Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ജൂലൈ 30ന് തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്
തിരുവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില് വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്ദ്ദേശിച്ചു.2024 ഏപ്രിലില് നടന്ന ലോക്സഭാ…
വിവാഹത്തെക്കുറിച്ച് നടി ഭാമയുടെ പോസ്റ്റ്, ചോദ്യങ്ങള് ഉയര്ത്തി ആരാധകര്
മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹ മോചിതയായെന്ന് അടുത്തിടെ റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. ഭാമയുടെ ഒരു പോസ്റ്റാണ് നടിയുടെ വിവാഹ മോചനം സംബന്ധിച്ച് ചര്ച്ചകള് ഉയര്ത്തിയത്.ഒരു സിംഗിള് മദറാകുന്നതു വരെ താൻ ശക്തയാണ് എന്ന്…
ഒളിംപിക്സില് പങ്കെടുക്കാനുള്ള അഭയാര്ത്ഥി സംഘങ്ങള് പാരീസില്; മത്സരിക്കുന്നത് 37 താരങ്ങള്
പാരീസ്: പാരീസ് ഒളിംപിക്സില് പങ്കെടുക്കാനുളള അഭയാര്ത്ഥി കായികസംഘം ഫ്രാന്സിലെത്തി. പതിനഞ്ചു രാജ്യങ്ങളില് നിന്നുളള 37 താരങ്ങളാണ് ഇത്തവണ ഒളിംപിക്സില് മാറ്റുരയ്ക്കുന്നത്.സ്വന്തമെന്ന് കരുതിയതെല്ലാം വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടി…
പത്താം ക്ലാസുകാരി 7 മാസം ഗര്ഭിണി; വിവരം അറിഞ്ഞത് ആശുപത്രിയില് പരിശോധനക്ക് എത്തിയപ്പോള്;…
മലപ്പുറം: പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റില്. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്.പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്കുട്ടി 7 മാസം ഗർഭിണിയാണ്.
ആശുപത്രിയില് പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന്…
ഇന്ന് സ്കൂളുകള്ക്ക് അവധി നല്കിയത് വയനാട്ടില് മാത്രം, റെഡ് അലര്ട്ടുള്ള കണ്ണൂരില് അവധി…
കോഴിക്കോട്:വടക്കൻ കേരളത്തില് മഴ തകർത്തു പെയ്ത ഇന്ന് സ്കൂളുകള്ക്ക് അവധി നല്കിയത് വയനാട്ടില് മാത്രം. റെഡ് അലർട്ടുള്ള കണ്ണൂരില് പോലും അവധി നല്കാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി.സാഹസിക യാത്ര നടത്തിയാണ് പല സ്കൂള് വാഹനങ്ങളും ഇന്ന്…
മോഹന്ലാല് അടക്കം വന് താര നിര, വന് ബജറ്റ്: ‘കണ്ണപ്പ’ റിലീസ് ഈ മാസത്തില്
ഹൈദരാബാദ്: മോഹൻലാല് തെലുങ്കില് അഭിയിക്കുന്ന ചിത്രം എന്ന നിലയില് മലയാളികള്ക്കിടയില് ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'കണ്ണപ്പ'.വിഷ്ണു മഞ്ചു പ്രധാന വേഷത്തില് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. ഏറെ നാളത്തെ…
അമ്ബമ്ബോ!പുതിയ മോഡല് എത്തും മുമ്ബേ സ്റ്റോക്ക് ക്ലിയര് ചെയ്യണം, ഈ എസ്യുവിക്ക് രണ്ടുലക്ഷം…
അമേരിക്കൻ ഐക്കണിക്ക് കാർ കമ്ബനിയായ ജീപ്പ് ഇന്ത്യൻ വിപണിയില് മെറിഡിയൻ എസ്യുവിയുടെ വില കുറച്ചു. ഏകദേശം രണ്ടു ലക്ഷം രൂപ വിലക്കുറവിലാണ് കമ്ബനി ഈ എസ്യുവിക്ക് നല്കിയിരിക്കുന്നതെന്നാണ് വിവരം.പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ വിലക്കിഴിവ്.…
എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടര് താഴ്ചയിലേക്ക് മറിഞ്ഞു; ചികിത്സയിലായിരുന്ന യുവാവ്…
കോഴിക്കോട്: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില് സ്കൂട്ടര് താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കെ.എസ്.ആര്.ടി.സി ബസ്സിന് സൈഡ് നല്കുന്നതിനിടയെ ആണ് അപകടം. തിരുവമ്ബാടി തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകന്…
മലയാളി ഹജ്ജ് തീര്ഥാടകൻ മക്കയില് നിര്യാതനായി
റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില് ഹജ്ജ് കർമത്തിനെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി. ഹജ്ജ് നിർവഹിച്ച ശേഷം രോഗബാധിതനായി മക്കയിലെ നൂർ ആശുപത്രിയില് ചികിത്സയില് കഴിഞ്ഞിരുന്ന എറണാകുളം ആലുവ പാനായിക്കുളം സ്വദേശി മടത്തുംപടി പേരേ…
മലമ്ബനി പടരുന്നു, ഇതര സംസ്ഥാന തൊഴിലാളികള്ക്കായി പ്രത്യേക പരിശോധന
മലപ്പുറം: മലമ്ബനി റിപ്പോര്ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില് ഇതര സംസ്ഥാന തൊഴിലാളികള്ക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്ബുകള് നടത്തും.ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. പ്രതിരോധ പ്രവർത്തനങ്ങളുടെ…
