Fincat
Browsing Category

Town Round

ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് ശാരീരിക ബന്ധം; ഒടുവിൽ പണവും സ്വർണവും തട്ടിയെടുക്കും; യുവതി അറസ്റ്റിൽ 

തൃശൂർ: സൈബർ ഇടത്തിലൂടെ നിങ്ങൾ എങ്ങനെ സമർത്ഥമായി കബളിപ്പിക്കപ്പെടാം എന്ന് വ്യക്തമാക്കുന്നതിന് കൂടിയാണ് കേരളാ പൊലീസ് ഇന്നലെ സോഷ്യൽ മീഡിയ വഴി ഹണിട്രാപ്പ് ഒരുക്കി യുവാവിനെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവതിടെ സമഗ്ര വിവരം പുറത്തുവിട്ടത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ കാണാൻ മലപ്പുറത്തു നിന്നും ആലപ്പുഴയിലെത്തി; പെൺകുട്ടിയെ…

ആലപ്പുഴ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ 16-കാരിയെ കാണാൻ മലപ്പുറത്തുനിന്നെത്തിയ യുവാവ് പൊലീസ് പിടിയിൽ. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേരെയും ആലപ്പുഴ

പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് 33 വർഷവും ആറുമാസവും തടവ്

പാലക്കാട്: പത്തുവയസുള്ള പെൺട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വർഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 33 1/2 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 10 വയസ്

അമ്പലവയൽ കൊലപാതകം; പെൺകുട്ടികൾക്കും മാതാവിനുമല്ലാതെ മറ്റാർക്കും പങ്കില്ല, പൊലീസ്

കൽപറ്റ: അമ്പലവയലിലെ വയോധികന്റെ കൊലപാതകത്തിൽ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും മാതാവിനുമല്ലാതെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൺകുട്ടികളും മാതാവും

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. 1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള

കാൽനടയായി മൈലുകൾ താണ്ടി സിപിഎം സമ്മേളന നഗരിയിലെത്തി മുഹമ്മദലി

തിരൂർ: കാൽനടയായി കിലോ മീറ്ററുകൾ താണ്ടി മുഹമ്മദലി എന്ന ബാവ സിപിഎം സമ്മേളന നഗരിയിലേയ്ക്ക്. മഞ്ചേരി പുൽപ്പറ്റ ബ്രാഞ്ച് പരിധിയിലെ മുഹമ്മദലി എന്ന ബാവയാണ് കാൽ നടയായി തിരൂരിലെ ജില്ലാ സമ്മേളന നഗരിയിലേക്കെത്തിയത്. പ്രവാസിയായിരുന്നു മുഹമ്മദലി.

കലയുടെയും സാഹിത്യത്തിന്റെയും പങ്ക് മഹത്തരം; മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: മനുഷ്യ മനസുകൾക്കിടയിൽ സ്നേഹവും സൗഹാർദവും ഊട്ടി ഉറപ്പിക്കുന്നതിൽ കലയും സാഹിത്യവും നൽകുന്ന പങ്ക് മഹത്തരമാണെന്ന് തുറമുഖ വകപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ പറഞ്ഞു. ഫോക് ആർട്സ് കൾച്ചറൽ ഫോറംവാർഷികാഘോഷം കോഴിക്കോട്

അമ്മയെ നിരന്തരം ഉപദ്രവം; ശല്യം സഹിക്ക വയ്യാതെ 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളി; പ്രായപൂർത്തി…

കൽപ്പറ്റ: വയനാട് അമ്പലവയലിൽ 68കാരനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല

ബിജെപി നേതാവിന്റെ വധം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ദളിത് മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട്

ചെരിപ്പ് കമ്പനിക്ക് തീപിടിച്ചു; അഗ്‌നിശമനസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു.

കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. മാർക്ക് എന്ന ചെരുപ്പു കമ്പനിയുടെ ഗോഡൗണാണ് മീഞ്ചന്തയിൽ കത്തിയത്. ഒരു വ്യവസായ കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. അതിവേഗ രക്ഷാ പ്രവർത്തനം മൂലം ദുരന്ത വ്യാപ്തി