Fincat
Browsing Category

Town Round

തിരൂരങ്ങാടി ഡിഇഒ വൃന്ദകുമാരി പടിയിറങ്ങുന്നു.

തിരൂരങ്ങാടി : 31 വർഷത്തെ സുതാർഹമായ സേവനത്തിന് വിരാമമിട്ട്തിരുരങ്ങാടി ഡി.ഇ.ഒ കെ.ടി വൃന്ദകുമാരി പടിയിറങ്ങുന്നു…1990ൽ പട്ടിക്കാട് ഗവ. സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി നിയമിതയായ അവർക്ക് 1992ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി

തീരദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: തീരപ്രദേശത്ത് ലഹരിഉല്പന്നങ്ങൾ എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പറവണ്ണ സ്വേദശി പള്ളിപറമ്പിൽ ഷെഫീഖിനെ(29) എം.ഡി.എം.എ യുമായി തിരൂർ പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയിൽ പറവണ്ണ വെച്ചാണ് 1.2 ഗ്രാം എം.ഡി.എം.എ യുമായി

ഖാസിയായി പാണക്കാട്‌സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

തിരൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം മഹല്ല് ഖാസിയായി പാണക്കാട്‌സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് പി.പി.അബ്ദുൽ ഹമീദ് അലാറ്റിൽ , സെക്രട്ടരികെ.എം.അലി, ഖത്തീബ്അബ്ദുറഊഫ് ബാഖവി,സദർ മുഅല്ലിം റഷീദലി,

കടക്ക്പുറത്ത്! വീടുകൾ കയറി ഇറങ്ങി കെ-റെയിൽ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ആട്ടിഓടിച്ച്…

കോട്ടയം: കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെ വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണം നടത്തുകയാണ് സിപിഎമ്മുകാർ. ഇപ്പോഴിതാ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ഓടിച്ചു വിടുന്ന വീഡിയോയാണ് പുറത്തുവരുന്നത്. ചെങ്ങന്നൂരിൽ നിന്നുള്ള വീഡിയോ സോഷ്യൽ

തിരൂരില്‍ കടന്നൽക്കൂട് പരുന്ത് കൊത്തിയിട്ടത് ബൈക്ക് യാത്രികന്റെ തലയിൽ; ഗുരുതര പരിക്ക്

മലപ്പുറം: തിരൂരില്‍ മരത്തിന് മുകളിൽനിന്ന് പരുന്ത് കൊത്തി താഴെയിട്ട കടന്നൽക്കൂട് വീണത് ബൈക്ക് യാത്രികന്റെ തലയിൽ. കടന്നലുകളുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രങ്ങോട് സ്വദേശി കിരണിനെ (20) ആണ് കടന്നലുകൾ ആക്രമിച്ചത്.

താക്കോൽ ദാനം നിർവഹിച്ചു

തിരൂർ: ചേന്നര മൗലാന കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് 'അഭയം ' ഭവന പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എൻ. എസ്. എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. സോണി. ടി. എൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.

പഠന ലിഖ്ന അഭിയാൻ താനാളുരിൽ “മികവുത്സവം” നടത്തി.

താനൂർ:കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി പഠന ലിഖ്ന അഭിയാൻ " സാക്ഷരതാ പരീക്ഷ "മികവുത്സവം " താനാളൂർ ഗ്രാമ പഞ്ചായത്തിൽ വേറിട്ട പരിപാടിയാടെ നടന്നു. മികവുത്സവത്തിന്റെപഞ്ചായത്ത് തല ഉദ്ഘാടനം മുച്ചിക്കൽ

കുറ്റിപ്പുറത്ത് ഗുണ്ടാവിളയാട്ടം നടത്തിയ തിരൂർ സ്വദേശികൾ അറസ്റ്റിൽ

കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടം രണ്ട് പേർ പിടിയിൽ കഴിഞ്ഞ ദിവസം രാത്രി ചായ കുടിക്കാനെത്തിയവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്തയാളെ മർദിക്കുകയും നാട്ടുകാർക്ക് നേരെ കത്തി വീശുകയും ചെയ്ത

പണിമുടക്ക് തള്ളിക്കളയുക; എന്‍.ജി.ഒ സംഘ്

മലപ്പുറം; മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടക്കുന്ന രാഷ്ട്രീയ പ്രേരിത പണിമുടക്ക്ജീവനക്കാര്‍ തള്ളിക്കളയണമെന്ന്എന്‍.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി സി ബാബുരാജ് ആവശ്യപ്പെട്ടു.മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന വിശദീകരണ യോഗത്തില്‍

കടലില്‍ കാണാതായ ബീരാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണം

മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ പൊന്നാനി സൗത്ത് സ്വദേശി കുഞ്ഞിമരക്കാരകത്ത് ബീരാന്‍ (55) എന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പൊന്നാനി കോസ്റ്റല്‍ പോലീസ് അറിയിച്ചു. കാണായ ബീരാന് വേണ്ടി