Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കുടുംബവഴക്ക്; രണ്ടുപേർക്ക് വെട്ടേറ്റു.
ഗുരുവായൂർ: കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഗുരുവായൂർ കാരക്കാട് വെൻപറമ്പിൽ വീട്ടിൽ ബാല സുബ്രഹ്മണ്യൻ (34), ഗുരുവായൂരപ്പൻ (36) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരുടെ മാതൃ സഹോദരൻ കൃഷ്ണ മൂർത്തിയാണ് ഇരുവരെയും!-->…
തൃത്താലയില്‍ വന്‍ സ്പിരിറ്റ് വേട്ട.
പാലക്കാട്: തൃത്താലയില്‍ വന്‍ സ്പിരിറ്റ് വേട്ട. എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ച 2450 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കൂറ്റനാട് സ്വദേശി അജിയുടെ വീട്ടില്‍ നിന്നുമാണ് സ്പിരിറ്റ് പിടികൂടിയത്. വീട്ടിലെ!-->…
പൗരാണിക ഉരുട്ടിക്കല്ല് സംരക്ഷിത മേഖലയിലേക്ക് മാറ്റി.
തിരുന്നാവായ: ഇന്ത്യയിൽ ആയിരത്തി തൊള്ളായിരം മുതൽ ആയിരത്തി തൊള്ളായിരത്തി എഴുപതിമൂന്ന് വരെ റോഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഉരുട്ടിക്കല്ല് പ്പെട്ട ഒരു കല്ല് തിരൂർ- കുറ്റിപ്പുറം റോഡിൽ കൊടക്കൽ ടൗണിൽ നിന്നും സംരക്ഷിത ഭാഗത്തേക്ക് മാറ്റി!-->…
ഗോഡൗണിലേക്കുള്ള മദ്യം വിറ്റ കേസില്‍ പൊന്നാനി സ്വദേശി ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
കാലടി: ഗോവയില്‍നിന്ന് എക്സൈസ് ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഇടക്ക് വില്‍പന നടത്തിയ കേസില്‍ മൂന്നുപേരെ കാലടി െപാലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ ചിറക്കോട് പാറക്കല്‍ വീട്ടില്‍ അബ്ദുൽ റഫീഖ് (31),!-->…
ഹാഷിഷ് ഓയിലുമായി രണ്ടു ചാവക്കാട് സ്വദേശികൾ പിടിയിൽ
ചാവക്കാട് : വാഹന പരിശോധനക്കിടെ കാറിൽ നിന്ന് ഹാഷിഷ് ഒയില്‍ പിടികൂടി. ചാവക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. ചാവക്കാട് വല വീട്ടില്‍ രജ്ഞിത്ത്. പേരകം വാഴപ്പുള്ളി പുത്തന്‍തായി വീട്ടില്‍ ഷബീര്‍ എന്നിവരേയാണ് കുന്നംകുളം എസ് എച്ച് ഒ വി സി!-->…
മലപ്പുറം കോട്ടക്കലിൽ വൻ കഞ്ചാവ് വേട്ട
കോട്ടക്കൽ: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ്!-->!-->!-->!-->!-->…
അഞ്ചു വയസുകാരൻ കടന്നൽ കുത്തേറ്റ് മരിച്ചു
പാലക്കാട്: പുലാപ്പറ്റ, കോണിക്കഴി പറക്കുന്നത്ത് കണ്ണൻ-ലക്ഷ്‌മി ദമ്പതികളുടെ മകൻ സജിത്ത് (അഞ്ച്) കടന്നൽ കുത്തേറ്റ് മരിച്ചു. സത്രം കാവിൽക്കുന്ന് എ.യു.പി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയാണ്.ക്വാറിത്തൊഴിലാളിയായ പിതാവ് കണ്ണനൊപ്പം വീടിന് സമീപത്തെ!-->…
എസ് എം എ ബാധിച്ച മുഹമ്മദിന്റെ മരുന്നിനുള്ള ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ് എം എ) രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിർമിത മരുന്നിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സർക്കാർ ഒഴിവാക്കി. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ്!-->…
അർഷാദ് പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്?
തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദിന്റെ(45) മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കള്‍. മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്.!-->…
മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ
ആലുവ: തായിക്കാട്ടുകര ജൂബിലി റോഡിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്കയുടെ വീട്ടിൽ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന ബേബി (26)യെയാണ് ആലുവ പൊലീസ് അറസ്റ്റ്!-->…
