Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കരിപ്പൂർ സ്വർണക്കടത്ത്: സംഘത്തിലെ ഒരാൾകൂടി പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ച കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിലെ ഒരാളെക്കൂടി രഹസ്യ താവളത്തിൽനിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊടുവള്ളി വട്ടോളി സ്വദേശി!-->!-->!-->…
വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ച് പണം തട്ടുന്ന തിരൂർ സ്വദേശി ഉൾപ്പെടുന്ന അഞ്ചംഗസംഘം പിടിയിൽ
കുന്നംകുളം: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ലാ പോലീസ് മേധാവി ആർ.ആദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി. എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം!-->!-->!-->…
വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടി
വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടികോഴിക്കോട്: ന്യൂജന്‍ ലഹരിമരുന്നായ എം.ഡി.എം.എ.യുമായി(മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റമിന്‍)കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍. എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍ ഞേളികുന്നുമ്മല്‍!-->…
കുടുംബമെന്ന് പറഞ്ഞ് യാത്ര; കൊച്ചിയിലെ ലഹരിസംഘം പിടിയിൽ
കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് പിടിയിലായ ലഹരിമാഫിയ സംഘം കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത് അതിവിദഗ്ധമായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും പോലീസിനെയും എക്‌സൈസിനെയും കബളിപ്പിക്കാന്‍!-->!-->!-->…
ഹണി ട്രാപിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികളും യുവതിയും ഉൾപെടെ നാലംഗ സംഘം…
കാസർകോഡ്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാജിദ (30), മേല്‍പറമ്പ് പാലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമര്‍ (47), ഇയാളുടെ ഭാര്യ ഫാത്വിമ (42), പയ്യന്നുര്‍ സ്റ്റേഷന്‍ പരിധിയിലെ ഇഖ്ബാല്‍( 42) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി!-->!-->!-->…
മഞ്ചേരി നഗരത്തിൽ വൻ തീപിടുത്തം
മഞ്ചേരി: മഞ്ചേരി നഗരത്തിൽ വൻ തീപിടുത്തം. ചന്തക്കുന്ന് ഡെയിലി മാർക്കറ്റിലെ പലചരക്കു മൊത്ത വ്യാപാര സ്ഥാപനമായ ബേബി സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 8. 15 നാണ് സംഭവം. തീ പൂർണമായും അണച്ചു.
മഞ്ചേരി ചെരണി ചോര!-->!-->!-->!-->!-->!-->!-->…
പുഴുക്കുത്തു വീണ ഉൾപ്പാർട്ടി സംവിധാനം ഇടക്കൊക്കെ തനിനിറം കാണിക്കാറുണ്ടെന്ന് ഹരിത സംസ്ഥാന വൈസ്…
മലപ്പുറം: ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിനെതിരെ തുറന്നടിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് ബരീറ താഹ. ഒരു പാർട്ടി എത്രയൊക്കെ പുരോഗമനം നടിച്ചാലും പുഴുക്കുത്തു വീണ ഉൾപ്പാർട്ടി സംവിധാനം ഇടക്കൊക്കെ തനിനിറം തുറന്നു!-->!-->!-->…
പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ പുറത്തിറക്കി, പരീക്ഷ ഈ മാസം 31 മുതൽ
[
തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. http://.dhsekerala.gov.inൽ നിന്നു ഡൗൺലോഡ് ചെയ്യാം. മോഡൽ പരീക്ഷ ഈ മാസം!-->!-->!-->!-->!-->…
മേയേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയർ
തിരുവനന്തപുരം: മേയര്‍മാരുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ മേയേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്
തിരുവനന്തപുരം മേയറുടെ ആസ്ഥാനത്ത്!-->!-->!-->!-->!-->!-->!-->…
മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു
കുന്നംകുളം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്‍റെ ഭാര്യ ഷീജയാണ് (47) മകനോടൊപ്പംമരിച്ചത്. മഴ പെയ്തതോടെ പിറകിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ തലയിടിച്ച് വീഴുകയായിരുന്നു.
!-->!-->!-->!-->!-->…
