Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബോട്ട് തട്ടിയെടുത്ത് കടല്‍ക്കൊള്ള; ഏഴ് ഭട്കല്‍ സ്വദേശികള്‍ അറസ്റ്റില്‍
മംഗളൂരു: മീൻ പിടിച്ച് മടങ്ങുകയായിരുന്ന ഉഡുപ്പി മല്‍പെയിലെ ബോട്ട് കടലില്‍നിന്ന് തൊഴിലാളികളെ അക്രമിച്ച് മത്സ്യവും ഡീസലും കൊള്ളയടിച്ചു.
എട്ട് ലക്ഷം രൂപ വിലവരുന്ന മത്സ്യങ്ങളും 5,76,700 രൂപയുടെ 7500 ലിറ്റർ ഡീസലുമാണ് കവർന്നത്. സംഭവവുമായി…
‘മാച്ച് ഫോർ ഹോപ്പ്’ ഫുട്‌ബോൾ ഇവന്റ് ഫെബ്രുവരി 23 ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ
ഖത്തർ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലൊന്നായ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഫെബ്രുവരി 23 ന് ആദ്യ ‘മാച്ച് ഫോർ ഹോപ്പ്’ ഫുട്‌ബോൾ മൽസരം നടക്കും. ഇൻ്റർനാഷണൽ മീഡിയ ഓഫീസിന് കീഴിലുള്ള സാംസ്കാരിക പ്ലാറ്റ്ഫോമായ ക്യു ലൈഫ് സംഘടിപ്പിക്കുന്ന ചാരിറ്റി…
വെബ് സമ്മിറ്റിനൊരുങ്ങി ദോഹ; ആഗോളതലത്തിൽ മികച്ച പ്രതികരണം
മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യത്തെ സമ്പൂർണ അന്താരാഷ്ട്ര ടെക് സമ്മേളനമായ “വെബ് സമ്മിറ്റ് ഖത്തറിന്റെ” ഉദ്ഘാടന പതിപ്പ് ലോകമെമ്പാടും നിന്ന് വലിയ പ്രതികരണം സൃഷ്ടിച്ചതായി അണിയറക്കാർ അറിയിച്ചു.
ഇവൻ്റ് ടിക്കറ്റുകൾ ഔദ്യോഗികമായി…
വാഖ് വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന പ്രവാസ കൂട്ടായ്മ – ഇ.ടി മുഹമ്മദ് ബഷീർ
ജീവ കാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട മാതൃക തീർക്കുന്ന വാഖ് പ്രവാസികൾക്കും നാട്ടുകാർക്കും എന്നും അഭിമാനമാണെന്ന് പാർലിമെന്റ് മെമ്പറും വാഖ് ട്രസ്റ് ചെയർമാൻ കൂടിയായ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു . വാഖിന്റെ നേത്രത്വത്തിൽ മലപ്പുറം ജില്ലയിലെ…
ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ ചെങ്കടലില്‍ മുങ്ങി
സൻആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സാരമായ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ റൂബിമാർ ചെങ്കടലില്‍ മുങ്ങി.യെമൻ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ രജിസ്റ്റർ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലില്‍ യെമനിലെ…
അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കുമെന്ന് വീണ ജോര്‍ജ്
തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. കോയമ്ബത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്.…
കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയില്‍
പെരുമ്ബാവൂര്‍: ഏഴര കിലോ കഞ്ചാവുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി വിദ്യാധര്‍ ബഹ്‌റയെയാണ് (30) റൂറല്‍ ഡാന്‍സാഫ് ടീമും കുറുപ്പംപടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്ബാവൂര്‍ ഇരിങ്ങോള്‍…
11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മൊഴി; അമ്മയും കാമുകനും ബന്ധുക്കളും പൊലീസ്…
തിരൂർ: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. തിരൂർ പുല്ലൂരില്‍ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ശ്രീപ്രിയയാണ് മകനെ കൊന്നെന്ന് പൊലീസിന് മൊഴി നല്‍കിയത്.
തമിഴ്നാട്…
ഒന്നാം തീയതി സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ശമ്ബളം ലഭിച്ചില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ഒന്നാം തീയതി ശമ്ബളം ലഭിച്ചില്ല. ഇ.ടി.എസ്.ബിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണം തടസ്സപ്പെട്ടതാണ് കാരണം.ഇത് പെൻഷനെയും ബാധിച്ചിട്ടുണ്ട്.
സാങ്കേതിക പ്രശ്നമാണെന്നും…
