Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വയനാട്ടില് ശക്തമായ മഴ തുടരും, പോത്തുകല്ലില് കുടുങ്ങിയവരെ തിരിച്ചെത്തിക്കും; മന്ത്രിസഭാ യോഗം സ്ഥിതി…
മേപ്പാടി: വയനാട്ടില് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരല്മല, മുണ്ടക്കൈ മേഖലയില് കനത്ത മഴ പെയ്തതോടെ, ചൂരല്മല പുത്തുമല എന്നിവിടങ്ങളില് നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു.തൃക്കൈപ്പറ്റ…
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; ശ്രീലങ്കയ്ക്ക് മുകളില് ചക്രവാതച്ചുഴി: കേരളത്തില് 5 ദിവസം മഴ…
തിരുവനന്തപുരം: തെക്കൻ ശ്രീലങ്കക്ക് മുകളില് ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതല് കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി കേരളത്തില് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ…
പണം നിക്ഷേപിക്കുക, പാത്രം വയ്ക്കുക, ആവശ്യത്തിനുള്ള പാല് എടുക്കുക! ‘എനി ടൈം മില്ക്ക്’…
ഇടുക്കി: മൂന്നാറിലെത്തുന്നവർക്ക് ഇനി ഏതു സമയത്തും എ ടി എം സംവിധാനത്തിലൂടെ പാല് വാങ്ങാം. ആവശ്യമുള്ള പാലിന്റെ അളവിനുള്ള തുക, ഇവിടെ സ്ഥാപിച്ചിരിക്കുന്ന എ ടി എമ്മില് നിക്ഷേപിച്ചാല് മാത്രം മതി.തുകയ്ക്ക് അനുസൃതമായ പാല് വാങ്ങുന്നതിനായി…
ശനിയാഴ്ച പ്രവൃത്തി ദിവസം, മുന് ഉത്തരവ് പിന്വലിച്ച് സര്ക്കാര്; വിദ്യാഭ്യാസ വകുപ്പ് സര്ക്കുലര്…
തിരുവനന്തപുരം: കേരളത്തിലെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളില് ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള തീരുമാനം സർക്കാർ പിൻവലിച്ചു.ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം…
നീരജ് ചോപ്ര ഇന്ത്യയിലെത്തുന്നത് വൈകും! വിദഗ്ധ ചികിത്സയ്ക്കായി താരം ജര്മനിയില്
പാരീസ്: ഒളിംപിക് വെള്ളിമെഡല് ജേതാവ് നീരജ് ചോപ്രയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും. വിദഗ്ധ ചികിത്സയ്ക്കായി നീരജ് പാരിസില് നിന്ന് ജര്മനിയിലെത്തി.പാരിസ് ഒളിംപിക്സില് ഇന്ത്യയുടെ ഏക വെള്ളിമെഡലിന്റെ അവകാശിയാണ് നീരജ് ചോപ്ര. തുടയിലെ…
‘വിവാഹത്തെ കച്ചവട മനസോടെ കാണുന്നു, കുടുംബബന്ധങ്ങള് ശിഥിലമാകുന്നു;; ഇടപെടല് ശക്തമാക്കണമെന്ന്…
കൊച്ചി: സ്ത്രീകള് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള് പരിഹരിക്കുന്നതിന് സമൂഹത്തില് കൂടുതല് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മിഷ൯ അധ്യക്ഷ അഡ്വ.പി സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില് രണ്ട് ദിവസമായി നടന്ന വനിതാ കമ്മിഷന് അദാലത്തിന്…
2 ഐപിഎസ് ഉദ്യോഗസ്ഥര് അടക്കം 267പേര്ക്ക് പൊലീസ് മെഡല്; പൊലീസുകാര്ക്കുള്ള മുഖ്യമന്ത്രിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങള്ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല് പ്രഖ്യാപിച്ചു.രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡല്.ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ…
ഓണം ‘പിടിക്കാനു’ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി, അടുത്ത ഹിറ്റ് ലോഡിംഗ്.
ഏറെ നാളത്തെ കാത്തിരിപ്പുകള്ക്ക് ഒടുവില് ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്.ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില് ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം…
അര്ജുൻ മിഷൻ; എല്ലാം വ്യക്തമായി കാണാം, ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വര് മല്പെ, നാളെ…
ബെംഗളൂരു: ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ മലയാളി ലോറി ഡ്രൈവര് അര്ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര് മല്പെയുടെ നേതൃത്വത്തില് ഇന്ന് നടന്ന തെരച്ചില് അവസാനിപ്പിച്ചു.നാളെ വീണ്ടും തെരച്ചില് പുനരാരംഭിക്കുമെന്നും അര്ജുൻ…
പ്രവാസികള്ക്ക് വീണ്ടും തിരിച്ചടി; സ്വകാര്യ മേഖലയില് 13 ജോലികളില് നിയന്ത്രണം, പെര്മിറ്റ്…
മസ്കറ്റ്: ഒമാനില് തൊഴില് മേഖലയില് വീണ്ടും താല്ക്കാലിക നിയന്ത്രണം. സ്വകാര്യ മേഖലയില് പതിമൂന്ന് ജോലികളില് പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി.ആറ് മാസത്തേക്കാണ് തൊഴില് മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്.…
