Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത് വച്ചു
കണ്ണൂര്‍: മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ അതിരടയാളക്കല്ലുകള്‍ വീണ്ടും പിഴുതു മാറ്റി. എട്ടു സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വച്ച നിലയില്‍. പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്.!-->!-->!-->…
അമ്മയും മകനും വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്: നാദാപുരം പുറമേരിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .
പുറമേരി കൊഴുക്കണ്ണൂർ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36), മകൻ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ!-->!-->!-->!-->!-->!-->!-->…
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടു കെട്ടും
കോഴിക്കോട്: സമാന്തര ഫോൺ എക്‌സ്‌ചേഞ്ച് കേസിൽ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഒളിവിലുള്ള 4 പ്രതികളുടെ സ്വത്തുവിവരങ്ങൾ ആവശ്യപ്പെട്ടു ജില്ലാ സി ബ്രാഞ്ച് അസി.കമ്മിഷണർ ടി.പി.ശ്രീജിത്ത് സംസ്ഥാന റജിസ്‌ട്രേഷൻ ഐജിക്ക് അപേക്ഷ നൽകി.
!-->!-->!-->!-->!-->…
കഴിഞ്ഞ ദിവസം തൊണ്ടയാട് ബൈപ്പാസില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു.
!-->!-->!-->!-->!-->!-->!-->…
‘വിവാഹം കഴിക്കാൻ മതം മാറി; യുവാവുമായുള്ള ബന്ധം വിലക്കിയിട്ടും അനുസരിച്ചില്ല’;…
പാലക്കാട്: യുവാവുമായുള്ള സൗഹൃദം ഒഴിവാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് ജാൻ ബീവിയെ കൊലപ്പെടുത്താൻ കാരണമെന്ന് ഒപ്പം താമസിച്ചിരുന്ന ബഷീർ എന്ന അയ്യപ്പൻ. പാലക്കാട് പെരുവെമ്പ് കൊലപാതക കേസിലെ തെളിവെടുപ്പിനിടെയാണ്!-->!-->!-->…
വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടർ ആത്മഹത്യ ചെയ്ത നിലയിൽ
തൃശൂർ: വനിത ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശിയായ അമ്പിളി ആണ് മരിച്ചത്. വീടിനുള്ളിലെ ഗുചിമുറിയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അവണൂര്‍!-->!-->!-->!-->!-->!-->!-->…
ആറ് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്
ജില്ലകളിലാണ് അവധി. പൊങ്കൽ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച!-->!-->!-->!-->!-->!-->!-->…
നടൻ ദിലീപിന്റെയും സഹോദരന്റെയും വീട്ടിൽ റെയ്ഡ്
ആലുവ: നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ റെയ്ഡ്. തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് പരിശോധനക്ക് എത്തിയത്.
നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ!-->!-->!-->!-->!-->!-->!-->…
അൻസിലിനെ കൊന്ന രണ്ടു പേർ പിടിയിൽ; പെട്രോൾ പമ്പിലെ തർക്കത്തിനിടെ അമ്മയെ ചേർത്ത് അസഭ്യം വിളിച്ചത്…
പെരുമ്പാവൂർ ; കീഴില്ലത്ത് യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. മെബിൻ, സിജു എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് അറിയുന്നത്. ഒരാൾ ഇരിങ്ങോൾ സ്വദേശിയും മറ്റൊരാൾ വേങ്ങൂർ സ്വദേശിയുമാണ്.
വട്ടപ്പറമ്പൻ!-->!-->!-->!-->!-->…
ക്രൂര കൊലപാതകങ്ങൾ വിവരിച്ച് സനൽ; വെട്ടിയ ശേഷം വിഷം കുത്തിവയ്ക്കാൻ നോക്കി, അമ്മയുടെ ചോരയിൽ…
പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ ക്രൂരമായി കൊന്നത് പൊലീസിനോട് വിവരിച്ച് പ്രതി സനൽ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സനലിനെ വീട്ടിലേയ്ക്ക് തെളിവെടുപ്പിനായി എത്തിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന!-->!-->!-->…
