Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സംസ്ഥാനത്ത് മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കനത്ത ചൂടിനിടയിലും ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ്…
ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സിനെതിരെ വിധി; 5,30,000/ രൂപ…
മലപ്പുറം : ഇൻഷുറന്‍സ് ആനുകൂല്യം നിഷേധിച്ച ഇന്‍ഷ്യൂറസ് കമ്പനി 530,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മിഷന്റെ വിധി. പരാതിക്കാരന്റെ ഉമ്മ കരള്‍ സംബന്ധമായ…
ഒരു ലക്ഷം രൂപയുടെ സിഎം സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരത്തിന് (സി.എം. സ്‌കോളര്‍ഷിപ്പ്) അപേക്ഷ ക്ഷണിച്ചു. 2023-24 വര്‍ഷത്തില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി ബിരുദം പൂര്‍ത്തിയാക്കിയ 2,50,000/(രണ്ടര ലക്ഷം രൂപ മാത്രം)…
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; മലപ്പുറം ജില്ലയില്‍ 36,15,970…
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. ജില്ലയില്‍ 36,15,970 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1810627 പേര്‍ പുരുഷന്‍മാരും…
പൊന്നാനിയിലെ നിള സംഗ്രഹാലയം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
പൊന്നാനി : ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്‌ലി മ്യൂസിയം കൂടിയായ പൊന്നാനിയിലെ നിള സംഗ്രഹാലയം മ്യൂസിയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു.
ടൂറിസം രംഗത്ത് കേരളത്തിലുണ്ടായത് വൻ…
ഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവര്‍ ക്ലെയിം അപേക്ഷ നല്‍കണം
മലപ്പുറം : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതിയുള്ള നിക്ഷേപകര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ തങ്ങളുടെ ക്ലെയിം അപേക്ഷകള്‍ (മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടത്…
ഒരു വര്‍ഷത്തെ തടങ്കലിന് ശേഷം ജയില്‍ മോചിതനായ എം കെ ഫൈസിക്ക് കരിപ്പൂരിൽ ഉജ്ജ്വല സ്വീകരണം
കരിപ്പൂർ: രാഷ്ട്രീയ പ്രേരിതമായി ചുമത്തപ്പെട്ട കള്ളക്കേസിന്റെ പേരില്‍ ഒരു വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍…
എല്ലാം നടക്കുമെന്ന ഉറപ്പ് പാലിച്ച് മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന് സന്ധ്യ
കൊച്ചി: സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: 'ഇപ്പോള്‍ എങ്ങനെ ഉണ്ട്?'.നീറുന്ന മുറിവുകള്‍ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലില്‍ എഴുന്നേറ്റുനിന്ന് സന്ധ്യ…
മന്ദാനയ്ക്കും ജെമീമയ്ക്കും തകര്‍പ്പൻ ഫിഫ്റ്റി; മൂന്നാം ടി 20 യില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ
ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ. 17 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ഓസീസിന്റെ മറുപടി 20 ഓവറില്‍…
തിരൂർ ബ്രൈഡൽ ക്രാഫ്റ്റിൽ ‘പുതുമയുടെ പെരുന്നാൾ’ വസ്ത്രശേഖരം ഉദ്ഘാടനം ചെയ്തു; ഏറ്റവും…
തിരൂർ: മലബാറിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ 'ബ്രൈഡൽ ക്രാഫ്റ്റ് ദ വെഡ്ഡിങ് മാളിൽ' വരാനിരിക്കുന്ന ആഘോഷ വേളകൾക്കായി ഒരുക്കിയ 'പുതുമയുടെ പെരുന്നാൾ' പ്രത്യേക വസ്ത്രശേഖരത്തിന്റെ ഉദ്ഘാടനം തിരൂർ നഗരസഭാ ചെയർമാൻ ഇബ്രാഹിം ഹാജി കിഴേടത്തിൽ…
