Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്തരുത്,സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണം,മുഖ്യമന്ത്രിക്ക്…
തിരുവനന്തപുരം:ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്തരുത്; സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ; മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്കികത്ത് പൂർണ രൂപത്തില്‍
ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല…
ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി; തര്‍ക്കത്തിനിടെ പിടിച്ചുതള്ളി, പ്രതി…
കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാർ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി അനില്‍ കുമാറിനെയാണ്…
ഫ്ലവര്‍ മില്ലില്‍ ജീവനക്കാരി മാത്രം, എത്തിയത് അരി പൊടിക്കാനെന്ന വ്യാജേന; മാല പൊട്ടിച്ചോടിയ 35കാരനെ…
തൃശൂര്‍: നോര്‍ത്ത് ചാലക്കുടിയിലെ ധാന്യങ്ങള്‍ പൊടിച്ച് നല്കുന്ന ഫ്ളവര്‍ മില്ലില്‍ കയറി ജീവനക്കാരിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് അറസ്റ്റിലായി.ചാലക്കുടി മഠത്തിപറമ്ബില് രാജന് (35) ആണ് അറസ്റ്റിലായത്.
അരി പൊടിക്കാനെന്ന…
കാട്ടുപോത്ത് ആക്രമണം; യുവാവിന്റെ കാലിന് ഗുരുതരപരിക്ക്, ആശുപത്രിയില്‍
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ യുവാവിന് പരിക്ക്. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഉച്ചയോടെയായിരുന്നു സംഭവം. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് പാഞ്ഞ് വന്നു…
ട്രെയിനില്‍ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു; സംഭവത്തില്‍ റെയില്‍വെ കരാര്‍…
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്തു.റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെതിരെയാണ് വൈകിട്ടോടെ…
അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും ഇടിച്ചിട്ട് സ്വിഫ്റ്റ് കാര്‍, പരിശോധിച്ചപ്പോള്‍ കഞ്ചാവും ഒഴിഞ്ഞ…
കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും മാതാവിനെയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു.താമരശ്ശേരി തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ സ്വദേശികളായ ഷംല അസീസ്, മകള്‍ ഇഷ അസീസ് എന്നിവരെയാണ് കാര്‍ ഇടിച്ചത്.…
അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ പൊലീസ്; അടുത്ത് തന്നെ തുണിയും മുടിയിഴകളും…
പാലക്കാട്: പാലക്കാട് മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാൻ പൊലീസ്. മണ്ണാർക്കാട് പള്ളിക്കറുപ്പില്‍ പള്ളിപ്പറമ്ബില്‍ കാടുവെട്ടുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.ഇക്കഴിഞ്ഞ ബുധനാഴ്ച തൊഴിലാളികള്‍…
മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: മുക്കം കറുത്തപറമ്ബില് കഴിഞ്ഞ ദിവസം മൂന്ന് ബൈക്കുകള്‍ തമ്മില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ തോട്ടത്തില്‍ ജിന്റോഷ്(40) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച…
തിരുവമ്ബാടിയിലെ 14കാരി ഇറങ്ങിയത് ഫോണ്‍ മാത്രമെടുത്ത്, സംശയം തോന്നിയില്ല, പ്രതി സ്ഥിരം കുറ്റവാളി, 1…
കോഴിക്കോട്: തിരുവമ്ബാടിയില്‍ 14 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാളെ കൂടി മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി വിദ്യാര്‍ത്ഥിനി മൊഴി നല്കിയ തിരുവമ്ബാടി സ്വദേശി ബഷീറിനെയാണ്…
23 ലക്ഷം രൂപയെ ചൊല്ലി തര്‍ക്കം; വൃദ്ധദമ്ബതികള്‍ക്ക് ക്രൂരമര്‍ദനം; സിസിടിവി ദൃശ്യങ്ങള്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൃദ്ധ ദമ്ബതികള്‍ക്ക് ക്രൂരമർദ്ദനമേറ്റു.പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക്…
