Kavitha
Browsing Category

Tourism

5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ – ചൈന വിമാന സർവീസ്; ബീജിംഗിൽ കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ

അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും ചൈനയും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളെ വീണ്ടും ബന്ധിപ്പിക്കുക എന്നതിലുപരിയായി ഏഷ്യയിലെ ഏറ്റവും…

നെഫർറ്റിറ്റിയും സാഗരറാണിയും ഇന്ന് മുതൽ പുതുക്കിയ നിരക്കിൽ സർവീസ് പുനരാരംഭിക്കും

കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ (കെഎസ്ഐഎ൯സി) ആഡംബര സീ ക്രൂയിസ് കപ്പൽ നെഫർറ്റിറ്റിയും മിനി സീ ക്രൂയിസ് ബോട്ടായ സാഗരറാണിയും സെപ്റ്റംബർ ഒന്നു മുതൽ പുതുക്കിയ കുറഞ്ഞ നിരക്കുകളിൽ സർവീസുകൾ പുനരാരംഭിക്കും. യാത്രാ നിരക്ക്…

സോഷ്യൽ മീഡിയ ക്യാംപെയിനുള്ള പാറ്റ ഗോൾഡ് അവാര്‍ഡ് കേരള ടൂറിസത്തിന്, മന്ത്രി മുഹമ്മദ് റിയാസ് അവാര്‍ഡ്…

ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ…

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം…

കാറ്റെന്നു വെച്ചാല്‍ കൊടുംകാറ്റ്, മഞ്ഞെന്നു പറഞ്ഞാല്‍ കൊടുംമഞ്ഞ്; നരകപ്പാലവും നീലക്കൊടുവേലിയും…

മൂന്ന് ഭീമൻ പാറക്കെട്ടുകള്‍ ഒരുമിച്ച്‌ ചേ‍ർന്നാണ് ഇല്ലിക്കല്‍ കല്ലുണ്ടായത്. ഈ കൂറ്റൻ പാക്കെട്ടുകള്‍ ഭയവും അതിയശവും തോന്നിപ്പിക്കുന്ന ഒന്നാണ്.ഇവ ഓരോന്നിനും പ്രത്യേക ആകൃതിയുണ്ട്. അവയിലൊന്നിന് കൂണിനോട് സാമ്യമുള്ള കുടയുടെ ആകൃതിയിലുള്ള പാറ.…

നെല്ലിയാമ്ബതിയിലേക്ക് പോകാൻ നില്‍ക്കേണ്ട; ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണം

പാലക്കാട്: കനത്ത മഴ മൂലം പാലക്കാട്ടെ വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്ബതിയില്‍ നിയന്ത്രണം. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു.ചുരം പാതയില്‍ അടക്കം മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ്…

കേരളത്തില്‍ ഇനി ഷീ ടൂറിസം; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍, 1.50 കോടി

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെ ഭാ?ഗമായി സംസ്ഥാനത്ത് സ്ത്രീകള്‍ നടത്തുന്ന 140 ടൂറിസം…

സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാം തങ്കശ്ശേരി തീരത്തെത്തിയാല്‍

കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ അരങ്ങേറിയ ഒരു കടല്‍ത്തീര പട്ടണമാണ് തങ്കശ്ശേരി. കൊല്ലം നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് തങ്കശ്ശേരി സ്ഥിതി ചെയ്യുന്നത്. പോര്‍ച്ചുഗീസ്, ഡച്ച് കാലത്തെ കോട്ടകളും പളളികളുമാണ് തങ്കശ്ശേരിയിലെ…

എ.ഐ ആര്‍ട്ട് ടൂറുമായി ഖത്തര്‍ മ്യൂസിയം

ദോഹ: ഖത്തിലെ മ്യൂസിയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, ചരിത്രസ്ഥലങ്ങള്‍ എന്നിവ എ.ഐ ആര്‍ട്ട് ടൂറിലൂടെ സന്ദര്‍ശകര്‍ക്ക് ഇനി ആസ്വദിക്കാം. കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ…

പാമ്ബൻ പാലം മാത്രമല്ല! രാമേശ്വരം യാത്രയില്‍ മിസ്സാക്കാൻ പാടില്ലാത്ത 5 സ്ഥലങ്ങള്‍ ഇതാ

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പുരാതനമായ പട്ടണമാണ് രാമേശ്വരം. രാമായണത്തിലൂടെ പ്രശസ്തമായ രാമേശ്വരം പ്രകൃതി സ്നേഹികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന മനോഹരമായ സ്ഥലമാണ്.വിശ്വാസികളും വിനോദ സഞ്ചാരികളും ഒരുപോലെ…