Fincat
Browsing Category

Town Round

യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു

പെരുമ്പാവൂർ: യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കീഴില്ലം ഏഴാം വാർഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്‍റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തോടെയാണയോടെയാണ് സംഭവം.

നേതാക്കള്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടി; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ നേതാക്കള്‍ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യു​മാ​യി ക​റ​ങ്ങു​ക​യാ​യി​രു​ന്ന മലപ്പുറം സ്വദേശിയായ…

കൊ​ടു​ങ്ങ​ല്ലൂ​ർ: ഫേ​സ്ബു​ക്ക് സൗ​ഹൃ​ദ കെ​ണി​യി​ൽ കു​രു​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​യു​മാ​യി കാ​റി​ൽ ക​റ​ങ്ങി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി സി​യാം​ക​ണ്ടം സ്വ​ദേ​ശി അ​മീ​റാ​ണ്​ (23) അ​റ​സ്റ്റി​ലാ​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ

മൂന്ന് കോടിയിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസയില്‍ പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. കോയമ്പത്തൂര്‍ -ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസിലാണ് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ചത്. വൈപ്പിന്‍ സ്വദേശി പ്രമോദില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഉമ്മുസൽമയുടെ രാജി സ്വീകരിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ഒപ്പിട്ടാണ് രാജിക്കത്ത് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉമ്മുസൽമ പരാതി നൽകിയിരുന്നു. ഇതിന്റെ

കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല; റഹീമും കോടിയേരിയും ആസൂത്രിത കൊലാപതകത്തിന്റെ…

പാലക്കാട്: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പോലീസും

വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം: മകൻ പിടിയിൽ

പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മകനെ പൊലീസ് സഹോദരനെ ക്കൊണ്ട് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് പുതുപ്പരിയാരത്ത് ചന്ദ്രൻ -ദേവി എന്നിവരെ

തെങ്ങുകയറ്റ യന്ത്രത്തിൽ കാലു കുരുങ്ങി; തെങ്ങിന് മുകളിൽ തലകീഴായി തൂങ്ങിക്കിടന്നയാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങുകയറുന്നതിനിടെ യന്ത്രത്തിൽ കാലു കുടുങ്ങിയതിനെ തുടർന്ന് ഒരു മണിക്കൂറോളം തെങ്ങിനു മുകളിൽ തലകീഴായി തൂങ്ങിക്കിടക്കേണ്ടി വന്ന യുവാവ് മരിച്ചു. കെഎസ്ആർടിസി ഡ്രൈവർ പയ്യടിമേത്തൽ കണ്ടിലേരി ചിറക്കൽ ഫൈസലാണ് (43) അതിദാരുണമായി

മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

എ.എസ്.ഐയെ കുത്തിയ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി

കൊച്ചി: എ.എസ്.ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. എ.എസ്.ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു. പൾസർ സുനിയുടെ കത്ത് ദിലീപിന് എത്തിച്ചു നൽകിയത് വിഷ്ണുവായിരുന്നു. പള്‍സര്‍ സുനിക്ക്