്ലാ സ്കൂള് കലോത്സവം കൊടുമുടിയിലെത്തി നില്ക്കുമ്പോള് തെരഞ്ഞെടുപ്പ് ചൂടിലാണ് തിരൂര് എസ്.എസ്.എം പോളിടെക്നിക്ക് വിദ്യാര്ത്ഥികള്. കലോത്സവം നടക്കുന്ന പ്രധാന വേദി ഉള്പ്പടെ ആറ് വേദികളാണ്…
ഭരതനാട്യത്തില് നഷ്ടമായ ഒന്നാം സ്ഥാനം കുച്ചുപ്പിടിയിലൂടെ തിരിച്ചു പിടിച്ച് അസിന്
തിരൂര്: ഹൈസ്കൂള് വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ ഫലം വന്നതോടെ ജില്ലാ കലോത്സവത്തില് തലനാരിഴക്ക് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു നേടാനായ സന്തോഷത്തിലാണ് പരിയാപുരം സെന്റ്മേരീസ് എച്ച്.എസ്.എസിലെ അസിന് പി.എസ്. ബുധനാഴ്ച നടന്ന…
കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്കൂള് കലാമേള; ഇഞ്ചോടിഞ്ച് മത്സരത്തില്…
തിരൂര്: കൗമാര കലോത്സവത്തിന്റെ വസന്തം വിതറി മലപ്പുറം ജില്ലാ സ്കൂള് കലാമേള. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടതല് മത്സരാര്ത്ഥികള് പങ്കെടുക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇഞ്ചോടിഞ്ച് മത്സരങ്ങളാണ് അരങ്ങേറുന്നത്.…
കരിപ്പൂരിൽ വീണ്ടും വിമാനപകടം ; ആശങ്കയുടെ നിമിഷങ്ങൾ , ഒടുവിൽ അറിഞ്ഞു മോക്ക് ഡ്രിൽ
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില് ദുരന്ത നിവാരണ വിഭാഗത്തിന്റെ മോക് ഡ്രിൽ . ഒരു അപകട ഘട്ടം ഉണ്ടായാല് സുരക്ഷാ സംവിധാനങ്ങള് എങ്ങനെ പ്രവര്ത്തിക്കുന്നു എന്നതിന്റെ നേര്ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര…
ഇതാണ് മിശിഹായുടെ അത്ഭുത പാദുകങ്ങൾ; സമൂഹമാധ്യമങ്ങളിൽ വൈറലായി മെസിയുടെ ഗോൾഡൻ ബൂട്ട്
മൂന്നാം നാളിലെ ഉയർത്തെഴുനേൽപ്പ്…മെക്സിക്കോ തീർത്ത പ്രതിരോധത്തെ പൊട്ടിച്ചെറിഞ്ഞ മെസിയെ കായിക ലോകം വാഴ്ത്തിയതിങ്ങനെ. സൗദിക്കെതിരായ അപ്രതീക്ഷിത തോൽവിയിൽ മനമുലഞ്ഞുവെങ്കിലും, തങ്ങളെ അത്രപെട്ടെന്ന് തകർക്കാൻ സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ്…
സൗദിയുമായി ലയണൽ മെസിയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്ന ഇടവേളയിൽ അവർ മകന് പേരിട്ടു…ഒരു ഇതിഹാസത്തിന്റെ…
അർജൻറീന സൗദി ലോകകപ്പ് പോരാട്ടത്തിനിടെ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളുടെ കുഞ്ഞിനാണ് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു പേരിടൽ.
…