Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് പാർട്ടി വിട്ടു
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കൊടുവിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എവി ഗോപിനാഥ്. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയാണ് ഒടുവിൽ ഗോപിനാഥിന്റെ രാജിയിൽ കലാശിച്ചത്. വികാരാധീനനായിട്ടായിരുന്നു വാർത്താ!-->!-->!-->…
കാട്ടാന രണ്ടുപേരെ ചവിട്ടിക്കൊന്നു
തൃശൂര്‍: പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ദീന്‍ (50), പീതാംബരന് (56) എന്നിവരാണ് മരിച്ചത്.
സൈനുദ്ദീന്റെ മൃതദേഹം പാലപ്പിള്ളി കുണ്ടായിയിലാണ് കാട്ടാന ചവിട്ടിയരച്ച!-->!-->!-->!-->!-->!-->!-->…
ദേശീയ പാതയില്‍ വാഹനാപകടം; ഒരാൾ മരിച്ചു.
പെരിന്തൽമണ്ണ: ദേശീയ പാതയില്‍ കോഴിക്കോട് റോഡിൽ വാഹനാപകടം. അമ്മിനിക്കാട് സ്വദേശി മരണപ്പെട്ടു. വാക്കയിൽ അബൂട്ടിയുടെ മകൻ ആഷിക്കാണ് മരിച്ചത്.
ദേശീയ പാതയിലൂടെ പോവുകയായിരുന്ന വാൻ റോഡിൽ തെന്നി മറിയുകയായിരുന്നു. നിലവിൽ ആഷിക്!-->!-->!-->!-->!-->!-->!-->…
കാക്കനാട് ലഹരിമരുന്നു കേസിൽ രാത്രി വിട്ടയച്ച യുവതിയെ കൂട്ടിക്കൊണ്ടുപോയത് സൈനികൻ
കൊച്ചി ∙ കാക്കനാട് ലഹരിമരുന്നു കേസിൽ എക്സൈസ് ജില്ലാ സ്ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയ അജ്ഞാതൻ എക്സൈസ് ഉദ്യോഗസ്ഥർക്കു സ്വയം പരിചയപ്പെടുത്തിയതു അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികൻ എന്ന്.
!-->!-->!-->!-->!-->…
പാലിയേക്കര ടോൾ നിരക്ക് സെപ്തംബർ ഒന്ന് മുതൽ വർദ്ധിപ്പിക്കും
പുതുക്കാട്: പാലിയേക്കരയിൽ സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് അഞ്ച് മുതൽ 50 രൂപവരെ വർദ്ധിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തു വന്നു. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയിൽ നിന്ന് 80 ആക്കി. ഇരുവശത്തേക്കും 110!-->!-->!-->…
ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി
കുറ്റിപ്പുറം: ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽപ്പെട്ടു. ഒരാളെ കാണാതായി. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)നെയാണ് കാണാതായത്.
വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ആലത്തിയൂർ!-->!-->!-->!-->!-->!-->!-->…
കവുങ്ങ് തലയിൽ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
കവുങ് തലയിൽ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: കളിക്കുന്നതിനിടെ കവുങ് തലയിൽ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിൽ തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ടി പി ഫാത്തിമ സന (ഏഴ്) ആണ് മരിച്ചത്. ഞായറാഴ്ച!-->!-->!-->…
പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
വയനാട്: മേപ്പാടി പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് ബലാത്സംഗ കുറ്റം ചുമത്തിയും, പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തിയും മേപ്പാടി പൊലീസ്!-->!-->!-->…
പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വെള്ളം അഞ്ചു ദിവസമായിട്ടും തിരിച്ചെത്തിയില്ല
പൊന്നാനി: പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വെള്ളം അഞ്ചു ദിവസമായിട്ടും തിരിച്ചെത്തിയില്ല.അഞ്ച് മത്സ്യ തൊഴിലാളികളാണ് ഫൈബർ വള്ളത്തിലുള്ളത്.ഇതിൽ രണ്ടുപേർ പൊന്നാനി സ്വദേശികളാണ്. വള്ളങ്ങളിലുള്ളവരുമായുള്ള ടെലിഫോൺ!-->!-->!-->…
സുധാകരനും സതീശനും തീരുമാനിക്കും, കോൺഗ്രസിൽ സംഭവിക്കുന്നത് ഇതുവരെ കാണാത്ത കാര്യങ്ങൾ
തിരുവനന്തപുരം: ഡി സി സി അദ്ധ്യക്ഷന്മാരുടെ പട്ടിക കഴിഞ്ഞദിവസം പുറത്തുവന്നപ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തമായി. പതിറ്റാണ്ടുകളോളം കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നെടുംതൂണുകളായി നിന്ന് നയിച്ച ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും!-->!-->!-->…
