Fincat
Browsing Category

Town Round

മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ ഉമ്മക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി

പാലക്കാട്: മൂന്നുവയസ്സുകാരന്റെ കൊലപാകത്തിൽ ഉമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി.ആൺസുഹൃത്തിനൊപ്പം പോകാനാണ് ആസിയ കുഞ്ഞിനെ കൊന്നതെന്നും കുട്ടി ചലനമറ്റ് കിടക്കുമ്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറിയെന്നും സഹോദരി ഹാജിറ

പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു പ്രതിഷേധ ധർണ്ണ നടത്തി

തിരൂർ: ഇന്ധന വില വർധനവിലും ടോൾ ഫീവർധനവിലും പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ ബസ്സ് സർവ്വീസ് നിർത്തിയിട്ട് പ്രതിഷേധ ധർണ്ണ നടത്തി. തിരൂർ ബസ്സ്റ്റാൻറിൽ നടന്ന ധർണ്ണ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു

കമ്പിവേലിയില്‍ കുടുങ്ങി പുള്ളിപ്പുലി ചത്ത നിലയില്‍

പാലക്കാട്: അട്ടപ്പാടിക്ക് സമീപം പുതൂര്‍ ചീരക്കടവ് ഭാഗത്ത് വനാതിര്‍ത്തിയില്‍ പുള്ളിപ്പുലിയെ കമ്പിവേലിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തി. നാല് വയസ് പ്രായം തോന്നിക്കുന്ന പെണ്‍ പുലിയുടെ ജഡമാണ് കണ്ടെത്തിയത്. പന്നി ഉള്‍പ്പടെയുള്ള

ബൈക്ക് അപകടത്തിൽ ചേളാരി സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക് അപകടത്തിൽ തേഞ്ഞിപ്പലം ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. ഗുരുതരാവസ്ഥയിൽകോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണു

മണ്ണാർക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. പത്താംക്ലാസ് വിദ്യാർത്ഥിനിയായ അരിയൂർ സ്വദേശിനി മാജിദ തസ്‌നിക്കാണ് അപകടത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ; കൂടുതല്‍ അറസ്റ്റ്

തൊടുപുഴ: തൊടുപുഴയിൽപതിനേഴുകാരിയെ പീഡിപ്പിച്ചത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ. കേസില്‍ അമ്മയെയും മുത്തശ്ശിയെയും പ്രതി ചേര്‍ക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന്

ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു

വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് പിടിയിൽ

വാടകയ്ക്ക് വാങ്ങിയ കാറുകൾ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് പിടിയിൽ തൃശൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതിനായി പലരിൽ നിന്നും വാടകയ്ക്കു വാങ്ങിയ കാറുകൾ സിനിമാ ചിത്രീകരണത്തിനു കൈമാറി ഒളിവിൽ പോയയാളെ പൊലീസ് പിടികൂടി. മുരിയാട്

പരപ്പനങ്ങാടിയിൽ ഓൺലൈൻ ലോൺ ആപ്പ് വഴി പണമെടുത്ത യുവാവിന്റെ വാട്സ് ആപ് ഡി പി ചിത്രം മോർഫ് ചെയ്ത്…

മലപ്പുറം: യുവാക്കളെ മാനസിക സമ്മർദ്ദത്തിലാക്കി ലക്ഷങ്ങൾ കൈക്കലാക്കി ആത്മഹത്യയിൽവരെ എത്തിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകൾ. കണ്ണൂരുകാരൻ അനുഗ്രഹ് ആത്മഹത്യ ചെയ്തതിന് പിന്നാലെ സമാന പരാതിയുമായി മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവ് രംഗത്ത്. സോഷ്യൽ

പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് സംഘം ചേർന്ന്

മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ച ദൃശ്യങ്ങൾ പുറത്ത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുന്നതിന് പിന്നാലെ ഡ്രൈവർ യാസറിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യാസറാണ് ആദ്യം ആക്രമിച്ചതെന്നായിരുന്നു പണിമുടക്ക്