Browsing Category

top story

താഴേത്തേല്‍ നഫീസക്ക് ഇനി സുരക്ഷിത ഭവനത്തിൽ അന്തിയുറങ്ങാം

കഴിഞ്ഞ വര്‍ഷം ആർത്തലച്ച കടൽ തിരമാലകളിൽ വെള്ളം കയറി വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട അഴീക്കല്‍ ഒന്നാം വാര്‍ഡിലെ മീന്‍തെരുവ് മത്സ്യഗ്രാമത്തിലെ കടല്‍ തീരത്ത് താമസിക്കുന്ന താഴേത്തേല്‍ നഫീസക്ക് ഇനി സുരക്ഷിതമായി അന്തിയുറങ്ങാം.വീട് നഷ്ടപ്പെട്ട

കിടക്ക പങ്കിടും, ആലപ്പുഴയിലെ പോലീസ്‌ ഓഫീസർക്കു പോയത് ആറു ലക്ഷം; ഇല്ലാത്ത ഗർഭം ഉണ്ടെന്ന് നുണ പറയും…

തിരുവനന്തപുരം: ഔദ്യോഗിക രഹസ്യങ്ങൾ ചോർത്താനുള്ള ഹണി ട്രാപ് അഥവാ തേൻ കെണി പുതുമയുള്ള സംഭവമല്ല. ചാരസംഘടനകളുടെ പതിവ് പരിപാടിയാണിത്. എന്നാൽ, പൊലീസുകാരെ തേൻകെണിയിൽ പെടുത്തി പണം തട്ടാൻ ഒരുയുവതി തുനിഞ്ഞിറങ്ങിയാലോ? കൊല്ലം സ്വദേശിനിയായ ഒരു

387 മലബാര്‍ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തു

ബ്രിട്ടീഷുകാരോട് മാപ്പ് പറയാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തിരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞിരുന്നു. മലബാർ സമര നേതാക്കളായ വാരിയംകുന്നത്ത്

നാണയങ്ങളില്‍ അക്രിലിക്ക്‌ പെയ്‌ന്റ് ഉപയോഗിച്ച്‌ രാജ്യങ്ങളുടെ പതാക വരച്ച്‌ ശ്രദ്ധ നേടുന്നു ഒമ്പതാം…

ചങ്ങരംകുളം: ലോകത്തിലെ വിവിധ അറുപത്‌ രാജ്യങ്ങളുടെ ദേശീയ പതാക ഇന്ത്യയുടെ രണ്ട്‌ രൂപയുടെ നാണയങ്ങളില്‍ അക്രിലിക്ക്‌ ചെയ്‌ന്റ് ഉപയോഗിച്ച്‌ കൊണ്ട്‌ വരച്ച്‌ ശ്രദ്ധ നേടി ഇന്ത്യന്‍ ബുക്ക്‌സ് ഓഫ്‌ റെക്കോര്‍ഡ്‌,ഗ്രാന്റ്‌ മാസ്‌റ്റര്‍ ഏഷ്യ

കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം

തിരുവനന്തപുരം: കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. കേരളതീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തി. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ വഴിയാണ് ശബ്ദം പതിഞ്ഞത്. കേരള തീരത്ത്

സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നു: മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെടും; നാസയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് വരുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തും. കാറ്റിന്‍റെ വേഗതയിൽ ഉപഗ്രഹ…

മൃഗശാല ജീവനക്കാരനെ കടിച്ചത് ആൺ രാജവെമ്പാല.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ ഇന്ന് കൂടു വൃത്തിയാക്കുന്നതിനിടയിൽ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാക്കട സ്വദേശി അർഷാദ് പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിൽ ഇത് ആദ്യത്തെ സംഭവമാണ്.…

അർഹിക്കാത്ത റേഷൻ കാർഡ് പണി തരും: 2018 മുതലുള്ള കമ്പോളവില ഈടാക്കും

അർഹതയില്ലാതെ പ്രത്യേക പരിഗണനയുള്ള റേഷൻ കാർഡുകൾ കൈവശം വെക്കുന്നവർ ഈ മാസം തിരികെ ഏൽപ്പിച്ചില്ലെങ്കിൽ കൈപൊള്ളും. 2018 ജൂൺ മുതൽ വാങ്ങിയ റേഷൻ സാധനങ്ങളുടെ ഇപ്പോഴത്തെ കമ്പോള വില കണക്കാക്കി തിരികെ അടക്കേണ്ടിവരും.നാല് രൂപക്ക് വാങ്ങിയ അരിക്ക്…

കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലക്കേസ്;കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷാഫി.

തിരൂർ: കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷാഫി. പണം ലക്ഷ്യമിട്ട് ആയിരുന്നു കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദ് ഷാഫി പോലീസിനോട് പറഞ്ഞത്. കടുത്ത മദ്യപാനി ആയ പ്രതി വിദേശത്ത് നിന്നും തിരിച്ചെത്തി പണി…