Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
രജനികാന്തടക്കം പ്രശംസിച്ച വാഴൈ ഇനി ഒടിടിയില്‍, തിയ്യതി പ്രഖ്യാപിച്ചു
സംവിധായകൻ മാരി സെല്വാരാജിന്റെ പുതിയ ചിത്രം വാഴൈ ഹിറ്റായിരുന്നു. രജനികാന്തടക്കം പ്രശംസിച്ച് എത്തിയ ഒരു ചിത്രമായിരുന്നു വാഴൈ.വാഴൈ ആകെ ആഗോളതലത്തില്‍ 37.99 കോടി രൂപയാണ് നേടിയത്. തമിഴകത്തിന്റെ സര്‍പ്രൈസ് ഹിറ്റായ വാഴ ഒടിടിയില്‍ ഡിസ്നി…
എസി കോച്ചില്‍ സീറ്റിനടിയില്‍ വച്ച ബാഗ്, ഉറങ്ങി ഉണര്‍ന്നപ്പോള്‍ അവിടെയില്ല; സിസിടിവിയില്‍ കണ്ട…
കോട്ടയം: കൊച്ചുവേളി - ഹംസഫർ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ലാപ്ടോപ് ഉള്‍പ്പെടെയുണ്ടായിരുന്ന ബാഗ് കോട്ടയത്ത് വച്ച് മോഷണം പോയി.മോഷ്ടിച്ച ബാഗുമായി മധ്യവയസ്കൻ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ…
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറില്‍ തലസ്ഥാനവും കൊച്ചിയുമടക്കം 11 ജില്ലയില്‍ മഴ സാധ്യത, 2…
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി 8 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
14-കാരിയെ പലപ്പോഴായി പീഡിപ്പിച്ചു, ഭിന്നശേഷിക്കാരനായ പ്രതിക്ക് 70 വര്‍ഷം കഠിനതടവും പിഴയും
പത്തനംതിട്ട: ബന്ധുവും 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതിന് അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ ജോക്കബ് ജോണ്‍ മകൻ റജി ജേക്കബിന് 70 വര്‍ഷം തടവ്.കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും…
ദില്ലി എയര്‍പോര്‍ട്ടില്‍ ബഗ്ഗി റൈഡ് നടത്തി കോലിയും ഗംഭീറും പന്തും! സോഷ്യല്‍ മീഡിയ ഏറ്റെടുത്ത്
കാണ്‍പൂര്‍: ഇന്ത്യ, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുകള്‍ രണ്ടാം ടെസ്റ്റിനായി കാണ്‍പൂരിലെത്തി. താരങ്ങള്‍ക്ക് വിമാനത്താവളത്തിലും ഹോട്ടലിലും സ്വീകരണം നല്കി.വെള്ളിയാഴ്ചയാണ് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റിന് തുടക്കമാവുക.…
സീബ്രാ ലൈനില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു
കൊച്ചി: ഉദയംപേരൂർ കണ്ടനാട് കണ്ടെയ്നർ ലോറിയിടിച്ച് സ്ത്രീ മരിച്ചു. ഉദയംപേരൂർ സ്വദേശിനി ഓമനയാണ് മരിച്ചത്. 50 വയസായിരുന്നു.സീബ്ര ലൈൻ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഓമന. മൃതദേഹം…
‘ലോറിയിലെ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന’, കാണാതായ 2 പേര്‍ക്കായി…
ബെംഗ്ളൂരു : ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഉടൻ ഇതിനായി മൃതദേഹം അയക്കുമെന്നും കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്.മംഗ്ളൂരുവില്‍ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം…
യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസില്‍ കയറ്റി വിട്ട സംഭവം; അഞ്ച് പേര് പിടിയില്‍
തൃശൂർ: കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസില്‍ കയറ്റി വിട്ട സംഭവത്തില്‍ അഞ്ച് പേർ പിടിയില്‍. കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്.പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ…
14 മത്സരങ്ങളിലെ ഓസീസിന്റെ വിജയക്കുതിപ്പിന് അവസാനം; മൂന്നാം ഏകദിനത്തില്‍ ജയവുമായി ഇംഗ്ലണ്ടിന്റെ…
ചെസ്റ്റര്‍ ലി സ്ട്രീറ്റ്: 14 തുടര്‍ വിജയങ്ങളുമായി കുതിച്ച ഓസ്ട്രേലിയയെ ഒടുവില്‍ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്ബരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസീസിനെ 46 റണ്‍സിന് തകർത്ത ഇംഗ്ലണ്ട് ഏകദിന പരമ്ബര നഷ്ടമാകാതെ കാത്തു.അഞ്ച് മത്സര…
ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കില്‍ മരണം, ഉറഞ്ഞുതുള്ളി കണ്ണില്‍ നിന്ന് ‘രക്തം’ വരുത്തും;…
തിരുവനന്തപുരം പള്ളിക്കലില്‍ മന്ത്രവാദിനി ചമഞ്ഞ് യുവതിയുടെ നേത്വതത്തിലുള്ള സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നെടുമങ്ങാട്…
