Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Tourism
‘ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തം, കേരളത്തെ കണ്ടുപഠിക്കണം’; ബ്രിട്ടീഷ്…
കേരളത്തിന് വെറുതെ ലഭിച്ച പേരല്ല, ദൈവത്തിന്റെ സ്വന്തം നാടെന്ന്. വിവേചനമില്ലാതെ അതിഥികളെ ആദരവോടെ കാണുന്ന നമ്മുടെ നാട്ടില്‍ വന്നാല്‍ കടലും, കായലുകളും, ആറുകളും നല്ല ഭക്ഷണവും ഒപ്പം കുറച്ച് നല്ല മനുഷ്യരുടെ സൗഹൃദവുമാണ് സഞ്ചാരികളെ…
ദോഹയിൽ 4 മാസം നീണ്ടുനിൽക്കുന്ന “ലാന്റേൺ ഫെസ്റ്റിവൽ” നവംബർ 27 മുതൽ
ഇർഫാൻ ഖാലിദ്
ദോഹ: പ്രകാശത്തിന്റെയും നിറങ്ങളുടെയും സംസ്കാരത്തിന്റെയും തെളിച്ചം ആഘോഷിക്കാനായി ഖത്തറിൽ “ലാന്റേൺ ഫെസ്റ്റിവൽ” ഒരുങ്ങുന്നു. 2025 നവംബർ 27 മുതൽ 2026 മാർച്ച് 28 വരെ നീളുന്നതാണ് പരിപാടി. ദോഹയുടെ ഹൃദയഭാഗത്ത് അൽ ബിദ്ദ പാർക്ക്…
കേരള ടൂറിസത്തിന് നാണക്കേട്; ഊബർ വിളിച്ചതിന് മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരുടെ ഭീഷണി
ഇടുക്കി മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. യുവതിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്…
മിനി ഊട്ടിയിലേക്ക് ഇനി സൂപ്പര്‍ റോഡ്: അഞ്ച് കോടി രൂപ അനുവദിച്ചു
മിനി ഊട്ടി റോഡ് നവീകരിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മിനി ഊട്ടി റോഡ് എന്നറിയപ്പെടുന്ന മൊറയൂര്‍-അരിമ്പ്ര-പൂക്കോട്ടൂര്‍ റോഡ് ഉന്നത നിലവാരത്തിലാണ് നവീകരിക്കുക. ജില്ലയിലെ…
തുറുവാണം പാലവും പൊന്നാനി ടൂറിസം ഡെസ്റ്റിനേഷൻ സെന്ററും നാളെ (തിങ്കൾ)മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
പൊന്നാനി നിയോജക മണ്ഡലത്തിലെ തുറുവാണം പാലം, അപ്രോച് റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനവും പൊന്നാനി ടൂറിസം ഡെസ്റ്റിനേഷൻ സെന്റർ ആൻഡ് മോത്തിലാൽ ഘട്ട് ഓപൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നാളെ (തിങ്കൾ) പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ്…
കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും…
തിരുവനന്തപുരം: ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ് പ്രസ് അധികൃതര്‍ ഉറപ്പ് നഷകിയതായി മുഖ്യമന്ത്രി…
വൻ നീക്കവുമായി കേന്ദ്രം; ലക്ഷദ്വീപിൽ ജനജീവിതം മെച്ചപ്പെടുമെന്ന് കേന്ദ്രമന്ത്രി
കൊച്ചി: ലക്ഷദ്വീപ് ചൂരക്ക് ആഗോള ഇക്കോ-ലേബലിംഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നടപടി സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. പരമ്പരാഗത മത്സ്യബന്ധന രീതികൾ…
ഇന്ത്യയിലെ ഏറ്റവുംവലിയ കണ്ണാടിപ്പാലം; കടല്‍ക്കാഴ്ച നല്‍കുന്ന കൈലാസഗിരി കുന്നിലെ അത്ഭുതം
സാഹസികതയും മനോഹര കാഴ്ചകളും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് സ്കൈവാക്ക് പാലം വിശാഖപട്ടണത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.കൈലാസഗിരി കുന്നുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സ്കൈവാക്ക് പാലം ഉടൻ സന്ദർശകർക്കായി…
5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ – ചൈന വിമാന സർവീസ്; ബീജിംഗിൽ കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ
അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളെ വീണ്ടും ബന്ധിപ്പിക്കുക എന്നതിലുപരിയായി ഏഷ്യയിലെ ഏറ്റവും…
