Sign in							
							
								
									
											
										
											
		
					
								
			
			
	
										
									
								
							
												
				
				
				 Sign in
				
					
						
						
										
				
			
			Recover your password.
A password will be e-mailed to you.
Browsing Category
					
		
		top story
‘നൊമ്ബരം വിതക്കുന്ന വാര്‍ത്ത, രണ്ട് വര്‍ഷത്തെ വൈദ്യുതി ബില്ലും അഞ്ച് കൊല്ലത്തെ പഠനച്ചെലവും…
					പണമടക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന് വിച്ഛേദിക്കാനെത്തിയ ലൈന്മാന് "സാര്‍, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വച്ചിട്ടുണ്ട്.
ഞങ്ങള്‍ സ്കൂളില്‍ പോകുവാ സാര്‍" എന്നെഴുതിയ കുറിപ്പ് കണ്ട് സുമനസ്സുകളുടെ സഹായപ്രവാഹം. രണ്ട് വര്‍ഷത്തെ വൈദ്യൂതി…				
						ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം, ബില്ല് കണ്ട യുവാവ് ബാത്ത്റൂമില്‍ പോകാനെന്നും…
					
ഡേറ്റുകള്‍ക്ക് പോയാല്‍ ചിലരെല്ലാം വളരെ ലഘുവായ ഭക്ഷണമാണ് കഴിക്കാറ് അല്ലേ? എന്നാല്‍, അങ്ങനെ അല്ലാതെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതെല്ലാം കഴിക്കുന്നവരും ഉണ്ട്.ഏതായാലും അങ്ങനെ കഴിച്ചതിന്റെ പേരില്‍ കാമുകൻ റെസ്റ്റോറൻറില്‍ തന്നെ!--/data/user/0/com.samsung.android.app.notes/files/clipdata/clipdata_bodytext_231017_195757_661.sdocx-->…				
						അവഗണനയുടെ തീരത്ത് തൂവല്‍തീരം; സുരക്ഷിത ടൂറിസം പ്രതീക്ഷിച്ച് സഞ്ചാരികള്‍
					താനൂര്‍: ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ സുരക്ഷിത ടൂറിസം സാധ്യതകള്‍ പ്രതീക്ഷിച്ച് സഞ്ചാരികള്‍. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വളരുകയായിരുന്ന തീവല്തീരത്ത് 22 ജീവനുകളെടുത്ത ബോട്ടപകടം ആഴത്തില്‍ കരിനിഴല്‍ വീഴ്ത്തി. ഈ സംഭവത്തെ…				
						ടൂറിസം,മത്സ്യബന്ധന വ്യവസായങ്ങള്‍ക്ക് കുതിപ്പേകി തീരദേശ ഹൈവേ; അറിയാം തീരദേശ-ഹൈവേയുടെ ചരിത്രവും…
					തിരൂര്‍: സംസ്ഥാനത്ത് നാഷണല്‍ ഹൈവേ 66 ന് സമാന്തരമായി തീരദേശ ഹൈവേയും നിര്‍മ്മാണം പുരോഗമിക്കുന്നു. മലപ്പുറം ജില്ലക്കും ഏറെ വികസന പ്രതീക്ഷകള്‍ നല്‍കുന്നതാണ് തീരദേശ ഹൈവേ. എന്‍.എച്ച് നോടൊപ്പം തീരദേശ ഹൈവേ കൂടി യാഥാര്‍ത്ഥ്യമാകുന്നത്…				
						ഷിംലയിൽ ക്ഷേത്രം തകർന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; കേദാർനാഥ് ഹൈവേ റോഡിന്റെ ഒരു ഭാഗം…
					 
തിങ്കളാഴ്ച രാവിലെ സോളനിലെ കാണ്ഡഘട്ട് സബ് ഡിവിഷനിലെ ജാഡോൺ ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒലിച്ചുപോയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കൂടുതൽ മഴ…				
						‘സാമ്പത്തിക തട്ടിപ്പിന് ഇരയായ ബ്രിട്ടീഷ് വനിത പ്രതിസന്ധിയിൽ’; സഹായഹസ്തവുമായി നടൻ സുരേഷ് ഗോപി.
					കേരളത്തില്‍വച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത യു കെ വനിതയ്ക്ക് സഹായഹസ്തവുമായി നടന് സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി…				
						യാത്രാ ക്ലേശം രൂക്ഷം; ജങ്കാറും ബോട്ട് സര്‍വീസും ഇനിയും പുന:സ്ഥാപിച്ചില്ല
					പൊന്നാനി: കൂട്ടായി പടിഞ്ഞാറെക്കരയെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്ന പ്രധാന ജലഗതാഗത മാര്‍ഗം തടസപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടു. നിരവധി വിദ്യാര്‍ത്ഥികളും മത്സ്യത്തൊഴിലാളികളും ആശ്രയിക്കുന്ന ഗതാഗത മാര്‍ഗം ഇപ്പോള്‍ പൂര്‍ണമായും സ്തംഭിച്ച…				
						ഓപ്പൺ സർവകലാശാല വില്ലനായി : കുറഞ്ഞ ചെലവിൽ പഠിക്കാൻ അവസരം നഷ്ടപ്പെട്ട് മലബാറിലെ വിദ്യാർത്ഥികൾ; നൂറു…
					തേഞ്ഞിപ്പലം : കുറഞ്ഞ ചെലവിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലൂടെ ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ മലബാറിൽ പഠിക്കാനുള്ള ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ അവസരം ഇല്ലാതാകുന്നു. മലബാർ മേഖലയിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യത റഗുലർ…				
						ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ അറിയാം
					യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും നമുക്കുമുന്നില്‍ നിറയുന്നത്. മാനസികസമ്മര്‍ദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു…				
						34 വർഷങ്ങൾക്കു മുമ്പ് കടലിൽ എറിഞ്ഞ കുപ്പിയിൽ നിന്ന് സന്ദേശം കണ്ടെത്തി
					കുപ്പിലെഴുതി കടലിൽ ഒഴുക്കിവിട്ട സന്ദേശം 34 വർഷത്തിന് ശേഷം കണ്ടെത്തി യുവതി. ബീച്ചിൽ നിന്നും വിലപ്പെട്ട സാധനങ്ങള്‍ കണ്ടെടുക്കുന്ന കനേഡിയന്‍ യുവതിയാണ് സന്ദേശമടങ്ങിയ കുപ്പി കണ്ടെടുത്തത്. ട്രൂഡി ഷാറ്റ്ലർ എന്ന യുവതിയ്ക്കാണ് സന്ദേശം ലഭിച്ചത്.…				
						