Fincat
Browsing Category

Z-Featured

ഭാര്യാപിതാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് മരുമകൻ

മലപ്പുറം: ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. മലപ്പുറം ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുൾ സമദ് നെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് 3.45ഓടെ കൂറ്റമ്പാറ രാമംക്കുത്ത് റോഡിൽ…

കൂരാട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി, 4 പേർ ചികിത്സയിൽ

മലപ്പുറം: കൂരാട് ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെല്ലക്കുടി സ്വദേശി കുഞ്ഞിമുഹമ്മദ്, മകള്‍ താഹിറ എന്നിവരാണ് മരിച്ചത്. കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന അപകടസ്ഥലത്ത് തന്നെ…

ഞെട്ടാന്‍ ഒരുങ്ങിക്കോളൂ, പ്രഭാസിന്റെ ഹൊറര്‍- ഫാന്റസി ചിത്രം ‘ദ രാജാസാബ്’ ട്രെയ്‌ലര്‍…

ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ ഹൊറര്‍- ഫാന്റസി ത്രില്ലര്‍ 'രദ രാജാസാബി'ന്റെ ട്രെയ്‌ലര്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് പുറത്തിറങ്ങും.പ്രഭാസിന്റേയും…

സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്ന് വിന്‍റര്‍ സീസണ്‍ വിമാനസര്‍വീസുകൾ മാറ്റി, പ്രവാസികൾക്ക് ആശങ്ക

കൊച്ചി: സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്ന് വിന്‍റര്‍ സീസണ്‍ വിമാനസര്‍വീസുകൾ മംഗളൂരു, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് അയക്കുമെന്ന്…

റെക്കോര്‍ഡില്‍ തന്നെ; മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 84,680 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂയുമാണ് വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില…

‘നഷ്ടമായത് എന്റെ കുടുംബാംഗങ്ങളെ, ഈ ഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കടമ’:…

ചെന്നൈ: തമിഴക വെട്രി കഴകം റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം…

ഇമ്രാൻ ഖാന്റെ എക്‌സ് അക്കൗണ്ട് ജയിലില്‍നിന്നോ ഇന്ത്യയില്‍നിന്നോ? നാണംകെട്ട് പാകിസ്താൻ…

ഇസ്‌ലാമാബാദ്: മാധ്യമപ്രവർത്തകൻ മെഹ്ദി ഹസനുമായുള്ള അഭിമുഖത്തിനിടെ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ എക്‌സ് അക്കൗണ്ടിനെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ച പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വെട്ടിലായി.പാകിസ്താനിലെ…

കരൂരില്‍ സംഭവിച്ചത് ക്രൗഡ് ക്രാഷ്, ശ്വാസം മുട്ടിയുള്ള മരണം; വിജയ്‌യെ സെലിബ്രിറ്റി ഓറയും രക്ഷിക്കില്ല

കരൂരില്‍ നടന്‍ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്നര വയസുള്ള കുട്ടിയും ഗര്‍ഭിണികളും അടക്കം 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്.സമീപകാലത്ത് ഒരു രാഷ്ട്രീയ…

കോഫി ടേസ്റ്റര്‍ ആകാന്‍ അവസരം; സയന്‍സ് ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു.കോഫി ടേസ്റ്ററായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അറിവും നൈപുണികളും കോഴ്സിലൂടെ നേടാം. വാണിജ്യ-വ്യവസായ…

ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി; രേഖകളിൽ ആദ്യ ഉടമസ്ഥൻ ഇന്ത്യൻ ആര്‍മി

നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് നടന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ കാർ കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്‍റെ ആദ്യ…