Main Banner
Browsing Category

Z-Featured

17-കാരിയെ ആദ്യം പീഡിപ്പിച്ചത് 14-കാരൻ; പീഡനത്തിനിരയായത് രണ്ട് പെണ്‍കുട്ടികള്‍, 9 പ്രതികള്‍ പിടിയില്‍

ചെന്നൈ: പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് പേരെ അറസ്റ്റുചെയ്തു.പെണ്‍കുട്ടികളില്‍ ഒരാള്‍ ഗർഭിണിയായതിനെ തുടർന്നാണ് സംഭവം…

പുലര്‍ച്ചെ രണ്ടരയോടെ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ മോഷ്ടിച്ച്‌ ഉപേക്ഷിച്ചു

കാസര്‍കോട്: കാസർകോട് ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ…

ജൂലൈ 1ന് വരാൻ പോകുന്നത് വലിയ മാറ്റം, 4 വര്‍ഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ്; എല്ലാവരുടെയും…

തിരുവനന്തപുരം: നാലുവർഷ ബിരുദ പ്രോഗ്രാമിന് കക്ഷിഭേദമില്ലാതെ എല്ലാ അധ്യാപക - അനധ്യാപക സംഘടനകളും പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. ജൂലൈ ഒന്നിനാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാം…

8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നടപടികളുമായി നഗരസഭ

എറണാകുളം: മൂവാറ്റപുഴയില്‍ 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ.തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ നല്‍കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. നാല് വാർഡുകളില്‍ നിന്നായി…

കാളക്കുട്ടി കയര്‍ പൊട്ടിച്ചോടി കിണറ്റില്‍ വീണു; രക്ഷകരായി അഗ്നിരക്ഷാ സേന

തിരുവനന്തപുരം: കിണറ്റില്‍ വീണ കാളക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. വിളപ്പില്‍ശാല ചൊവ്വള്ളൂരിലെ സാം കുഞ്ഞിന്റെ രണ്ടു വയസ്സ് പ്രായമുള്ള കാളയാണു അയല്‍വാസിയുടെ കിണറ്റില്‍ വീണത്.കാളക്കുട്ടിയെ തിരക്കി നടന്നപ്പോഴാണ് കിണറ്റില്‍…

അന്ന് നിവിന് വേണ്ടി എഴുതി ഫഹദ് അഭിനയിച്ചു; രണ്ടാം ചിത്രത്തില്‍ നിവിന്‍ പോളിയെ നായകനാക്കാന്‍ അഖില്‍…

പാച്ചുവും അത്ഭുതവിളക്കും എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അഖില്‍ സത്യന്‍.ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ കരിയറിലെ രണ്ടാമത്തെ…

കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി; കണ്ടെത്തിയത് മനുഷ്യന്‍റെ തലയോട്ടി

പാലക്കാട്:പാലക്കാട് രാമശേരിയില്‍ നിന്ന് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. രാമശേരിയിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് തലയൊട്ടി കണ്ടെത്തിയത്.മീൻ പിടിക്കാൻ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയില്‍ ഫയര്‍ഫോഴ്സിന്‍റെ സ്കൂബ ഡൈവിങ് ടീം എത്തി…

പോക്സോ കേസില്‍ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ 93 വര്‍ഷം കഠിന…

പെരിന്തല്‍മണ്ണ: മലപ്പുറത്ത് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു കേസില്‍ വീണ്ടും ജയിലിലേക്ക്. 13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നാലു വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്‌ക്കാനും ശിക്ഷ വിധിച്ച പ്രതിയെയാണ്…

‘താഴത്തില്ലെടാ..’; പ്രേക്ഷകരെ ത്രസിപ്പിച്ച്‌ പുഷ്പ രാജിന്റെ രണ്ടാം എൻട്രി, ഫഹദിനായി…

ആരാധകരുടെയും സിനിമാപ്രേമികളുടെയും കാത്തിരിപ്പിന് വിരാമമിട്ട് അല്ലു അർജുൻ ചിത്രം പുഷ്പ 2വിന്റെ ആദ്യ ഗാനം പുറത്തിറങ്ങി.ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്' എന്ന ടാഗ് ലൈനോടെ…

പുളിക്കലകത്ത് അബുട്ടി നിര്യാതനായി

തിരൂർ : നടുവിലങ്ങാടി സ്വാദേശി പുളിക്കലകത്ത് അബുട്ടി(76) മരണപെട്ടു. ഭാര്യ വള്ളിയേങ്ങൽ നഫീസ മക്കൾ : ആരിഫ ടീച്ചർ ( തിരൂർ അൽമനാർ സ്കൂൾ ) ഫൈസൽ ( ബഹ്‌റൈൻ ) ഫൗസിയ, മുഹസിൻ സഹോദരങ്ങൾ : യാഹു ഹാജി, തായിമ്മു മരുമക്കൾ :മുഹമ്മദ് ഫൈസൽ…