Shobika
Browsing Category

Town Round

അറസ്റ്റിലായ ഭര്‍ത്താവിനെതേടി പോലീസ് സ്റ്റേഷനിലെത്തി യുവതിയുടെ പാരാക്രമം

മലപ്പുറം: അറസ്റ്റിലായ ഭര്‍ത്താവിനെ തേടി ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തിയ യുവതി നടത്തിയ പരാക്രമത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ സിനിമാക്കഥയെ വെല്ലുന്ന നാടകീയ

താനൂർ പോലീസ് പിടികൂടിയ സംഘം നടത്തിയത് കോടികളുടെ തട്ടിപ്പ്.

താനൂർ: പരാതി ലഭിച്ച് ആറു ദിവസത്തെ അന്വേഷണത്തിനൊടുവിൽ താനൂർ ഡിവൈഎസ്പിയും സംഘവും പിടികൂടിയ അന്തർ സംസ്ഥാന തട്ടിപ്പ് സംഘം നടത്തിയത് കോടികളുടെ തട്ടിപ്പ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചത് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന

കൊണ്ടോട്ടിയില്‍ വാക്സിനേഷന്‍ ക്യാമ്പിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. വനിത ജീവനക്കാരി ഉള്‍പ്പെടെയുള്ള മൂന്ന് ആരോഗ്യപ്രവര്‍ത്തകരെ വാക്‌സിന്‍ എടുക്കാന്‍ എത്തിയ ആള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദനത്തില്‍

വീട്ടില്‍കയറി പീഡിപ്പിക്കാന്‍ ശ്രമം, കൈയില്‍ കടിച്ച് പെണ്‍കുട്ടി രക്ഷപ്പെട്ടു; പ്രതി അറസ്റ്റിൽ

രാജാക്കാട്: ബൈസണ്‍വാലി ഇരുപതേക്കറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി മുത്തന്‍മുടി സ്വദേശി തങ്കം തങ്കരാജ് (47) ആണ് രാജാക്കാട് പോലീസിന്റെ

നമ്പര്‍ പ്ലേറ്റ് മറച്ച് ജസ്റ്റ് മാരീഡ് ബോർഡ് വെച്ച് ഓടിയ കല്യാണ ചെക്കന്റെ വാഹനം മോട്ടോര്‍വാഹന…

തിരൂരങ്ങാടി: വിവാഹത്തിന് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ഇന്നലെ വെന്നിയൂരിലാണ് സംഭവം. ഇന്നലെ നടന്ന വിവാഹത്തില്‍ വരാനാണ് നമ്പര്‍ പ്‌ളേറ്റിന് പകരം ‘ജസ്റ്റ് മാരീഡ്” എന്ന ബോര്‍ഡ്

ഷവർമ്മയെ ചൊല്ലി അക്രമം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഷവർമ്മയെ ചൊല്ലി ഭക്ഷണ ശാലയിൽ കയറി അക്രമം നടത്തിയ കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. ലോകമലേശ്വരം അറക്കത്താഴം ചെമ്പനെഴുത്ത് അമൽ (25)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. രണ്ട് പേരെ കൂടി

വി ഭവൻ ആപ്ലിക്കേഷനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി; സാധനങ്ങൾ ഇനി വീട്ടിലെത്തും

കൊച്ചി: ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രം​ഗത്ത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്സ് ആപ്പ് പുറത്തിറക്കുകയാണ് സമിതി. സെപ്റ്റംബര്‍ 15

പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയായി

കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയായി. പ്രാഥമിക അന്വേഷണമാണ് പൂർത്തിയായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് പരിശോധിക്കുന്നതെന്ന് എക്സൈസ്

സ്​പീക്കർ സന്യാസിയല്ല; പൊതുവിഷയങ്ങളിൽ നിലപാടു പറയുമെന്ന്​ എം.ബി രാജേഷ്

​മാറഞ്ചേരി: സ്​പീക്കർ സന്യാസിയല്ലെന്ന്​ നിയമസഭ സ്​പീക്കർ എം.ബി രാജേഷ്​. പൊതുവിഷയങ്ങളിൽ നിലപാടു പറയും. അത്​ പൗരാവകാശമാണ്​. സ്​പീക്കറാകുന്നതോടെ പൗരാവകാശം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്​ട്രീയ പ്രശ്​നങ്ങളിൽ സ്​പീക്കർ എന്ന

സ്ത്രീകള്‍ക്ക് തൊഴിലിടം സമ്മാനിച്ച് റിച്ച്മാക്സ് ഗ്രൂപ്പ്

കൊച്ചി: ചാരിറ്റി രംഗത്ത് പുതിയ മാതൃകയുമായി റിച്ച്മാക്സ് ഗ്രൂപ്പ്. കോവിഡ് കാലത്ത് തൊഴില്‍ പ്രതിസന്ധിയിലായ സ്ത്രീകളുടെ തൊഴിലിടങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കുന്നതാണ് പദ്ധതി. ചെറുകിട കച്ചവടം നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള