Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Travel
ഏഴ് രാജ്യങ്ങളിലൂടെ, 7100 കി.മീ. സൈക്കിളിൽ; ലഹരിക്കെതിരേ പോലീസുകാരൻ്റെ ലോകയാത്ര
ഏഴ് രാജ്യങ്ങളിലായി 7100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കുകയെന്ന വലിയ ലക്ഷ്യവുമായി ഒരുങ്ങുകയാണ് കേരള പോലീസ് ഉദ്യോഗസ്ഥനായ അലക്സ് വർക്കി. യാത്രയാണ് ലഹരി എന്ന സന്ദേശം ലോകത്തിന് നൽകിക്കൊണ്ട്, ലഹരിവിരുദ്ധ പ്രചാരണത്തിനായാണ് അലക്സ് ഈ…
മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു
കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം…
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ച പാകിസ്ഥാന് കിട്ടിയത് മുട്ടൻ പണി; 2 മാസം കൊണ്ട് വരുമാന നഷ്‌ടം…
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ച പാകിസ്ഥാന് കിട്ടിയത് കനത്ത സാമ്പത്തിക ആഘാതം. രണ്ട് മാസം കൊണ്ട് 1240 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ്റെ പ്രതിരോധ മന്ത്രാലയത്തിൽ…
കാറ്റെന്നു വെച്ചാല്‍ കൊടുംകാറ്റ്, മഞ്ഞെന്നു പറഞ്ഞാല്‍ കൊടുംമഞ്ഞ്; നരകപ്പാലവും നീലക്കൊടുവേലിയും…
മൂന്ന് ഭീമൻ പാറക്കെട്ടുകള്‍ ഒരുമിച്ച് ചേർന്നാണ് ഇല്ലിക്കല്‍ കല്ലുണ്ടായത്. ഈ കൂറ്റൻ പാക്കെട്ടുകള്‍ ഭയവും അതിയശവും തോന്നിപ്പിക്കുന്ന ഒന്നാണ്.ഇവ ഓരോന്നിനും പ്രത്യേക ആകൃതിയുണ്ട്. അവയിലൊന്നിന് കൂണിനോട് സാമ്യമുള്ള കുടയുടെ ആകൃതിയിലുള്ള പാറ.…
ഒരു ലഗേജിന് മൂന്നിടത്ത് മൂന്ന് തൂക്കം; ഗോവന്‍ വിമാനത്താവളത്തില്‍ ഭാര തട്ടിപ്പെന്ന് പരാതി
ലഗേജിൻമേൽ വിമാനത്താവളങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുമായി ഒരു യാത്രക്കാരന്‍ രംഗത്തെത്തി. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചണ്ഡീഗഡിലേക്കുള്ള ഇൻഡിഗോ 6E724 ഫ്ലൈറ്റിൽ യാത്ര ചെയ്ത രത്തൻ ധില്ലൺ എന്ന…
നെല്ലിയാമ്ബതിയിലേക്ക് പോകാൻ നില്‍ക്കേണ്ട; ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണം
പാലക്കാട്: കനത്ത മഴ മൂലം പാലക്കാട്ടെ വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്ബതിയില്‍ നിയന്ത്രണം. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു.ചുരം പാതയില്‍ അടക്കം മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ്…
ട്രെയിനുകള്‍ വൈകും, ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു, കോഴിക്കോട് ജനശതാബ്ദി ഒന്നര…
ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. എട്ടുമണിയോട് കൂടിയാണ് അപകടമുണ്ടായത്. കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.
ഒന്നര മണിക്കൂറോളമായി ട്രെയിൻ ഗതാഗതം…
വീണ്ടും എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഫ്‌ലൈറ്റ്‌റഡാര്‍ വെബ്സൈറ്റ് പ്രകാരം…
ഗോവയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറക്കുന്നതിനിടെ തകരാറിലായി; വിമാനം മുംബൈയിലേക്ക് വഴി തിരിച്ചു…
ദില്ലിയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇന്‍ഡിഗോ 6E 6271 എന്ന…
നിർത്തിവെച്ച മസ്കറ്റ്- കരിപ്പൂർ സർവീസ് സലാം എയർ പുനരാരംഭിക്കുന്നു
മസ്കറ്റ്: സലാം എയര്‍ നിര്‍ത്തിവെച്ച മസ്കറ്റ്-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം ഏഴ് മുതല്‍ നിര്‍ത്തിവെച്ച സലാം എയര്‍ സര്‍വീസ് ജൂലൈ 12 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക്…