Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഹജ്ജിന് ഇന്ന് പരിസമാപ്തി; വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീര്ത്ഥാടകര്
റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്ന് (ബുധനാഴ്ച) പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങള് തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയില് നിന്നും മടങ്ങിയിരുന്നു.അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി…
കാലവര്ഷക്കാറ്റ് സജീവമാകുന്നു; ഇന്ന് ചിലയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യത, 6ജില്ലകളില് യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് ജില്ലകളില് യെല്ലോ അലർട്ട്…
‘ഒരു സായാഹ്നം’; ‘ലിറ്റില് ഹാര്ട്സി’ലെ വീഡിയോ ഗാനം എത്തി
ഷെയ്ന് നിഗം, മഹിമ നമ്ബ്യാര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോള് എന്നിവര് ചേര്ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ലിറ്റില് ഹാര്ട്സ്.ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര് പുറത്തുവിട്ടു. ഒരു സായാഹ്നം…
Gold Rate Today: വീണ്ടും വീണ് സ്വര്ണവില;
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി.ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്.
പുലര്ച്ചെ പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരിച്ച നിലയില്
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില് കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്.തലയില് നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം. സുഹൃത്തും സതീഷും മാത്രമാണ് വീട്ടില്…
ചെങ്കല് ക്വാറിയിലെ വെള്ളക്കെട്ടില് ഇരട്ട സഹോദരങ്ങള് മുങ്ങിമരിച്ചു
കാസർകോട്: കാസർകോട് ചീമേനിയില് ഇരട്ട സഹോദരങ്ങള് മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്ബതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്.വീടിനടുത്തുള്ള ചെങ്കല് ക്വാറിയിലെ വെള്ളക്കെട്ടില് മുങ്ങി മരിക്കുകയായിരുന്നു.…
ബലിപെരുന്നാളിന് മുന്നോടിയായി പരിശോധന; ഒമാനില് കേടായ ഇറച്ചി പിടിച്ചെടുത്തു
മസ്കത്ത്: ഒമാനില് അധികൃതര് നടത്തിയ പരിശോധനയില് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത കേടായ മാംസം പിടിച്ചെടുത്തു.ദഹിറയില് നിന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വന്തോതിലുള്ള കേടായ മാംസം പിടിച്ചെടുത്തത്. യാങ്കുള്…
പെരുന്നാള് ദിനത്തില് പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്ഷത്തെ ഏറ്റവും ഉയര്ന്ന താപനില
അബുദാബി: ബലിപെരുന്നാള് ദിനത്തില് യുഎഇയില് രേഖപ്പെടുത്തിയത് ഈ വര്ഷത്തെ ഏറ്റവും ഉയര്ന്ന താപനില. 49.4 ഡിഗ്രി സെല്ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില…
നിരവധി കാറുകള് ഒരൊറ്റ പ്ലാറ്റ്ഫോമില്, ഇതാ ടാറ്റ അവിന്യ ഇവി സീരീസ്
നിലവില് രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില് ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടാറ്റാ മോട്ടോഴ്സ്.അവിനിയ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള കാറുകള് 2026 സാമ്ബത്തിക വർഷം മുതല് പുറത്തിറക്കാൻ കമ്ബനി…
വസ്ത്രം മടക്കിവെക്കാൻ താമസിച്ചു, 10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമര്ദ്ദനം
കൊല്ലം: കൊല്ലം കുണ്ടറയില് പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. കേരളപുരം സ്വദേശിയായ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. ഇയാള് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും…
