Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മരിച്ച കുട്ടിക്ക് നിപ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട്: കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. ഉടന്‍ തന്നെ!-->!-->!-->…
നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരൻ മരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്തംബർ ഒന്നിനാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍!-->!-->!-->…
കലക്ടർ ടി.വി സുഭാഷ് വിവാഹിതനായി
കൊവിഡ് പ്രതിസന്ധി കാലത്ത് കണ്ണൂരിനെ നയിച്ച കലക്ടർ ടി.വി സുഭാഷ് വിടപറയും മുൻപെ കണ്ണൂരിൽ നിന്നും വിവാഹിതനായി. കണ്ണൂർ മാച്ചേരിയിലെ വത്സരാജിന്റെ മകൾ കെ.വി ശ്രുതികലക്ടർയാണ് വധു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു ചക്കരക്കൽ മാച്ചേരിയിലെ വധൂ!-->!-->!-->…
മാരക മയക്ക്മരുന്നായ എംഡിഎംഎ നിർമ്മാണം ഇന്ത്യയിലും.
കൊച്ചി: കഞ്ചാവിനേക്കാൾ ആവശ്യക്കാർ മാരക സിന്തറ്റിക് മയക്കുമരുന്നായി എംഡിഎംഎയ്ക്കു കൂടിയപ്പോൾ ഇപ്പോൾ ഇന്ത്യയിലും നിർമാണം വ്യാപകമായിത്തുടങ്ങിയെന്നു സൂചന. ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവരെ പാചകക്കാർ!-->!-->!-->…
കോര്‍ട്ടേഴ്‌സുകള്‍ക്ക് ലക്ഷ്വറി ടാക്‌സ് ഏര്‍പ്പെടുത്തിയത് പുന:പരിശോദിക്കണമെന്നുള്ള ആവശ്യം…
തിരൂർ: സ്ഥലമില്ലാത്തവര്‍ക്കും പാര്‍പ്പിട സൗകര്യമില്ലാത്ത പാവപ്പെട്ട സാധാരണകാരായ ആളുകള്‍ക്ക് തൊഴിലാളികള്‍ക്കും താമസസൗക്ര്യമൊരുക്കുന്ന ക്വോര്‍ട്ടേഴ്‌സ് ഉടമകള്‍ വാടക ഈടാക്കുന്നുണ്ടെങ്കിലും വീടുണ്ടാക്കുന്നവര്‍ വീടാകുന്നത് വരെ അവര്‍ക്ക്!-->!-->!-->…
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: കോട്ടയ്ക്കലിൽ അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും പ്രതി
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. വ്യാഴാഴ്ചയാണ് മലപ്പുറത്ത്!-->!-->!-->…
ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ജീവനൊടുക്കി
തൃശ്ശൂര്‍: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക!-->!-->!-->…
കാമുകൻ കൊല്ലാൻ ശ്രമിച്ചു, ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ…
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നൽകിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ മൊഴി.
വ്യാഴം ഉച്ചയോടെയാണ്!-->!-->!-->!-->!-->…
ചമ്രവട്ടത്ത് നിന്നും പിടികൂടിയ 2 കോടിയുടെ കഞ്ചാവിന് പിന്നിൽ അന്തർ സംസ്ഥാന മാഫിയ; ആന്ധ്രയിൽ നിന്നും…
തിരൂർ: മലപ്പുറം തിരൂർ ചമ്രവട്ടത്ത് നിന്നും പിടികൂടിയ 2 കോടിയുടെ കഞ്ചാവിന് പിന്നിൽ അന്തർ സംസ്ഥാന മാഫിയ. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 230 കിലോഗ്രാം കഞ്ചാവുമായാണ് മൂന്നുപേർ തിരൂർ പോലീസിൻ്റെ പിടിയിലായത്. അന്താരാഷ്ട്ര!-->!-->!-->…
സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് നഗ്നദൃശ്യമാക്കി പ്രചരിപ്പിച്ച 20കാരൻ പിടിയിൽ
കോട്ടയം: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പണം വാങ്ങി പലർക്കും വിൽപന നടത്തിയ യുവാവ് പിടിയിൽ. പാലാ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ ജെയ്മോൻ (20) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങൾ!-->…
