Fincat
Browsing Category

Travel

ഒരു ലഗേജിന് മൂന്നിടത്ത് മൂന്ന് തൂക്കം; ഗോവന്‍ വിമാനത്താവളത്തില്‍ ഭാര തട്ടിപ്പെന്ന് പരാതി

ലഗേജിൻമേൽ വിമാനത്താവളങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുമായി ഒരു യാത്രക്കാരന്‍ രംഗത്തെത്തി. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ചണ്ഡീഗഡിലേക്കുള്ള ഇൻഡിഗോ 6E724 ഫ്ലൈറ്റിൽ യാത്ര ചെയ്ത രത്തൻ ധില്ലൺ എന്ന…

നെല്ലിയാമ്ബതിയിലേക്ക് പോകാൻ നില്‍ക്കേണ്ട; ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണം

പാലക്കാട്: കനത്ത മഴ മൂലം പാലക്കാട്ടെ വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്ബതിയില്‍ നിയന്ത്രണം. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു.ചുരം പാതയില്‍ അടക്കം മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ്…

ട്രെയിനുകള്‍ വൈകും, ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു, കോഴിക്കോട് ജനശതാബ്ദി ഒന്നര…

ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. എട്ടുമണിയോട് കൂടിയാണ് അപകടമുണ്ടായത്. കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ഒന്നര മണിക്കൂറോളമായി ട്രെയിൻ ​ഗതാ​ഗതം…

വീണ്ടും എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഫ്‌ലൈറ്റ്‌റഡാര്‍ വെബ്സൈറ്റ് പ്രകാരം…

ഗോവയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറക്കുന്നതിനിടെ തകരാറിലായി; വിമാനം മുംബൈയിലേക്ക് വഴി തിരിച്ചു…

ദില്ലിയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇന്‍ഡിഗോ 6E 6271 എന്ന…

നിർത്തിവെച്ച മസ്കറ്റ്- കരിപ്പൂർ സർവീസ് സലാം എയർ പുനരാരംഭിക്കുന്നു

മസ്കറ്റ്: സലാം എയര്‍ നിര്‍ത്തിവെച്ച മസ്കറ്റ്-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം ഏഴ് മുതല്‍ നിര്‍ത്തിവെച്ച സലാം എയര്‍ സര്‍വീസ് ജൂലൈ 12 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക്…

പാമ്ബൻ പാലം മാത്രമല്ല! രാമേശ്വരം യാത്രയില്‍ മിസ്സാക്കാൻ പാടില്ലാത്ത 5 സ്ഥലങ്ങള്‍ ഇതാ

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പുരാതനമായ പട്ടണമാണ് രാമേശ്വരം. രാമായണത്തിലൂടെ പ്രശസ്തമായ രാമേശ്വരം പ്രകൃതി സ്നേഹികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന മനോഹരമായ സ്ഥലമാണ്.വിശ്വാസികളും വിനോദ സഞ്ചാരികളും ഒരുപോലെ…

സമ്മര്‍ ട്രിപ്പ് ഊട്ടിയിലേയ്ക്കാണോ? ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത 4 സ്പോട്ടുകള്‍ ഇതാ

വേനല്‍ക്കാല യാത്ര എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്ന പേരാണ് ഊട്ടി. വേനല്‍ ചൂടില്‍ നിന്ന് രക്ഷനേടാൻ കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവുമെല്ലാം നിരവധിയാളുകളാണ് ഊട്ടിയിലേയ്ക്ക് എത്തുന്നത്.എന്നാല്‍,…

കേരളത്തിലെ നിഗൂഢമായ നരകപ്പാലം, അവിടെ വളരുന്ന നീലക്കൊടുവേലി; എത്ര കണ്ടാലും മതിവരാത്ത ഇല്ലിക്കല്‍…

കോട്ടയം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇല്ലിക്കല്‍ കല്ല്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ മലയിലാണ് ഇല്ലിക്കല്‍ കല്ലുള്ളത്.മൂന്ന് ഭീമൻ പാറക്കെട്ടുകള്‍ ഒരുമിച്ച്‌…

വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം, പടര്‍ന്ന് പന്തലിച്ച്‌ പെരിയാര്‍ കടുവാ സങ്കേതം; ഇവിടുത്തെ ട്രക്കിംഗ്…

തേക്കടി എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ വന്യമൃഗങ്ങളാണ് സന്ദ‍‌ർശകരുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത്. ആനക്കൂട്ടങ്ങള്‍, അനന്തമായ മലനിരകള്‍, സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ എന്നിവയാണ് തേക്കടിയുടെ പ്രധാന സൗന്ദര്യം.തേക്കടിയിലെ പെരിയാർ വനങ്ങള്‍ ഇന്ത്യയിലെ…