Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
തലയാഴം ആലത്തൂർ ഭാഗത്ത് നടുപ്പറമ്ബ് വീട്ടില്‍ അർജുൻ ബിനു (20), തലയാഴം ഉല്ലല രാജഗിരി വീട്ടില്‍ ജയശങ്കർ (22), തലയാഴം ആലത്തൂർ…
12കാരനെ വീട്ടില്‍നിന്നും കാണാതായെന്ന് പരാതി
തിരുവനന്തപുരം: നാലാഞ്ചിറയില്‍ 12കാരനെ കാണാതായെന്ന് പരാതി. കോണ്‍വെന്‍റ് ലൈനില്‍ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്.
രാവിലെ ആറു വരെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് പിതാവ് പറയുന്നത്. റോഡിന് സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്.…
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്ബിവേലിയില്‍ കടുവ കുടുങ്ങി
കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്ബിവേലിയിലാണ് കടുവ കുടുങ്ങിയത്.
രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്ബിവേലിയില്‍ കുടുങ്ങി നില്‍ക്കുന്നത് കണ്ടത്. വനം…
പ്രേമലു സൂപ്പര്‍ ഹിറ്റ്, പക്ഷെ ആദിക്കുണ്ടൊരു പരിഭവം, അങ്ങനെ വിളിക്കരുത്! എന്നാലിത്…
ഹിറ്റില്‍ നിന്ന് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ഗിരീഷ് എഡി ചിത്രം 'പ്രേമലു' കണ്ടവരാരും അതിലെ 'ജെ.കെ' ആദിയെ മറക്കാന്‍ ഇടയില്ല.
മുന്‍പും പല ചിത്രങ്ങളിലും വെബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദിയെ…
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ മിത്രക്കരി സ്വദേശി ഗിരിജപ്പൻ എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ ഹോസ്റ്റലിലെ…
ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കല്‍ ഹരജി നാളെ പരിഗണിക്കും
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹരജി ആലപ്പുഴ അഡീഷനല്‍ സെഷൻസ് കോടതി-മൂന്ന് ചൊവ്വാഴ്ച പരിഗണിക്കും.
ഷാൻ വധക്കേസിലെ കുറ്റപത്രം…
മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റ്; ഉഷ മാണി മടങ്ങുന്നത് നാല് സ്വര്‍ണവുമായി
കൊടകര: ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ സമാപിച്ച അഞ്ചാമത് ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ നാലിനങ്ങളില്‍ സ്വര്‍ണം നേടി മറ്റത്തൂര്‍ സ്വദേശി ഉഷ മാണി (62).60നും 65നും ഇടയില്‍ പ്രായമുള്ളവരുടെ ലോങ് ജംപ്, നൂറുമീറ്റര്‍…
പഠിച്ചിട്ടും പഠിച്ചിട്ടും കൊതിതീരാതെ…
കോട്ടയം: ഒന്നിനും സമയമില്ലെന്ന് പറയുന്നവർ ഡോ. ശ്രീകുമാർ ഡി. മേനോനെ കേള്‍ക്കണം. മൂന്ന് ഡോക്ടറേറ്റ്, ഏഴ് ബിരുദാനന്തര ബിരുദം, അഞ്ച് ബിരുദാനന്തര ഡിപ്ലോമ അടക്കം 15 ബിരുദാനന്തര സർട്ടിഫിക്കറ്റ് നേടിയിട്ടും തീരുന്നില്ല.
നാലാം വയസ്സില്‍…
രണ്ട് ബന്ദികള്‍കൂടി കൊല്ലപ്പെട്ടതായി ഹമാസ്
ഗസ്സ: രണ്ട് ബന്ദികള്‍കൂടി ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.എട്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ചികിത്സ നല്‍കാൻ കഴിയാത്തതിനാല്‍ ഓരോ ദിവസവും ബന്ദികളുടെ ജീവൻ…
