Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്ഥിക്ക് ദാരുണാന്ത്യം; നാല് പേര്ക്ക് പരിക്ക്
മഞ്ചേരി: കാരാപറമ്ബ് ഞാവലിങ്ങലില് കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെങ്ങര തടത്തില് മൂലക്കുടവൻ വീട്ടില് അബ്ദുല് ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്.അപകടത്തില് ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ലത്തീഫിന്റെ…
ഒമാനില് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്
മസ്കത്ത്: കനത്ത ചൂടില് തുറസ്സായ സ്ഥലങ്ങളില് ജോലി ചെയ്യുന്ന തൊഴിലാളികള്ക്ക് ആശ്വാസമായി ഒമാനില് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില് വന്നു.ജൂണ് ഒന്ന് ശനിയാഴ്ച മുതല് രാജ്യത്ത് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി.
ഒമാൻ തൊഴില്…
മാലിന്യടാങ്കില് തൊഴിലാളികള് ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ പ്രവര്ത്തന ലൈസൻസ് റദ്ദാക്കും
കോഴിക്കോട്: കോഴിക്കോട് ഹോട്ടല് മാലിന്യ ടാങ്കില് തൊഴിലാളികള് ശ്വാസം മുട്ടി മരിച്ച സംഭവത്തില് ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും.ഹോട്ടല് അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതല് ഇല്ലാതെ…
തമിഴ്നാട് ട്രാൻസ്പോര്ട്ട് ബസിന് മുന്നിലേക്ക് ബൈക്ക് പാഞ്ഞ് കയറി, യുവാക്കള് തെറിച്ച് വീണു;…
തിരുവനന്തപുരം: ബാലരാമപുരത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു.നാഗർകോവില് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും…
‘തെരുവ് നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെയ്പ്പ് എടുത്തില്ല’, കുട്ടിയുടെ മരണത്തില്…
ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസുകാരൻ മരിച്ചതില് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം.തെരുവ് നായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേ വിഷബാധക്ക് കുത്തിവെയ്പ്പ് എടുക്കാൻ ഡോക്ടർമാർ…
‘ഭാര്യ സഹോദരിയെ പീഡിപ്പിച്ചെന്ന് പരാതി, മൊഴികളില് അവ്യക്തത’; പോക്സോ കേസ് പ്രതിയെ കോടതി…
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ആശുപത്രിയില് നിന്നും കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചു എന്നാരോപിച്ചു ആലപ്പുഴ സൗത്ത്…
പേവിഷ ബാധയേറ്റ് 8 വയസ്സുകാരന്റ മരണം; കുട്ടിക്ക് വാക്സിൻ നല്കിയില്ല, ചികിത്സാ പിഴവ് ആരോപിച്ച്…
ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസ്സുകാരൻ മരിച്ചതില് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം.തെരുവ് നായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേ വിഷബാധക്ക് കുത്തിവെയ്പ്പ് എടുക്കാൻ ഡോക്ടർമാർ…
മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു, 13 സബ്സിഡി സാധനങ്ങള് വിപണിയേക്കാള് 35 ശതമാനം…
തിരുവനന്തപുരം: സപ്ലൈകോ വില്പനശാലകളില് മുളകിന്റെ സബ്സിഡി വില അരക്കിലോയ്ക്ക് 86. 10 രൂപയില് നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു.നാളെ മുതലാണ് കുറഞ്ഞ വില നിലവില് വരിക. വെളിച്ചെണ്ണ അര ലിറ്റർ സബ്സിഡി ഉള്പ്പെടെ ഒരു ലിറ്ററിന് 142.80…
സ്കൂള് വിദ്യാര്ത്ഥികള്ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തില്: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂള് വിദ്യാർത്ഥികള്ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.യൂണിഫോം വിതരണം ഉടൻ തന്നെ പൂർത്തിയാക്കും. ഇതിനുള്ള പ്രവർത്തനങ്ങള് നടന്നുവരുന്നുവെന്നും മന്ത്രി…
മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു; നാട്ടുകാര് തീയണച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കലില് മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. വീട്ടില് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു.ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മകൻ…
