Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
നെതര്ലന്ഡ്സിന് പണികിട്ടി; നിര്ണായക പോരില് ബംഗ്ലാ കടുവകളുടെ ജയഭേരി
കിംഗ്സ്ടൗണ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില് ഗ്രൂപ്പ് ഡിയിലെ നിര്ണായക മത്സരത്തില് നെതര്ലന്ഡ്സിനെതിരെ ബംഗ്ലാദേശിന് 25 റണ്സിന്റെ തകര്പ്പന് ജയം.ബംഗ്ലാദേശിന്റെ 159 റണ്സ് പിന്തുടര്ന്ന നെതര്ലന്ഡ്സിന് നിശ്ചിത 20 ഓവറില്…
കുവൈറ്റ് ദുരന്തം :മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
കുവൈറ്റ്സിറ്റി: ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തില് മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.
പ്രാദേശിക സമയം പുലര്ച്ചെ 1.15 ഓടെ പുറപ്പെട്ട വിമാനം രാവിലെ 8.45 ഓടെ കൊച്ചിയിലെത്തും.…
കുവൈറ്റിലെ തീപിടുത്തം, കെട്ടിടത്തിൻ്റെ ഉടമ കെ ജി എബ്രഹാം ആരാണ് ?
കുവൈത്തില് തീപിടിത്തത്തില് 51 പേർ മരിച്ച കെട്ടിടത്തിൻ്റെ ഉടമ കെ ജി എബ്രഹാം തിരുവല്ലാക്കാരനായ ബിസിനസുകാരൻ.
കുവൈറ്റിലെ ഏറ്റവും വലിയ കണ്സ്ട്രക്ഷൻ ഗ്രൂപ്പായ എൻബിടിസി ഗ്രൂപ്പിൻ്റെ പങ്കാളിയും മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം.…
എഞ്ചിനീയറിങ്, ഡിപ്ലോമ വിദ്യാര്ഥികള്ക്ക് യശ്വസി സ്കോളര്ഷിപ്പ്; പ്രതിവര്ഷം 18,000 രൂപയുടെ…
രാജ്യത്ത് എഞ്ചിനീയരിറിങ് ബിരുദ, ഡിപ്ലോമ വിദ്യാര്ഥികള്ക്കായി എഐസിടിഇ ഏര്പ്പെടുത്തിയ പുതിയ സ്കോളര്ഷിപ്പാണ് യങ് അച്ചീവേഴ്സ് സ്കോളര്ഷിപ്പ് ആന്ഡ് ഹോളിസ്റ്റിക് അക്കാദമിക് സ്കില്സ് വെഞ്ചര് ഇനീഷ്യേറ്റീവ് (യശ്വസി) പദ്ധതി.കെമിക്കല്,…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മലയോര തീരദേശ…
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ് 15 വരെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. മലയോര തീരദേശ മേഖലകളിലുള്ളവര് ജാഗ്രത…
തൃശൂർ -കുറ്റിപ്പുറം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കും :മന്ത്രി മുഹമ്മദ് റിയാസ്
തൃശൂർ: തൃശൂര് -കുറ്റിപ്പുറം റോഡ് ഉടന് സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ റോഡിന്റെ ശോചനീയാവസ്ഥ ഉടന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.സി.മൊയ്തീന് എം.എല്.എ. നിയമസഭയില് ഉന്നയിച്ച സബ്മിഷന് മറുപടി നല്കുകയായിരുന്നു…
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്
തിരുവനന്തപുരം: മലബാറില് തുടരുന്ന പ്ലസ് വണ് സീറ്റ് പ്രതിസന്ധിക്കിടെ മലപ്പുറം പരപ്പനങ്ങാടിയില് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള് അടിയന്തരമായി…
ഹജ്ജിന് നാളെ തുടക്കം; ഇന്ന് രാത്രി മുതല് തീര്ഥാടകര് മിനായിലേക്ക് പുറപ്പെടും
റിയാദ്: ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള രണ്ട് ദലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്റെ സുപ്രധാന കർമങ്ങള്ക്ക് വെള്ളിയാഴ്ച തുടക്കമാകും.മാനവരാശിയുടെ വിശ്വ മഹാതീർഥാടനത്തിന്റെ സുപ്രധാന കർമങ്ങള് തുടങ്ങാൻ ഒരു ദിനം മാത്രം ശേഷിക്കേ രണ്ട്…
പ്രകടനത്തില് ഞെട്ടിക്കാൻ ആസിഫ് അലി; ‘ലെവല് ക്രോസ്സ്’ ജൂലൈ 26ന് തിയറ്ററുകളില്
ആസിഫ് അലി, അമല പോള്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തില് എത്തുന്ന ലെവല് ക്രോസ്സ് ജൂലൈ 26ന് തിയറ്ററുകളില് എത്തും.സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ്…
കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം
കണ്ണൂർ കോടിയേരി പാറാലിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.
തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം.…
