Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ട് വീണു: ഒരു മരണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ട് വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂർ സ്വദേശി അനീഷ് (26) ചികിത്സയിലാണ്.
ഉച്ചയോടെയാണ്!-->!-->!-->!-->!-->!-->!-->…
അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഈ മാസം 20 മുതല്‍ താല്‍ക്കാലികമായി തുറക്കും
താനൂര്‍: മേല്‍പ്പാലം നിര്‍മാണത്തിനായി അടച്ച തെയ്യാല റോഡ് റെയില്‍വേ ഗേറ്റ് ഏപ്രില്‍ 20 മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കടക്കാന്‍ താത്കാലികമായി തുറക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫിസ് അറിയിച്ചു.
റെയില്‍വേ ട്രാക്കിന്!-->!-->!-->!-->!-->…
നിർത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിൽ ബൈക്ക് ഇടിച്ച് പൊലീസുകാരൻ മരിച്ചു
തൃശൂർ: മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പുറകിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരിച്ചു. രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി ആലത്തൂർ കുനിശ്ശേരി സ്വദേശി പനയംമ്പാറ കോച്ചം വീട്ടിൽ!-->!-->!-->…
പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തി
താനൂർ : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് എലപ്പുള്ളി പാറ ഏരിയ പ്രസിഡന്റ് സുബൈറിനെ ആർ എസ് എസ് ഭീകരർ കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ താനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
പാലക്കാട്!-->!-->!-->!-->!-->!-->!-->…
എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു
പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.
കുത്തിയതോട് സ്വദേശി സുബെെർ(43) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വെെരാഗ്യമാണോ എന്ന് പൊലീസ് സംശയിക്കുന്നു.
!-->!-->!-->!-->!-->!-->…
മയക്കുമരുന്നുമായി കവർച്ച കേസ്സിലെ മുഖ്യപ്രതി തിരൂർ പോലീസിന്റെ പിടിയിൽ
തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുല്പന്നമായ എം.ഡി.എം.എ യും കഞ്ചാവും എത്തിച്ച് തിരൂരിലും സമീപ പ്രദേശങ്ങളിലും വില്പന നടത്തുന്ന കൂട്ടായി സ്വദേശി അസൈനാരെ പുരക്കൽ കൈസ്(30) നെ തിരൂർ പോലീസ് പിടികൂടി. കഴിഞ്ഞ ഡിസംബർ മാസത്തിൽ പുറത്തൂർ!-->…
കാഴ്ച പരിമിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും
തിരൂർ: നഗരസഭയുമായി ബന്ധപ്പെട്ട് കാഴ്ച പരിമിതർക്കുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്ചെ യർപേഴ്സൺ എ.പി നസീമ പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദി തിരൂർ താലുക്ക് കമ്മിറ്റി സംഘടിപ്പിച്ചസ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
!-->!-->!-->!-->!-->…
കാൽനട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ; പിന്നാലെ വന്ന കെഎസ്ആർടിസി ബസിന്റെ പിൻടയർ…
കുന്നംകുളം: കെഎസ്ആർടിസി സ്വിഫ്റ്റിന് ഇത് കഷ്ടകാലമെന്നാണ് ജനസംസാരം. നാല് ദിവസത്തിനിടെ നാല് അപകടങ്ങൾ. കുന്നംകുളത്ത് റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരൻ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എന്നാൽ, യാത്രികനെ ആദ്യം ഇടിച്ചത് സ്വിഫ്റ്റ്!-->!-->!-->…
കെ-സ്വിഫ്റ്റ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി
വയനാട്: കെ-സ്വിഫ്റ്റ് ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. ബംഗാൾ സ്വദേശിയായ അനോവറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ്!-->!-->!-->!-->!-->!-->!-->…
കാമ്പസ് ഇഫ്താർ ഡിവിഷൻ ഉദ്ഘാടനം
തിരൂർ : എസ് എസ് എഫ് കാമ്പസ് ഇഫ്താർ തിരൂർ ഡിവിഷൻ ഉദ്ഘാടനം എസ് എസ് എം പോളിടെക്നിക് കോളേജിൽ വെച്ച് നടന്നു. എസ് എസ് എഫ് തിരൂർ ഡിവിഷൻ ജനറൽ സെക്രട്ടറി ഷുഹൈബ് പുറത്തുർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡിവിഷൻ സെക്രട്ടറി സിഹാമുദീൻ സഖാഫി!-->!-->!-->!-->!-->!-->!-->…
