Fincat
Browsing Category

Town Round

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 15 വാര്‍ഡുകളില്‍ എല്‍ഡിഎഫ്-8 യുഡിഎഫ്-7

തിരുവനന്തപുരം : സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു. എല്‍ഡിഎഫ്

ലഹരിമരുന്നുമായി യുവതിയടക്കം 8 പേര്‍ പിടിയില്‍

കോഴിക്കോട്: സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ അടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം എട്ട് പേര്‍ പിടിയില്‍. കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍നിന്നാണ് നടക്കാവ് പോലീസും ഡാന്‍സാഫും ഇവരെ പിടികൂടിയത്. പെരുവയല്‍ സ്വദേശി

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങള്‍ കീഴടങ്ങി.

ഹൊസ്ദുര്‍ഗ്: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി.ജ്വല്ലറി എംഡിയായിരുന്നു പൂക്കോയ തങ്ങള്‍ കാസര്‍ഡോഗ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി

കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനെതിരെ ഇഡി കേസെടുത്തു

കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പി കെ ഫിറോസ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പിഎംഎല്‍എ ആക്ട്

ബൈക്കിൽ ലോറിയിടിച്ചു യുവ അഭിഭാഷകൻ മരിച്ചു.

തേഞ്ഞിപ്പലം: കാക്കഞ്ചേരി കിൻഫ്രക്ക് സമീപം ബൈക്കിൽ ലോറി ഇടിച്ചു യുവ അഭിഭാഷകൻ മരിച്ചു. വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മരുത സ്വദേശി അഡ്വ.ഇർഷാദ് കാരാടൻ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 12.45 ഓടെയാണ് സംഭവം.

മുഹറം ചന്ത അനാവശ്യം: ഡോ.ഹുസൈൻ മടവൂർ.

കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് പീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. മുഹറം ഒമ്പത് പത്ത് തീയതികളിൽ നോമ്പനുഷ്ടിക്കൽ

മലയാളസര്‍വകലാശാല: പുസ്തകങ്ങള്‍ ശേഖരിക്കുന്നു.

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ലൈബ്രറി വികസനത്തിന്‍റെ ഭാഗമായി അപൂര്‍വ്വ പുസ്തകങ്ങള്‍ ശേഖരിക്കുന്നു. നിലവില്‍ അച്ചടിയില്‍ ഇല്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങള്‍ ആണ് ശേഖരിക്കാന്‍

സ്വർണ കവർച്ചാ കേസ് സാക്ഷി റമീസിൻ്റെ അപകടമരണത്തിന് കാരണമായ കാറിൻ്റെ ഡ്രൈവറും മരിച്ചു

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവർ മരിച്ചു. റമീസിൻ്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ

നാളെ കെ.എസ്.ഇ.ബി എൻജിനിയർമാർ ജോലി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വൈദ്യുതി നിയമ ഭേദഗതി പാസാക്കരുത് എന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ പവർ എൻജിനിയേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ (10) ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ അറിയിച്ചു.

സിനിമ- സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു.

തിരുവനന്തപുരം: സിനിമ- സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു.35 വയസായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു.കൊവിഡും ന്യുമോണിയയും ബാധിച്ചതോടെ നില