Fincat
Browsing Category

Town Round

ഹോട്ടലിലെ തീപിടുത്തം; എൻ.ഓ.സി. ഇല്ല; സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്

മണ്ണാർക്കാട്‌: ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അഗ്നിസുരക്ഷാ സേന. ഹോട്ടലിന് ഫയർ എൻ.ഓ.സി ഇല്ലായിരുന്നെന്ന്

വൻ കഞ്ചാവ് വേട്ട; ബംഗാളിൽ നിന്നുള്ള ബസിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളിൽ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കടത്തിയത്. ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല്

മിഠായിത്തെരുവിലെ തീപിടിത്തത്തിൽ ദുരൂഹത; അന്വേഷണ റിപ്പോർട്ട് നാളെ

കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തിൽ ദുരൂഹത. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന്റെ കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ വയറിങ്ങിലും വൈദ്യുതി മീറ്ററുകളിലും നടത്തിയ പരിശോധനയിൽ ഷോർട് സർക്യൂട്ട് ഒന്നും കണ്ടെത്താനായിട്ടില്ല.

പെൺകുട്ടിയ്ക്ക് മെസേജ് അയച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ ഏഴംഗ സംഘം കൊലപ്പെടുത്തി

അലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. തൈക്കോട്ടുശ്ശേരി രോഹിണിയിൽ വിപിൻലാൽ (37) ആണ് കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. കൊലയ്ക്ക്

അഭിഭാഷകനെ കൊലപ്പെടുത്തി 20 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ 20 വർഷം മുന്‍പ് അഭിഭാഷകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി ബിജുവാണ് മംഗലാപുരത്തുവച്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. നേരത്തെ ക്രൈംബ്രാഞ്ച്

ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ നാടായ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും അഞ്ച് വവ്വാലുകളുടേും സ്രവ പരിശോധന ഫലമാണ് നെഗറ്റീവായാണ്.

കോഴിക്കോട്ടെ കൂട്ടബലാത്സംഗം: ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തി

കോഴിക്കോട്: രണ്ടുമാസത്തിനുള്ളില്‍ നഗരത്തില്‍ നടന്നത് രണ്ട് കൂട്ടബലാത്സംഗങ്ങള്‍. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നാല് പ്രതികളേയും

നിപ നിയന്ത്രണവിധേയം; സാംപിളുകളെല്ലാം നെഗറ്റീവ് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചെറിയ ലക്ഷണമുള്ളവരുടെ സാംപിളുകള്‍ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. പക്ഷെ

എക്സൈസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം

ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കൊമ്പിൽ കോർത്തു; യാത്രികർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ നൈറ്റ് പട്രോളിംഗിനായി സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് രാത്രി തോൽപ്പെട്ടി റോഡിൽ

സീരിയൽ നടന്‍ തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക്