Fincat
Browsing Category

Town Round

അപൂര്‍വ്വ അന്നനാള ശസ്ത്രക്രിയയിലൂടെ ബഷീറിന് പുതുജീവന്‍

നെമ്മാറ : അപൂര്‍വ്വ അന്നനാള ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവന്‍ നല്‍കി അവൈറ്റിസ് ഹോസ്പിറ്റല്‍. ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജനായ ഡോ. എം.എസ്. പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ജറിയിലൂടെ ചിറ്റിലഞ്ചേരി പാറക്കല്‍കടവിലെ ബഷീറിന്

റെയിൽ വേ വികസനം; ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം: ഇ.ടി

മലപ്പുറം ജില്ലയിലെ റെയിൽവേ വികസനം, ട്രെയിനുകളുടെ സ്റ്റോപ്പ്‌ തുടങ്ങിയ കാര്യങ്ങളിൽ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അനുവദിച്ചിട്ടുള്ള വികസന പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ

ബൈക്കിൽ നിന്ന് പെൺകുട്ടി വീണു, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം , ബൈക്ക് റേസിംഗെന്ന് നാട്ടുകാർ, 4…

തൃശൂർ: ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെ മുൻചക്രം ഉയർന്ന് പിന്നിലിരുന്ന പെൺകുട്ടി വീണതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ബിരുദ വിദ്യാർത്ഥിയെ നാട്ടുകാർ മർദ്ദിച്ചു. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു

ഒമിക്രോണ്‍:കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷൻ

കൊച്ചി:ഒമിക്രോണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍.കഴിഞ്ഞ കൊവിഡ് സമയത്ത് ബാങ്ക് ലോണ്‍, വാടക കുടിശ്ശിക , കച്ചവട മാന്ദ്യം തന്‍മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം

പിണറായിയുടെ അമിത് ഷായാണ് കോടിയേരി; ന്യൂനപക്ഷ വർഗീയ പ്രസ്താവനയിലൂടെ ലക്ഷ്യം വെക്കുന്നത് റിയാസിനെ…

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അടുത്ത ദിവസങ്ങളിലെ പ്രസ്താവനകൾ മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ റിയാസിനെ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാവ് കെ.

വീട്ടമ്മയ്ക്ക് വാട്സ് ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചു; മലപ്പുറം സ്വദേശിയെ എറണാകുളം പൊലീസ് അറസ്റ്റ്…

കൊച്ചി: വീട്ടമ്മയ്ക്ക് വാട്സ്ആപ്പ് വഴി നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് അപമാനിച്ച സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ സ്വദേശി സ്വദേശി കരിയൂര്‍ വീട്ടില്‍ അഹമ്മദ് ഫര്‍സീനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ്

കൊവിഡ്: ഗുരുവായൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു, ചോറൂണിന് കിറ്റ്; വിവാഹത്തിന് പത്ത് പേ‌ർ

തൃശൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി. ദേവസ്വം ഭരണസമിയുടേതാണ് തീരുമാനം. നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. ദിവസവും 3000 പേർക്ക്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജിൽ ഡി ജെ പാ‌ർട്ടി, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെതിരെ പൊലീസ്…

പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ അവസാന വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡി ജെ പാ‌ർട്ടി. 500ലേറെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഡി ജെ പാർട്ടി നടത്തിയത്. ഇതിനെ തുടർന്ന് കൊവിഡ്

മര്‍ക്കസ് നോളജ് സിറ്റി കെട്ടിട അപകടം; നിര്‍മാണം നടന്നത് പഞ്ചായത്ത് അനുമതിയില്ലാതെ; മാധ്യമ…

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ നിർമ്മാണത്തിലിരുന്ന മർക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 23 ആയി. അപകടത്തിൽ

വയനാട് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾക്ക് വിലക്ക്

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.