Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ക്യാമറ തിരിച്ചുവച്ചു, മെഡിക്കല്‍ ഷോപ്പ് ഷട്ടര്‍ കുത്തിത്തുറന്നു, മേശയില്‍ വച്ച ഒന്നര ലക്ഷം…
കൊല്ലം: കാവനാട് മെഡിക്കല്‍ സ്‌റ്റോർ കുത്തിത്തുറന്ന് കവർച്ച. മേശയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തില്‍ അധികം രൂപ മോഷ്ടിച്ചെന്നാണ് പരാതി.സിറ്റി പൊലീസ് പരിധിയില്‍ മോഷണങ്ങള്‍ വർധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കാവനാട് അക്ഷയ…
തിങ്ങിനിറഞ്ഞ കെഎസ്‌ആര്‍ടിസി ബസ്; വാതില്‍ തുറന്ന് പോയി വിദ്യാര്‍ത്ഥി വീണു, കൈയ്ക്ക് പരിക്കേറ്റു
കോഴിക്കോട്: യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കെഎസ്‌ആര്‍ടിസി ബസ്സില്‍ നിന്ന് പുറത്തേക്ക് വീണ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.കോഴിക്കോട് കൂടരഞ്ഞിയില്‍ ഇന്ന് വൈകീട്ട് 4.15ഓടെയാണ് അപകടമുണ്ടായത്. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ പത്താം…
പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 2024 ജൂണ്‍ 12, 13 തീയതികളില്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.പ്രവേശനം ജൂണ്‍ 12ന് രാവിലെ 10 മുതല്‍ ജൂണ്‍ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍…
ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി…
പേടികൊണ്ട് ശരിക്കൊന്നുറങ്ങാറില്ലെന്ന് ജനങ്ങള്‍, ഭയത്തിന് പേരുകേട്ട ദ്വീപ്
പല പേരുകേട്ട ദ്വീപുകളും പല രാജ്യത്തുമുണ്ട്. ചിലത് ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതാവാം, കാണാൻ മനോഹരമായിരിക്കാം.എന്നാല്‍, ഈ ദ്വീപ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അത് പേരുകേട്ടിരിക്കുന്നത് ഭയത്തിനാണ്. അതേ, ഈ ദ്വീപിലെ ജനങ്ങള്‍ വലിയ…
ചൂട് കനക്കുന്നു; അന്തരീക്ഷ താപനില ഉയരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കറ്റ്: ഒമാനിലെ അന്തരീക്ഷ താപനിലയില്‍ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ചൊവ്വാഴ്ച മുതല്‍ ഒമാനിലുടനീളം താപനില ക്രമേണ ഉയരും.വാരാന്ത്യത്തില്‍ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി…
ഷാഫി പറമ്ബില്‍ എംഎല്‍എ സ്ഥാനം രാജിവച്ചു, സ്പീക്കറുടെ ഓഫീസില്‍ നേരിട്ടെത്തി രാജി സമര്‍പ്പിച്ചു
തിരുവനന്തപുരം: വടകരയില്‍ നിന്ന് ലോക്‌സഭാംഗമായി വിജയിച്ച ഷാഫി പറമ്ബില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു.സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്.
സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം അനുവദിക്കുമെന്ന് യു.ജി.സി
ന്യൂഡല്‍ഹി: വിദേശ സർവകലാശാലകളിലേതു പോലെ ഇന്ത്യൻ സർവകലാശാലകളിലും വർഷത്തില്‍ രണ്ടുതവണ പ്രവേശനം അനുവദിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (യു.ജി.സി) മേധാവി ജഗദേഷ് കുമാർ.മെയ് അഞ്ചിന് നടന്ന യു.ജി.സി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും…
വ്യാജ രേഖകള്‍ നിര്‍മിച്ച് കോടികള്‍ തട്ടി; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തൃശൂര്‍: ബിസിനസ് സ്ഥാപനത്തിന്റെ പര്‍ച്ചേയ്സ് ഓര്‍ഡറിന്റെ വ്യാജ രേഖകള്‍ നിര്‍മിച്ച് കോയമ്ബത്തൂര്‍ സ്വദേശിയില്‍ നിന്ന് 1,21,25,000 രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ചെങ്ങാലൂര്‍ സൂര്യഗ്രാമം സ്വദേശിയായ പാരഡൈസ് വില്ലയിലെ…
എഐ ക്യാമറ പദ്ധതി; കെല്‍ട്രോണിന് 2 ഗഡു നല്‍കാൻ ഹൈക്കോടതി അനുമതി, പണം വിനയോഗിക്കരുതെന്ന് നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത്എഐ ക്യാമറകള്‍ സ്ഥാപിച്ച ഇനത്തില്‍ കെല്‍ട്രോണിന് രണ്ട് ഗഡു നല്‍കാൻ ഹൈക്കോടതി അനുമതി. പണം നല്‍കിയാലും വിനയോഗിക്കരുതെന്നും കോടതി നിർദേശം നല്‍കി.എഐ ക്യാമറ പദ്ധതികളില്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍…
