Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ക്രിസ്മസ്-പുതുവത്സര ബമ്പര്: ഒന്നാം സമ്മാനമായ 20 കോടി ഈ നമ്പറിന്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 20 കോടി XC 138455 എന്ന നമ്പറിനാണ് ലഭിച്ചത്.കോട്ടയം കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററില് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു…
യു-23 ഏഷ്യൻ കപ്പ് ഫൈനലിൽ ചൈനയുടെ ചരിത്ര നിമിഷം
ഇർഫാൻ ഖാലിദ് (സിറ്റി സ്കാൻ സ്റ്റാഫ് റിപ്പോർട്ടർ, സൗദി അറേബ്യ)
ചരിത്രം സൃഷ്ടിച്ച് ചൈന ആദ്യമായി യു-23 ഏഷ്യൻ കപ്പ് ഫൈനലിൽ എത്തിയിരിക്കുകയാണ്. സെമിഫൈനലിൽ വിയറ്റ്നാമിനെ 3-0 ന് തകർത്താണ് അവർ ഈ നേട്ടം കൈവരിച്ചത്. മുൻ അഞ്ച്…
മലപ്പുറം ജില്ലയിലെ വിവിധ റോഡുകളിൽ ഗതാഗതം നിരോധിച്ചു
തിരൂര്- ചമ്രവട്ടം റോഡില് ചമ്രവട്ടം പാലം ജങ്ഷനില് ഇന്റര്ലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല് ജനുവരി 25 മുതല് പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള് ബി.പി അങ്ങാടി-…
മലപ്പുറത്തിന്റെ കായിക പ്രതിഭകള്ക്ക് ആദരം
കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്ദേശീയ മത്സരങ്ങളില് മെഡല് നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ നേതൃത്വത്തില് ആദരിച്ചത്.
വിവിധ കായിക ഇനങ്ങളില് മെഡല്…
തിരൂര്-കടലുണ്ടി റോഡില് ഗതാഗത നിയന്ത്രണം
തിരൂര്-കടലുണ്ടി റോഡില് നിര്മാണ പ്രവൃത്തി നടക്കുന്നതിനാല് ജനുവരി 25 മുതല് പ്രവൃത്തി പൂര്ത്തിയാകുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
പരപ്പനങ്ങാടിയില് നിന്നും…
സ്കൂളുകളില് മോഷണം പതിവാക്കിയ യുവാവ്, പരപ്പനങ്ങാടിയിൽ പിടിയിൽ
പരപ്പനങ്ങാടി : സ്കൂളുകള് ഉള്പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തിവന്ന യുവാവ് പിടിയില്. തിരൂരങ്ങാടി ചന്തപ്പടി അമ്പടി വീട്ടില് കാദര് ഷരീഫ് (24)ആണ് പരപ്പ നങ്ങാടി പൊലീസിന്റെ പിടിയിലായത്. പരപ്പന ങ്ങാടി…
യുഡിഎഫിൽ സീറ്റ് മാറ്റം; പട്ടാമ്പി മുസ്ലിം ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്ന് ധാരണ
പാലക്കാട് സീറ്റുകൾ വെച്ചുമാറാൻ യുഡിഎഫിൽ ധാരണയായി. പട്ടാമ്പി, കോങ്ങാട് സീറ്റുകള് വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും ധാരണയായി എന്നാണ് വിവരം. പട്ടാമ്പിയിൽ മുസ്ലിം ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്നാണ് ധാരണയായത്. കോങ്ങാട് മണ്ഡലത്തിൽ…
മൂന്നാര് വീണ്ടും തണുത്ത് വിറയ്ക്കുന്നു: ചെണ്ടുവരയില് 0 ഡിഗ്രി സെല്ഷ്യസ്: യാത്രയ്ക്ക് ഒരുങ്ങി…
മൂന്നാർ: മൂന്നാറില് വീണ്ടും അതിശൈത്യം ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസവും അന്തരീക്ഷ താപനില 0 ഡിഗ്രി സെല്ഷ്യസ് വരെ എത്തി.ഇന്നലെ ചെണ്ടുവരയിലാണ് 0 ഡിഗ്രി സെല്ഷ്യസ് രേഖപ്പെടുത്തിയത്. മേഖലയിലെ ഉള്പ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്.…
ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥാ കേന്ദ്രം
കുവൈത്തില് ഞായറാഴ്ച വരെ ശക്തമായ മഴയക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. നാളെയും ഞായറാഴ്ചയുമാണ് ഏറ്റവും കൂടുതല് മഴ പ്രതീക്ഷിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും രൂപപ്പെടും. കാറ്റിന്റെ വേഗത…
ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകം: കുഞ്ഞിനെ മടിയിലിരുത്തി അടിവയറ്റില് മര്ദ്ദിച്ചു; കുറ്റം…
തിരുവനന്തപുരം: നെയ്യാറ്റിന്കരയിലെ ഒരു വയസുകാരന്റെ മരണത്തില് കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്. കുട്ടിയെ താൻ മർദ്ദിച്ചുവെന്ന് പിതാവ് കുറ്റം സമ്മതിച്ചു.കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റില് മര്ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ…
