Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
യുവതി തീ കൊളുത്തി മരിച്ച നിലയിൽ, പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ച നിലയിൽ. വെങ്ങാനൂർ സ്വദേശി അർച്ചനയെയാണ് (24) തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട ഭർത്താവ് സുരേഷിനെ ഇന്ന് രാവിലെയോടെ പൊലീസ്…
വിസ്മയയുടെ മരണം; വാഹനവകുപ്പ് ഉദ്യോഗസ്ഥൻ കിരൺ കുമാർ അറസ്റ്റിൽ.
തിരുവനന്തപുരം: ശാസ്താംകോട്ടയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരൺ കുമാർ അറസ്റ്റിൽ. ഗാർഹിക പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.…
വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണിന്റെ തൊപ്പി തെറിക്കും.
കൊല്ലം: ശാസ്താകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ വിസ്മയ എന്ന യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍കുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കം പുരോഗമിക്കുന്നതായി…
കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു.
Poet and film songwriter Poovachal Khader has passed away.
കൊല്ലത്തെ യുവതിയുടെ ആത്മഹത്യ ; ഭർത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലം: ശൂരനാട്ടിൽ വിസ്മയ (24)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറുമായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
അതേസമയം, സ്ത്രീധന…
രാമനാട്ടുകര അപകടം: ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘമെത്തിയത് സ്വർണം തട്ടാൻ.
മലപ്പുറം: രാമനാട്ടുകര അപകടത്തിൽപെട്ട ചെർപ്പുളശ്ശേരിയിൽനിന്നുള്ള 15 അംഗ സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ. കൊടുവള്ളിയിൽനിന്നുള്ള സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.
ഇരുസംഘങ്ങളും തമ്മിൽ…
തൃശൂർ ക്വാറിയിൽ വൻ സ്ഫോടനം,ഒരു മരണം.
തൃശൂർ: ക്വാറിയിൽ വൻ സ്ഫോടനം. ഒരു മരണം. വടക്കാഞ്ചേരി വാഴക്കോട് കരിങ്കൽ ക്വാറിയിലാണ് സ്ഫോടനം നടന്നത്. നാലു പേർക്ക് പരിക്ക്.സ്ഫോടനം.സമീപ പ്രദേശത്തെ വീടുകൾക്കും നാശനഷ്ടം.വൈകിട്ട് എട്ടുമണിയോടെയാണ് അപകടം നടന്നത്.പാറമട ഉടമ വടക്കാഞ്ചേരി വാഴക്കോട്…
നൂറ് പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം സ്ത്രീധനം; 10 ലക്ഷത്തിന്റെ കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട്…
കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേൽ കൈതോട് സ്വദേശിനി വിസ്മയക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനം. നൂറ് പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന്…
രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന
കോഴിക്കോട്: രാമനാട്ടുകരയില്‍ അപകടത്തിൽപ്പെട്ടവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. 15ഓളം വാഹനങ്ങൾ ഈ സംഘത്തിനുണ്ട്. സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണെന്നും പൊലീസ് സംശയിക്കുന്നു.
അപകടത്തിന് പിന്നാലെ തന്നെ…
ഭർത്താക്കന്മാർ പ്രതികളായാൽ ഭാര്യമാർക്ക് ജീവിക്കണ്ടേ? പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനം…
Should wives live if their husbands are guilty? District panchayat president justifies appointment of wives of Periya murder accused
