Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പഴയവസ്ത്രങ്ങൾ കളയുന്നതിന് മുൻപ് ഇങ്ങനെ ചെയ്ത് നോക്കൂ
പഴയ വസ്ത്രങ്ങള്‍ നിറം മങ്ങിയത് മൂലം ഉപയോഗിക്കാതെ ഇരിക്കുന്നവരുണ്ട്. എന്നാല്‍, ഇത്തരത്തില്‍ നിറം മങ്ങിയ വസ്ത്രങ്ങളെ നിങ്ങള്‍ക്ക് ഡൈ ചെയ്‌തെടുത്ത് പുതിയ വസ്ത്രങ്ങളാക്കി മാറ്റി എടുക്കാവുന്നതാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ വെള്ളയാണെങ്കില്‍…
മദ്യപാനത്തോടെ എല്ലാം തകർന്നു ; ഭഗത് മനസ്സ് തുറക്കുന്നു
എന്റെ മോൻ എന്റെ കൂടെ തന്നെയാണ്. എന്റെ അപ്പന്റെയും അമ്മയുടെയും കൂടെയാണ് പഠിക്കുന്നത്. ഞങ്ങൾ ഹാപ്പിയാണ്, ആളുകൾ അക്കാര്യത്തിൽ എന്ത് പറഞ്ഞാലും എന്നെ ബാധിക്കാറില്ല- ഭഗത് പറഞ്ഞു.
ഇപ്പോഴും അവസരങ്ങൾ ചോദിക്കുന്ന ആളാണ് താനെന്ന് നടൻ ഭഗത്. ആരോട്…
വരുമോ.. ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി
ശ്രീകണ്ഠപുരം: തളിപ്പറമ്പ് കോടതിയുടെ പരിധിയില്‍നിന്നും ശ്രീകണ്ഠപുരം പൊലീസ് സ്‌റ്റേഷനെ മാറ്റിയതോടെ ശ്രീകണ്ഠപുരത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
വര്‍ഷങ്ങളായി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ തളിപ്പറമ്പ്…
എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങിനല്‍കിയ ആളെയും പിടികൂടി
മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും യുവാവിന് എം.ഡി.എം.എ വാങ്ങി നല്‍കിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി ടൗണില്‍ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി.എം.…
കലാകിരീടം ചൂടി മാനന്തവാടി; എം.ജി.എം ഓവറോള്‍ ചാമ്പ്യന്മാര്‍
സുല്‍ത്താൻ ബത്തേരി: നാലു നാള്‍ നീണ്ട 42ാമത് ജില്ല സ്‌കൂള്‍ കലോത്സവത്തിന് ബത്തേരി സര്‍വജന സ്കൂളില്‍ തിരശ്ശീല താഴ്ന്നപ്പോള്‍ ഉപജില്ല തലത്തില്‍ കല കിരീടം ചൂടി മാനന്തവാടി.
957 പോയന്റുമായാണ് മാനന്തവാടി ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.…
ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ജെട്ടി തകര്‍ന്നു; ബോട്ടിനായി തിരച്ചില്‍…
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ബോട്ടുകള്‍ അടുക്കുന്ന ജെട്ടി തകര്‍ന്നു. പുലര്‍ച്ചെ നാലു മണിയോടെ ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം.ബോട്ട് ഇടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍…
കിഡ്നി ക്യാന്‍സറിന്‍റെ സൂചനയാണ് ഈ ലക്ഷണങ്ങള്‍…
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം അവതാളത്തിലാകാം.
ക്യാന്‍സര്‍ പോലും വൃക്കയെ ബാധിക്കാം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ഈ അര്‍ബുദം വരാനുള്ള സാധ്യത അല്‍പം…
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വൻ ഗൂഢാലോചന; കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍, ഒരേ റൂട്ടില്‍ പല…
കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നില്‍ വൻ ഗൂഢാലോചനയെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്ബറുകളുണ്ടെന്നാണ് വിവരം.
ഒരേ റൂട്ടില്‍ പല നമ്പർ പ്ലേറ്റുകള്‍ വച്ച് കാര്‍…
മുടിക്ക് കട്ടി കുറഞ്ഞുവരുന്നോ? കാരണമിതാകാം… പരിശോധിക്കൂ…
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും നേരിടാം. മുടി കൊഴിച്ചില്‍ തന്നെ ഇതില്‍ ഏറ്റവും പ്രധാനം.
കൂട്ടത്തില്‍ ചിലര്‍ മുടിക്ക് കട്ടി കുറയുന്നതിലെ വിഷമവും പങ്കിടുന്നത് കാണാം. മുടിക്ക് കട്ടി കുറയുന്നുവെന്ന് പറയുമ്ബോള്‍ മുടി…
‘ഈ പെണ്ണുങ്ങള്‍ വിസ്മയിപ്പിക്കുന്നു’; സുഹൃത്തുക്കള്‍ക്കൊപ്പം പട്ടായയില്‍ കറങ്ങി സയനോര
വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ കൊണ്ടും ശ്രദ്ധേയയായ ഗായികയാണ് സയനോര ഫിലിപ്പ്.
സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും സജീവമായ സയനോരയിപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്രയിലാണ്. തായ്ലൻഡിലെ പട്ടായയിലേക്കാണ്…
