Fincat
Browsing Category

Town Round

വാക്കാട് ബൈക്ക് തീയിട്ട് നശിപ്പിച്ച പ്രതി അറസ്റ്റിൽ

തിരൂർ: വെട്ടം വാക്കാട് ഇബ്രാഹിമിൻെറ പുരക്കൽ ഫാറൂഖിൻ്റെ കെ.എൽ.53 എ 2202 നമ്പർ ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഫാറൂഖിൻ്റെ പ്രദേശവാസിയായ ഏഴുകുടിക്കിൽ അജ്മൽ ബാബു (23)വിനെയാണ് തിരൂർ  തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി. പി ഫർഷാദിൻെറ…

കോവിഡ് മാനദണ്ഡം പാലിച്ച് പ്രഭാത സവാരി നടത്താം

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും, വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡം പാലിച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ…

ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് കുര്‍ബാന; വികാരി അറസ്റ്റിൽ

കൊച്ചി: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിനെ തുടര്‍ന്ന് വൈദികന്‍ അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പളളി ഇടവക വികാരി കൂടിയായ ഫാദ‍ര്‍ ജോ‍ര്‍ജ് പാലം തോട്ടത്തിലിനെതിരെയാണ് നടപടി.പള്ളിയില്‍…

എടപ്പാള്‍ മേല്‍പ്പാല നിര്‍മാണം അടിയന്തര പ്രധാന്യത്തോടെ പൂര്‍ത്തീകരിക്കും: മന്ത്രി പിഎ മുഹമ്മദ്…

എടപ്പാള്‍ മേല്‍പ്പാല നിര്‍മാണത്തിന് ഏറ്റവും മുന്തിയ പരിഗണന നല്‍കി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയായി ചുമതലയേറ്റടുത്ത ശേഷം എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ…

വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തിൻ്റെ Dr @ഡോർ  പദ്ധതിക്കാവശ്യമായ മരുന്നുകൾ നൽകി പി.കെ.കുഞ്ഞാലിക്കുട്ടി…

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിൻ്റെ കോവിഡ് ജാഗ്രതാ പദ്ധതിയായ രോഗികളെ ഡോക്ടർമാർ അവരുടെ വീടുകളിൽ ചെന്ന് പരിശോധിക്കുന്ന ഡോ.@ ഡോർ പദ്ധതിക്കാവശ്യമായ മരുന്നുകൾ നൽകി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ…

ഭര്‍തൃഗൃഹത്തിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഹരിപ്പാട് : യുവതിയെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുലാംപറമ്പ്നടുവത്തുംമുറിയില്‍ കോട്ടയ്ക്കകത്ത് വിജയ വീട്ടില്‍ ബിനുവിന്റെ മകള്‍ അഞ്ജുവിനെയാണ് (മാളു-27) ശനിയാഴ്ച രാവിലെ ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍…

ജില്ലാ അതിർത്തിയിൽ പോലീസിനൊപ്പം സേവനമനുഷ്ടിക്കുന്ന ട്രോമാകെയർ വളണ്ടിയർമാർക്ക് മഴക്കോട്ട് നൽകി

വളാഞ്ചേരി: പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പോലീസിനൊപ്പം ട്രാഫിക്ക് ഡ്യൂട്ടിയിലേർപ്പെട്ട ട്രോമാകെയർ വളണ്ടിയർമാർക്കാണ് കൊടുമുടിയിൽ താമസിക്കുന്ന ഡോക്ടർ സിദ്ധീഖ് മഴക്കോട്ട് നൽകിയത് . കൊപ്പം സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടറുടെ…

സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് അള്ള് വെച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊയിലാണ്ടി : അരിക്കുളം ഒറവിങ്കൽ താഴ ഭാഗത്ത് കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്ന കീഴരിയൂർ പഞ്ചായത്ത് സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനം പാതയിൽ അള്ളുവെച്ച് കേടുവരുത്തി. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട്…

2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി റിസര്‍വ് ബാങ്ക്

ദില്ലി: പുതിയ 2000 രൂപ നോട്ടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക്. 2019 മുതല്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക…