Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ആര്‍ടിപിസിആര്‍ പരിശോധന; സ്വകാര്യ ലാബുകളുടെ നിരക്ക് നിശ്ചയിച്ചു
തിരുവനന്തപുരം: സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ 500 രൂപയാണ്!-->!-->!-->!-->!-->!-->!-->…
നോക്കുകൂലി കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം; ഹൈക്കോടതി
കൊച്ചി: ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും കേരളത്തിനെ പറ്റി തെറ്റായ ധാരണകള്‍!-->!-->!-->…
യൂത്ത് കോൺഗ്രസ്സ് ചരിതപന്തം സംഘടിപ്പിച്ചു
തിരൂർ: യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി യുടെ നേത്യത്വത്തിൽ ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തത്തുള്ളികളിലാണ് മലബാർ ചരിത്രം എന്ന് ഓർമപ്പെടുത്താൻ ചരിതപന്തം എന്ന പേരിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിക്കിച്ചു.
!-->!-->!-->!-->!-->!-->!-->…
റോഡിലെ കുഴിയിൽ വീണ യുവാവ് മരിച്ചു
കൊടുങ്ങല്ലൂർ: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. എടവിലങ്ങ് പഞ്ചായത്തുകുളം ഇരിങ്ങത്തുരുത്തി സിദ്ധാർഥെൻറ മകൻ അനിൽകുമാറാണ് (32) മരിച്ചത്.!-->!-->!-->…
സുനീഷയുടെ ആത്മഹത്യ; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിജീഷിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ്!-->…
‘പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു, കച്ച മുറുക്കിയുടുത്തോളൂ’; മുന്നറിയിപ്പുമായി കെ ടി ജലീല്‍
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവ് നല്‍കിയെന്ന അവകാശവാദത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍.
!-->!-->!-->!-->!-->…
ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി; യുവതിയടക്കം രണ്ട് പേർ പിടിയിൽ
കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ഫ്ലാറ്റിലെ മറ്റു ചില താമസക്കാർക്കെതിരെയും അന്വേഷണം. ഒന്നാം തീയതി വൈകിട്ട് ഫ്ലാറ്റിൽ നിന്നു പാട്ടും, ശബ്ദകോലാഹലങ്ങളും!-->!-->!-->…
കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ
കോഴിക്കോട്: ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. ജില്ലയിൽ കണ്ടെയിൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.
!-->!-->!-->!-->!-->!-->!-->…
സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പയ്യന്നൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
!-->!-->!-->!-->!-->…
എത്ര മദ്യശാലകള്‍ അടച്ചുപൂട്ടി? സര്‍ക്കാരിനെതിരെ അതിരുക്ഷ വിമര്‍ശനമുയര്‍ത്തി ഹൈക്കോടതി
കൊച്ചി: ബെവ്‌കോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി വീണ്ടും ഹൈക്കോടതി. ബെവ്‌കോ ഷോപ്പുകളില്‍ ഇപ്പോഴുമുള്ള തിരക്ക് ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തിയത്.
അടിസ്ഥാന സൗകര്യമില്ലാത്ത എത്ര!-->!-->!-->!-->!-->!-->!-->…
