Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Travel
വീണ്ടും എയര് ഇന്ത്യ വിമാനം തിരിച്ചിറക്കി
ജയ്പൂരില് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര് വിമാനത്താവളത്തില് തിരിച്ചിറക്കിയത്. ഫ്ലൈറ്റ്റഡാര് വെബ്സൈറ്റ് പ്രകാരം…
ഗോവയിലേക്ക് പുറപ്പെട്ട ഇന്ഡിഗോ വിമാനം പറക്കുന്നതിനിടെ തകരാറിലായി; വിമാനം മുംബൈയിലേക്ക് വഴി തിരിച്ചു…
ദില്ലിയില് നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇന്ഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാര് കണ്ടെത്തിയതിനെ തുടര്ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇന്ഡിഗോ 6E 6271 എന്ന…
നിർത്തിവെച്ച മസ്കറ്റ്- കരിപ്പൂർ സർവീസ് സലാം എയർ പുനരാരംഭിക്കുന്നു
മസ്കറ്റ്: സലാം എയര് നിര്ത്തിവെച്ച മസ്കറ്റ്-കോഴിക്കോട് സര്വീസ് പുനരാരംഭിക്കുന്നു. ഈ മാസം ഏഴ് മുതല് നിര്ത്തിവെച്ച സലാം എയര് സര്വീസ് ജൂലൈ 12 മുതല് പുനരാരംഭിക്കുമെന്ന് എയര്ലൈന് അധികൃതര് അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക്…
പാമ്ബൻ പാലം മാത്രമല്ല! രാമേശ്വരം യാത്രയില് മിസ്സാക്കാൻ പാടില്ലാത്ത 5 സ്ഥലങ്ങള് ഇതാ
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പുരാതനമായ പട്ടണമാണ് രാമേശ്വരം. രാമായണത്തിലൂടെ പ്രശസ്തമായ രാമേശ്വരം പ്രകൃതി സ്നേഹികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന മനോഹരമായ സ്ഥലമാണ്.വിശ്വാസികളും വിനോദ സഞ്ചാരികളും ഒരുപോലെ…
സമ്മര് ട്രിപ്പ് ഊട്ടിയിലേയ്ക്കാണോ? ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത 4 സ്പോട്ടുകള് ഇതാ
വേനല്ക്കാല യാത്ര എന്ന് കേള്ക്കുമ്ബോള് തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്ന പേരാണ് ഊട്ടി. വേനല് ചൂടില് നിന്ന് രക്ഷനേടാൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്ക്കൊപ്പവുമെല്ലാം നിരവധിയാളുകളാണ് ഊട്ടിയിലേയ്ക്ക് എത്തുന്നത്.എന്നാല്,…
കേരളത്തിലെ നിഗൂഢമായ നരകപ്പാലം, അവിടെ വളരുന്ന നീലക്കൊടുവേലി; എത്ര കണ്ടാലും മതിവരാത്ത ഇല്ലിക്കല്…
കോട്ടയം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇല്ലിക്കല് കല്ല്. സമുദ്രനിരപ്പില് നിന്ന് ഏകദേശം 6,000 അടി ഉയരത്തില് സ്ഥിതി ചെയ്യുന്ന ഇല്ലിക്കല് മലയിലാണ് ഇല്ലിക്കല് കല്ലുള്ളത്.മൂന്ന് ഭീമൻ പാറക്കെട്ടുകള് ഒരുമിച്ച്…
വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം, പടര്ന്ന് പന്തലിച്ച് പെരിയാര് കടുവാ സങ്കേതം; ഇവിടുത്തെ ട്രക്കിംഗ്…
തേക്കടി എന്ന് കേള്ക്കുമ്ബോള് തന്നെ വന്യമൃഗങ്ങളാണ് സന്ദർശകരുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത്. ആനക്കൂട്ടങ്ങള്, അനന്തമായ മലനിരകള്, സുഗന്ധവ്യഞ്ജന തോട്ടങ്ങള് എന്നിവയാണ് തേക്കടിയുടെ പ്രധാന സൗന്ദര്യം.തേക്കടിയിലെ പെരിയാർ വനങ്ങള് ഇന്ത്യയിലെ…
നിങ്ങള് സോളോ ട്രാവലറാണോ? എങ്കില് ഈ ഡെസ്റ്റിനേഷനുകള് പൊളിയാണ്
യാത്രകള് ചെയ്യുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ജോലിത്തിരക്കുകളില് നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്ക്കൊപ്പമോ യാത്ര ചെയ്യാൻ പലരും സമയം കണ്ടെത്താറുണ്ട്.സമ്മർദ്ദം കുറയ്ക്കാനും മറ്റ് എന്തെങ്കിലും മാനസികമായ…
വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്കാണോ? ഈ സ്ഥലം മിസ്സാക്കല്ലേ…
നമ്മുടെ പൂർവികരെ കുറിച്ചും അവരുടെ ജീവിതരീതിയെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ. എങ്കില് വടക്കൻ കേരളത്തിലുള്ള എടക്കല് ഗുഹകള് ഒരിക്കലെങ്കിലും സന്ദർശിക്കണം.സുല്ത്താൻ ബത്തേരിയില് നിന്നും 10 കിലോമീറ്റർ അകലെ നെന്മേനി പഞ്ചായത്തില്…
നിലമ്പൂരിന്റെ ടൂറിസം വികസനത്തിന് പുത്തന് ഉണര്വ്: വരുന്നു ഗ്രാമവിഹാര്’ പദ്ധതി
നിലമ്പൂര്: ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ വികസനത്തിനായി ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നബാര്ഡ് (നാഷണല് ബാങ്ക് ഫോര് അഗ്രികള്ചര് ആന്ഡ് റൂറല് ഡവലപ്മെന്റ്) ന്റെ നേതൃത്വത്തില് ഹാറ്റ്സുമായി (ഹോംസ്റ്റേ ആന്ഡ് ടൂറിസം…