Fincat
Browsing Category

Town Round

9 വയസുകാരൻ ക്വാറിയിൽ മുങ്ങി മരിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വിദ്യാർത്ഥി ക്വാറിയിൽ മുങ്ങി മരിച്ചു. കൊണ്ടോട്ടി ബ്ലോക്ക് ഓഫിസിനു സമീപത്തെ കരിങ്കൽ ക്വാറിയിലാണ് അപകടം. കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകൻ അഭിനന്ദ് (9) ആണു മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെ

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നൃ​ത്തം; സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ പു​ല​ർ​ച്ചെ ട്രാഫി​ക് സി​ഗ്ന​ലി​ന്‍റെ തൂ​ണി​ല്‍ പി​ടി​ച്ച് നൃ​ത്തം ചെ​യ്ത സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. ടെ​ലി​ഫി​ലിം സം​വി​ധാ​യ​ക​ൻ വി​ഷ്ണു​രാ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സ്

ന്യൂജൻ ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പിടിയിൽ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഡംബര വാഹനം മോഷണം നടത്തുന്ന സംഘത്തെ ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റിഡാന്‍, സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ അരുണ്‍ കുമാര്‍ (22വയസ്സ്) അജയ് (22വയസ്സ്) എന്നിവരെയാണ്

പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ.

പാലക്കാട്: പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 50 കാരൻ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശി മുഹമ്മദ് ബഷീർ (50) നെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ്

യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.

യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.പാലക്കാട്: കിഴക്കേഞ്ചരി കാരപ്പാടത്ത് യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കാരാപ്പാടം സ്വദേശി ശ്രുതിയെ ഭര്‍ത്താവ് ശ്രീജിത്ത്

കുപ്രസിദ്ധ ഗുണ്ട, കാക്ക അനീഷിനെ വെട്ടിക്കൊന്നു.

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു

മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് തിരിച്ചടി: പത്തംഗ സമിതിയെ നിയോഗിച്ചു.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാൻ ഉപസമിതിയെ നിയോഗിച്ച് മുസ്‌ലിംലീഗ്. പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ,

കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വെടിവെച്ച് കൊന്നു.

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കോതമംഗലത്ത് വെടിവെച്ച് കൊന്നു. കണ്ണൂർ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു മാനസയ്ക്ക്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിർത്തത്. രാഖിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ

മുട്ടിൽ മരം കൊള്ള: റിമാൻഡിലായ പ്രതികളുടെ അമ്മയുടെ സംസ്കാരം ഇന്ന്

മൂട്ടിൽ മരംകൊള്ള കേസിൽ റിമാൻഡിലായ മുഖ്യ പ്രതികളുടെ അമ്മ ഇത്താമയുടെ സംസ്കാരം ഇന്ന് നടക്കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാനന്തവാടി ജില്ലാ ജയിലിൽ നിന്നും പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ

പുതിയ ഫോണ്‍ തകരാറിലായാല്‍ മാറ്റി നല്‍കണം, അല്ലെങ്കില്‍ വില തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി

മൊബൈൽ ഫോൺ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നൽകാത്ത ആപ്പിൾ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. കേടായ മൊബൈൽ ഫോണിന്പകരം പുതിയ ഐഫോൺ നൽകണം. അല്ലെങ്കിൽ അതിന്റെ വിലയായ