Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പലർക്കും ചട്ട പ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ. ഉടൻ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയേക്കും. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നാണ് വിലയിരുത്തൽ. രണ്ട് അമുസ്ലിങ്ങളെ പിന്നീട് നിയോഗിക്കും. സുപ്രീം കോടതിയിലെ…
ഒക്ടോബര്‍ ഒന്നിന് മലപ്പുറത്തെ മുഴുവന്‍ ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തും
സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം നടപ്പിലാക്കുന്ന 'സ്വച്ഛതാ ഹി സേവ', 'കയ്യോട് കൈ' ശുചിത്വ പ്രചാരണ ക്യാംപയിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലും…
ജമാല്‍ കൊച്ചങ്ങാടിക്ക് ആദരം 30ന് കോഴിക്കോട് വേദി ഓഡിറ്റോറിയത്തില്‍
കോഴിക്കോട്: സാഹിത്യ, പത്രപ്രവര്‍ത്തന മേഖലയില്‍ 65 വര്‍ഷം പിന്നിട്ട ജമാല്‍ കൊച്ചങ്ങാടിയെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആദരിക്കുന്നു. 30ന് വൈകിട്ട് നാലിന് കോഴിക്കോട് മാവൂര്‍ റോഡിലെ വേദി ഓഡിറ്റോറിയത്തില്‍…
സര്‍ക്കാര്‍ വാഹനങ്ങള്‍ പേഴ്സണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, പേഴ്സണല്‍ കാര്‍ സര്‍ക്കാര്‍…
കോഴിക്കോട്: ആഡംബര വാഹന ഉപയോഗത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി. റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചെന്നും…
മാസപ്പടി കേസ്: ED പറയുന്നത് അതുപോലെ ചെയ്യാൻ കഴിയില്ല, പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം: മന്ത്രി…
കോഴിക്കോട്: മാസപ്പടി ഇടപാടിലെ ഇഡി കത്തിൽ, പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ല. എഫ്ഐആർ ഇടുന്നതിന് എതിരല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇഡി പറയുന്നത് അത് പോലെ…
കടുത്ത പ്രതിരോധത്തിലായി ബിജെപി നേതൃത്വം; ഷോണിനെതിരെ അമർഷം
മാസപ്പടി വിവാദത്തിൽ ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ വലിയ രാഷ്ട്രീയ ആയുധമാക്കാൻ തൽക്കാലം മുതിരേണ്ടതില്ലെന്ന നിലപാടിലേക്ക് ബി.ജെ.പി നേതൃത്വം. പ്രമുഖ നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെന്ന…
ഗാന്ധിജയന്തി വാരാചരണത്തിന് മലപ്പുറം ജില്ലയില്‍ വിപുലമായ പരിപാടികള്‍
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എഡിഎം പി ഒ സാദിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികള്‍ നടക്കുക. ഒക്ടോബര്‍…
മാമാങ്കം സ്മാരകങ്ങള്‍ സംരക്ഷിക്കും മന്ത്രി ഒ.ജെ. ജനീഷ്
തിരുന്നാവായ : മാമാങ്കം സ്മാരകങ്ങളുടെ സംരക്ഷണത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്ന് യുവജന ക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. തിരുന്നാതിരുന്നാവായ…
തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം 28 ന് വേങ്ങരയിൽ
മലപ്പുറം: തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് മലപ്പുറം വേങ്ങര മലബാര്‍ കോളേജ് ഗ്രൗണ്ടില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കുമെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി നാരായണ്‍ ടി…
വരുന്നു ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ തലത്തില്‍ ജനകീയ കൂട്ടായ്മ
മലപ്പുറം: സംസ്ഥാനത്തെ ലഹരിവ്യാപനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ ജനകീയ ഇടപെടല്‍ ശക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ '100 ദിന കര്‍മ്മപദ്ധതിയും' ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0'യും…
